ഹിജാബ് നിയമങ്ങൾ ലംഘിച്ചു; സ്ത്രീകളെയും പെൺകുട്ടികളെയും തടങ്കലിലാക്കി താലിബാൻ പോലീസ്; ആശങ്ക പ്രകടിപ്പിച്ച് യുഎൻ
കാബൂൾ: ഹിജാബ് നിയമങ്ങൾ തെറ്റിച്ചതിന് അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെയും പെൺകുട്ടികളെയും കസ്റ്റഡിയിലെടുത്ത് തടങ്കലിൽ പാർപ്പിച്ചതിൽ ആശങ്കാകുലരാണെന്ന് യുഎൻ. താലിബാന്റെ സ്വേച്ഛാപരമായ അറസ്റ്റുകളിലും തടങ്കലുകളിലും ആശങ്കയുണ്ടെന്നാണ് അഫ്ഗാനിസ്ഥാനിലെ യുഎൻ മിഷൻ ...


























