കണ്ണൂരിൽ ക്ലാസ് മുറിയിൽ വച്ച് അദ്ധ്യാപികയുടെ മുഖത്തടിച്ച് വിദ്യാർത്ഥി
തലശ്ശേരി: കണ്ണൂരിൽ അദ്ധ്യാപികയെ പ്ലസ്ടു വിദ്യാർത്ഥി മുഖത്തടിച്ചു. കണ്ണൂർ തലശ്ശേരിയിലെ ബിഇഎംപി ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. പരുക്കേറ്റ അദ്ധ്യാപിക കൊയിലാണ്ടി സ്വദേശി വൈ. സിനിയെ (45) ...