കേരളത്തിൽ ഇനി താമരക്കാലം; നാടിന്റെ അഭിമാനമായി, ബിജെപിയുടെ കാവലാൾ; സുരേഷ് ഗോപിയ്ക്ക് മംഗളങ്ങൾ നേർന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം കൊയ്ത് കേരളത്തിൽ ബിജെപിയ്ക്കായി ആദ്യമായി അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയ്ക്ക് മംഗളങ്ങൾ നേർന്ന് ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. 'നാടിന്റെ ...