ചുള്ളനായി… താടിയെടുത്ത് പുതിയ ലുക്കിൽ സുരേഷ് ഗോപി; ഇതൊരു സൂചന
കൊച്ചി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പുതിയ ലുക്ക് വൈറലാവുന്നു. ഏറെക്കാലങ്ങൾക്ക് ശേഷം താടിവടിച്ചിരിക്കുകയാണ് സുരേഷ് ഗോപി. പുതിയ ചിത്രമായ ഒറ്റക്കൊമ്പന് വേണ്ടിയായിരുന്നു താടി വടിക്കാതിരിക്കുന്നതെന്നും സെപ്തംബറിൽ ...