Thursday, May 28, 2020

Tag: temple

നിര്‍മ്മാണം തടസ്സപ്പെടുത്തി, ക്ഷേത്രപ്പറമ്പില്‍ സിപിഎം തോരണം കെട്ടിയതായും ആരോപണം

വണ്ടിപ്പെരിയാര്‍: വള്ളക്കടവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനം തടയാന്‍ സിപിഎം നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. സംഘടിച്ചെത്തി കാണിക്ക വഞ്ചിയോട് ചേര്‍ന്ന് ക്ഷേത്രഭൂമിയില്‍ തോരണം കെട്ടി. പുല്ലുമേട് ...

‘125കോടി ജനങ്ങള്‍ക്കായി താന്‍ പ്രവര്‍ത്തിക്കണമെന്ന് പരമശിവന്‍ ആഗ്രഹിക്കുന്നു’കേദാര്‍നാഥ് ക്ഷേത്രത്തില്‍ പൂജ നടത്തി മോദി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ പൂജ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മോദി ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ...

പൂജാരിമാരെ വിവാഹം ചെയ്യാന്‍ തയ്യാറാണോ? യുവതികള്‍ക്ക് മൂന്നുലക്ഷംരൂപ സമ്മാനം പ്രഖ്യാപിച്ച് തെലുങ്കാന സര്‍ക്കാര്‍

ഹൈദ്രാബാദ്: പൂജാരിമാരെ വിവാഹംചെയ്യാന്‍ തയ്യാറാവുന്ന യുവതികള്‍ക്ക് മൂന്നുലക്ഷംരൂപ സമ്മാനം പ്രഖ്യാപിച്ച് തെലുങ്കാന സര്‍ക്കാര്‍. ഇതിനുപുറമേ വിവാഹാഘോഷം ഗംഭീരമാക്കാന്‍ ഒരുലക്ഷം രൂപയും നല്‍കും. നവംബറോടെ 'കല്യാണമസ്തു' എന്ന പേരിട്ടിരിക്കുന്ന പദ്ധതി നിലവില്‍ ...

ദീപങ്ങള്‍ കൊണ്ടു മാത്രമല്ല കറന്‍സി കൊണ്ടും ക്ഷേത്രം അലങ്കരിച്ച് ദീപാവലി ആഘോഷം

റാത്‌ലാം:  മധ്യപ്രദേശിലെ റാത്‌ലാമിലുള്ള മഹാലക്ഷ്മിജി ക്ഷേത്രം ദീപാവലി കാലത്ത് അലങ്കരിക്കുന്നത് പൂക്കളും തോരണങ്ങളും കൊണ്ടൊന്നുമല്ല. കോടികള്‍ വരുന്ന കറന്‍സി നോട്ടുകള്‍ കൊണ്ടാണ്. ദീപാവലി ആഘോഷ കാലത്ത് അമ്പലത്തിലെത്തുന്ന ഭക്തര്‍ സമര്‍പ്പിക്കുന്നതാണ് രൂപ ...

ക്ഷേത്രത്തിന് മുകളില്‍ കൊടികെട്ടി വീണ്ടും ഡിവൈഎഫ്‌ഐ പ്രകോപനം, പ്രതിഷേധവുമായി ഭക്തജനങ്ങള്‍

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളി കുന്നന്താനം മഠത്തില്‍ക്കാവ് ക്ഷേത്രത്തിന്റെ കളത്തട്ടില്‍ കൊടി ഉയര്‍ത്തി പ്രകോപനം സൃഷ്ടിച്ച് ഡിവൈഎഫ്‌ഐ. ഇന്നലെ രാത്രിയാണ് കളത്തട്ടിനു മുകളില്‍ കൊടി ഉയര്‍ത്തിയത്. ഭക്തജനങ്ങള്‍ പ്രതിഷേധിച്ചതിനെ ...

ക്ഷേത്ര പൂജയിലെ ആണ്‍കോയ്മയ്ക്ക് അവസാനം, കൃഷ്ണഭക്തിയില്‍ പൂജാരിണിയായി ജ്യോത്സ്‌ന

തൃശ്ശൂര്‍: ക്ഷേത്രത്തിലെ പൂജ ചെയ്യലിലെ ആണ്‍കോയ്മയ്ക്ക് അവസാനം നല്‍കി ജ്യോത്സ്‌ന. ഏഴാം വയസ്സില്‍ മന്ത്രദീക്ഷ സ്വീകരിച്ച് പതിനൊന്നാം വയസ്സില്‍ ഭദ്രകാളി പ്രതിഷ്ഠ നടത്തിയാണ് പൂജാരിണി വരവറിയിച്ചത്. കാട്ടൂരിനടുത്ത് പൊഞ്ഞനം ...

