കിന്റർഗാർഡനിലെ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് നൽകി അദ്ധ്യാപകർ; ശക്തമായ പ്രതിഷേധവുമായി രക്ഷിതാക്കൾ; അന്വേഷണം ആരംഭിച്ച് പോലീസ്
കിന്റർഗാർട്ടൻ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് നൽകിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ തായ്വാനിൽ പ്രതിഷേധം ശക്തമാക്കി രക്ഷിതാക്കൾ. കൊച്ചുകുഞ്ഞുങ്ങൾക്ക് മയക്കുമരുന്ന് നൽകുന്നുവെന്ന റിപ്പോർട്ട് വ്യാപക വിമർശനത്തിന് കാരണമായിരുന്നു. ന്യൂ തായ്പേയ് സിറ്റിയിലെ ...


























