സ്വപ്ന സുരേഷിന്റെ ഫോണിൽ അടുത്ത ബന്ധുവുമായി മുകേഷ് എം എൽ എ വീഡിയോ ചാറ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; നാണം കെട്ട് ഇടത് പക്ഷം
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ഇടത് നേതാക്കളുടെ ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. നടനും കൊല്ലത്തെ ഇടത് എം എൽ എയുമായ മുകേഷ് സ്വപ്നയുടെ ...