ആറ് ദളിതരടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ശുപാര്‍ശ

  തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി 6 ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ശുപാര്‍ശ. പി ...

പട്ടിക ജാതിക്കാരനായ ആദ്യ ശാന്തി, ചരിത്രം കുറിച്ച് ശ്രീകോവിലിന്റെ പടികയറാനൊരുങ്ങി യദുകൃഷ്ണ

കൊച്ചി: ചരിത്രം കുറിച്ച് ശ്രീകോവിലിലേക്ക് പടികയറാനൊരുങ്ങി യദുകൃഷ്ണ. ശാന്തിക്കാരനായി ദേവസ്വം ബോര്‍ഡ് നിയമിക്കുന്ന ആദ്യത്തെ പട്ടിക ജാതിക്കാരന്‍ ആണ് യദുകൃഷ്ണ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവല്ല ഗ്രൂപ്പിന് ...

മോദിക്ക് മീററ്റില്‍ വീണ്ടും ക്ഷേത്രമൊരുങ്ങുന്നു; പുതിയ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുക 100 അടിയുള്ള വിഗ്രഹം

മീററ്റ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മീററ്റില്‍ ഒട്ടേറെ പ്രത്യേകതകളുമായി വീണ്ടും ക്ഷേത്രമൊരുങ്ങുന്നു. രാജ്‌കോട്ടില്‍ ക്ഷേത്രം നിര്‍മിച്ചതിന് പിന്നാലെയാണ് വീണ്ടും മീററ്റിലെ സര്‍ദാനയില്‍ ക്ഷേത്രമൊരുങ്ങുന്നത്. മോദി ഭക്തനായ റിട്ട. ജലവകുപ്പ് ...

യേശുദാസിന് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്ന് സുരേഷ് ഗോപി എംപി

തിരുവനന്തപുരം: യേശുദാസിന് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്നാണ് വ്യക്തിപരമായ നിലപാടെന്ന് സുരേഷ് ഗോപി എംപി. ആരുടേയും വക്താവായല്ല നിലപാട്. ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ...

അമ്പലത്തിനായി ഉച്ചഭാഷിണി സംഭാവന ചെയ്ത് വഖഫ് കമ്മിറ്റി പ്രസിഡന്റ് സെയ്ദ് ഖാന്‍

ഭോപ്പാല്‍: പള്ളിയിലും അമ്പലങ്ങളിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി തര്‍ക്കം ഉയരുന്നതിനിടെ അമ്പലത്തിലേക്ക് ഉച്ചഭാഷിണി സംഭാവന നല്‍കി ജില്ലാ വഖഫ് കമ്മിറ്റി പ്രസിഡന്റ് സെയ്ദ് ഖാന്‍. മദ്ധ്യപ്രദേശിലെ ഹര്‍ധാ ...

കോട്ടക്കല്‍ കുറ്റിപ്പുറത്തുകാവ് ദേവീക്ഷേത്രത്തില്‍ മോഷണം: വിഗ്രഹം ഇളക്കിയെടുക്കാനും ശ്രമം

മലപ്പുറം: കോട്ടക്കല്‍ കുറ്റിപ്പുറത്തുകാവ് ദേവീക്ഷേത്രത്തില്‍ മോഷണം. വിഗ്രഹം ഇളക്കിയെടുക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഓടിളക്കിയാണ് മോഷ്ടാവ് അകത്തുകയറിയത്. ശ്രീകോവിലിന്റെ പൂട്ടുകുത്തിപ്പൊളിച്ച് അകത്തു കയറി വിഗ്രഹം ഇളക്കിയെടുത്തു കൊണ്ടുപോകാനായിരുന്നു ...

ഓച്ചിറ ക്ഷേത്രത്തില്‍ കാളകളെ നടയ്ക്കിരുത്തുന്നതിന് നിയന്ത്രണം

കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ കാളകളെ നടയ്ക്കിരുത്തുന്നതിന് നിയന്ത്രണം. ഭക്തര്‍ കൊണ്ടുവരുന്ന കാളകള്‍ക്ക് പകരം ക്ഷേത്രത്തിലെ കാളകളെ പ്രതീകാത്മകമായി നടയ്ക്കിരുത്താന്‍ തീരുമാനം. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ആചാരത്തിന്റെ ...

