‘മാപ്പ്, ഇനി ആവർത്തിക്കില്ല’ ; കാഴ്ചാ പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവം; മാപ്പ് പറഞ്ഞ് കെഎസ്‌യു നേതാവ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ
എറണാകുളം: ക്ലാസെടുക്കുന്നതിനിടെ കാഴ്ചാ പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ. കെഎസ്‌യു നേതാവ് ഫാസിൽ ഉൾപ്പെടെ ആറ് വിദ്യാർത്ഥികളാണ് അദ്ധ്യാപകൻ പ്രിയേഷിനോട് ...