terrorists

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ. അനന്ത്‌നാഗ് ജില്ലയിലെ കോക്കർനാഗ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യുവരിച്ചു. കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ്, ജമ്മു കശ്മീർ ...

സുരക്ഷാ സേനക്ക് നേരെ ആക്രമണം നടത്താൻ ഗൂഢപദ്ധതി; ജമ്മു കശ്മീരിൽ ലഷ്കർ ഭീകരർ ആയുധങ്ങളുമായി പിടിയിൽ

ശ്രീനഗർ: ബരാമുള്ളയിൽ സുരക്ഷാ സേനക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട് വന്ന രണ്ട് ലഷ്കർ ഭീകരരെ സൈന്യം പിടികൂടി. ഇവരിൽ നിന്നും ചൈനീസ് തോക്കും വെടിയുണ്ടകളും ഗ്രനേഡും ...

ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം; രണ്ട് ഭീകരരെ വകവരുത്തി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. രണ്ട് ഭീകരരെ വധിച്ചു. പൂഞ്ച് ജില്ലയിലെ ബലാക്കോട്ട് സെക്ടറിൽ രാത്രിയോടെയായിരുന്നു സംഭവം. അതിർത്തിവഴി നുഴഞ്ഞു കയറ്റ ...

ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിൽ ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടൽ. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി ...

ഈഫൽ ഗോപുരത്തിന് ബോംബ് ഭീഷണി; പിന്നിൽ ഭീകരവാദികളെന്ന് സംശയം; നിതാന്ത ജാഗ്രതയിൽ ഫ്രാൻസ്

പാരീസ്: ഫ്രാൻസിന്റെ അഭിമാനസ്തംഭമായ ഈഫൽ ഗോപുരത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് ഗോപുരത്തിൽ നിന്നും സന്ദർശകരെ ഒഴിപ്പിച്ചു. ഭീഷണിക്ക് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെങ്കിലും രാജ്യത്ത് കനത്ത സുരക്ഷാ ...

പാക് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നത് ഇങ്ങനെ : വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് സൈന്യം; ഒരു ഭീകരനെ വധിച്ചു

ന്യൂഡൽഹി : യഥാർത്ഥ നിയന്ത്രണ രേഖയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഭീകരരുടെ വീഡിയോ പുറത്തുവിട്ട് സുരക്ഷാ സേന. അന്താരാഷ്ട്ര അതിർത്തി ലംഘിച്ച് ജമ്മു കശ്മീരിലെ പൂഞ്ചിലൂടെ രാജ്യത്തേക്ക് ...

ധീരസൈനികർക്ക് വീരോചിത വിട നൽകി സൈന്യം; കുൽഗാമിൽ വീരമൃത്യു വരിച്ച മൂന്ന് സൈനികർക്കും ആദരാഞ്ജലി അർപ്പിച്ച് രാജ്യം

കശ്മീർ: കുൽഗാമിലെ ഹാലനിൽ ഭീകരരെ നേരിടുന്നതിനിടെ വീരമൃത്യു വരിച്ച സൈനികർക്ക് വീരോചിത വിട നൽകി രാജ്യം. ഇന്നലെയാണ് മൂവരും വീരമൃത്യു വരിച്ചത്. ചിനാർ കോർപ്‌സ് ആസ്ഥാനത്ത് എത്തിച്ച ...

അദ്ധ്യാപകരെന്ന പേരിൽ വിളിക്കുന്നത് പാക് ഭീകരർ; വിദ്യാർത്ഥികളുടെ സ്വകാര്യ വിവരങ്ങൾ ചോദിച്ചറിയും; ജമ്മു കശ്മീരിലെ സൈനിക സ്‌കൂളുകളെ ലക്ഷ്യംവെച്ച് പാകിസ്താൻ

ശ്രീനഗർ : ജമ്മു കശ്മീരിലെ സൈനിക സ്‌കൂളുകൾ പാകിസ്താൻ ചാരസംഘടന ലക്ഷ്യം വെയ്ക്കുന്നതായി റിപ്പോർട്ട്. സ്‌കൂളിലെ വിദ്യാർത്ഥികളെ ഭീകരർ ഫോണിൽ വിളിക്കുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അദ്ധ്യാപകരെന്ന പേരിലാണ് ...