അടൂരില്‍ ക്ഷേത്രത്തിനുനേരെ ഡിവൈഎഫ്.ഐ. പ്രവര്‍ത്തകരുടെ ആക്രമണം, പരാതിയുമായി വിശ്വാസികള്‍

അടൂര്‍: അടൂരില്‍ ആര്‍എസ്.എസ് പ്രവര്‍ത്തകരെ ആക്രമിക്കാനെത്തിയ ഡിവൈഎഫ്.ഐ. പ്രവര്‍ത്തകര്‍ പറക്കോട് ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിന് നേരെ കല്ലേറ് നടത്തി. ക്ഷേത്രഗോപുരത്തിനും നടപ്പന്തലിന്റെ മേല്‍ക്കൂരയ്ക്കും കേടുപറ്റി. അടൂരില്‍ സി.പി.എമ്മിന്റെ പ്രതിഷേധ ...

സിപിഎം നേതാവിന്റെ വീട്ടില്‍ നിന്ന് ക്ഷേത്രത്തിലെ തിരുവാഭരണം കണ്ടെടുത്തു, കേസെടുത്ത് പൊലീസ്

തൃശൂര്‍: പെരുമ്പിലാവ് കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണം സിപിഎം നേതാവിന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ക്ഷേത്രത്തിലെ പ്രസിഡന്റായിരുന്ന ഇയാള്‍ പുറത്താക്കിയിട്ടും തിരുവാഭരണം കൈമാറാത്തതിനെ തുടര്‍ന്ന് ...

‘രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വെച്ചുതൊഴുതു’, ക്ഷേത്രങ്ങള്‍ കയറിയിറങ്ങി കാവ്യയും കുടുംബവും

കണ്ണൂര്‍: പ്രമുഖ നടിയും നടന്‍ ദിലീപിന്റെ ഭാര്യയുമായ  കാവ്യാമാധവനുവേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ മാതാപിതാക്കള്‍ പൊന്നിന്‍കുടം വെച്ചു തൊഴുതു. കാവ്യാ മാധവനും തളിപ്പറമ്പിലെത്തിയെങ്കിലും ബന്ധുവീട്ടില്‍ തങ്ങിയതായാണ് വിവരം. ...

ദിവസേന ആറ് മണിക്കൂര്‍ മാത്രം ദര്‍ശനം, ബാക്കിസമയം കടലെടുക്കും! അറിയാം അത്ഭുത ക്ഷേത്രത്തെ

പല തരത്തില്‍ വിചിത്രമായ ക്ഷേത്രങ്ങളെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. നാം കേട്ടിട്ടുള്ളവയില്‍ നിന്നെല്ലാം വിഭിന്നവും ഏറെ വിചിത്രവും വ്യത്യസ്ഥവുമാണ് ഈ ക്ഷേത്രം. കടലിനടിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ...

മലപ്പുറത്ത് ക്ഷേത്രങ്ങള്‍ ആക്രമിച്ചയാള്‍ പിടിയില്‍

  മലപ്പുറം: പൂക്കോട്ടുംപാടം വില്ല്വത്ത് ശിവക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തയാള്‍ പിടിയില്‍. തിരുവന്തപുരം കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റി ആണ് പിടിയിലായത്. ജനുവരി 20ന് വാണിയമ്പലം ബാണാപുരം ...

മലപ്പുറത്ത് ക്ഷേത്രത്തിന് നേരെ ആക്രമണം

മലപ്പുറം: മലപ്പുറം ജില്ലയില്‍ ക്ഷേത്രത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പൂക്കോട്ടുംപാടം വില്ലത്ത് ശിവക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചുറ്റമ്പലത്തിന്റെ ഓടിളക്കി അകത്തുകടന്ന അക്രമികൾ ശ്രീകോവിന്റെ വാതില്‍ തകര്‍ത്തു. ...

മാതൃദിനത്തില്‍ അമ്മയ്ക്കായി ക്ഷേത്രം തുറന്ന് തമിഴ്‌നടന്‍ രാഘവ ലോറന്‍സ്

ചെന്നൈ: മാതൃദിനത്തില്‍ തന്റെ അമ്മയ്ക്കായി ക്ഷേത്രം തുറന്ന് തമിഴ്‌നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. മാതൃദിനമായ ഇന്നലെയാണ് അമ്മ കണ്‍മണിയുടെ സാന്നിധ്യത്തില്‍ ക്ഷേത്രം തുറന്ന് വിഗ്രഹം പ്രതിഷ്ഠിച്ചത്. ചെന്നൈ ...

Page 2 of 4 1 2 3 4

Latest News