ചെമ്പരത്തി നല്ല പൂവാണ്; നിനക്ക് നെല്ലിക്കാത്തളം വെക്കാൻ ഉപകരിക്കും; സുരേഷ് ഗോപിയെ പറഞ്ഞ ടി എൻ പ്രതാപന് കണക്കിന് കൊടുത്ത് എ നാഗേഷ്
തൃശൂർ: സുരേഷ് ഗോപിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ ടി എൻ പ്രതാപനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി സ്റ്റേറ്റ് സെക്രട്ടറി എ നാഗേഷ്. നിങ്ങളുടെ തൊലിക്കട്ടി ...