ജമ്മു കശ്മീരിൽ നിർമ്മാണ തൊഴിലാളികൾക്ക് നേരെ നിറയൊഴിച്ച് ഭീകരർ; 2 പേർക്ക് പരിക്ക്

അനന്തനാഗ്: ജമ്മു കശ്മീരിലെ അനന്തനാഗിൽ നിർമ്മാണ തൊഴിലാളികൾക്ക് നേരെ ഭീകരർ നിറയൊഴിച്ചു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടന്ന പ്രദേശത്തിന്റെ നിയന്ത്രണം ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; നാല് പാക് ഭീകരരെ വകവരുത്തി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ പാക് ഭീകരരെ കൂട്ടത്തോടെ വകവരുത്തി സുരക്ഷാ സേന. നാല് ഭീകരരെയാണ് ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചത്. പൂഞ്ച് ജില്ലയിലായിരുന്നു സംഭവം. ഇന്നലെ രാത്രി ...

ജമ്മുകശ്മീരിൽ ഭീകരാക്രമണം; 3 ഇതരസംസ്ഥാന തൊഴിലാളികൾക്ക് വെടിയേറ്റു, പ്രദേശം വളഞ്ഞ് സൈന്യം

ജമ്മുകശ്മീർ; ജമ്മുകശ്മീരിൽ ഭീകരാക്രമണം. ഷോപ്പിയാനിലെ ഗഗ്രൻ എന്ന പ്രദേശത്താണ് ഭീകരരർ ആക്രമണം നടത്തിയത്. സംഭവത്തിൽ മൂന്ന് പേർക്ക് വെടിയേറ്റു. ബിഹാർ തൊഴിലാളികളെയാണ് ഭീകരർ ആക്രമിച്ചത്. ഇവരെ ആശുപത്രിയിൽ ...

കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം; ശക്തമായി പ്രതിരോധിച്ച് സുരക്ഷാ സേന; മൂന്ന് ഭീകരരെ വെടിവച്ച് കീഴ്‌പ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഭീകരരെ വെടിവച്ച് കീഴ്‌പ്പെടുത്തി. പൂഞ്ച് ജില്ലയിൽ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. കൃഷ്ണഘാട്ടി സെക്ടറിലെ അതിർത്തി ...

സൊമാലിയയിൽ വ്യോമാക്രമണം; അൽ ഷബാബ് കമാൻഡർമാർ ഉൾപ്പെടെ 43 ഭീകരർ കൊല്ലപ്പെട്ടു

സൊമാലിയ : സൊമാലിയയിൽ വ്യോമാക്രമണത്തിൽ സീനിയർ കമാൻഡർ ഉൾപ്പെടെ 43 അൽ ഷബാബ് ഭീകരർ കൊല്ലപ്പെട്ടു. ലോവർ ജുബ മേഖലയിലെ ജമാമെ ജില്ലയിൽ നിന്ന് 14 കിലോമീറ്റർ ...

അസമിൽ എൻഐഎ പരിശോധന; നാല് അൽഖ്വായ്ദ ഭീകരർ അറസ്റ്റിൽ

ഗുവാഹട്ടി: അസമിൽ നാല് അൽഖ്വായ്ദ ഭീകരരെ അറസ്റ്റ് ചെയ്ത് എൻഐഎ. വിവിധയിടങ്ങളിൽ എൻഐഎയും പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയ്ക്കിടെയായിരുന്നു നാല് ഭീകരരെയും പിടികൂടിയത്. ഇവരെ വിശദമായി ...

ജമ്മു കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളിയെ ഭീകരർ വെടിവെച്ച് കൊന്നു

ശ്രീന​ഗർ : ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ വീണ്ടും ഭീകരരുടെ ആക്രമണം. വിവിധ ഭാഷാ തൊഴിലാളിയെ ഭീകരർ വെടിവെച്ച് കൊന്നു. ഉധംപൂർ സ്വദേശിയായ ദീപുവാണ് കൊല്ലപ്പെട്ടത്. ജമ്മു ...

ബലൂചിസ്താനിൽ പാക് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; സൈനികരും ഭീകരരും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : ബലൂചിസ്താനിൽ പാക് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏഴ് സൈനികരും ആറ് ഭീകരരും കൊല്ലപ്പെട്ടു. വടക്കൻ ബലൂചിസ്താനിൽ എഫ്സി കോമ്പൗണ്ട് മുസ്ലീം ബാഗിലാണ് ഏറ്റുമുട്ടൽ ...

പൂഞ്ച് നഗരത്തിൽ ആയുധ ധാരികൾ എത്തിയതായി പ്രദേശവാസികൾ; ഊർജ്ജിത അന്വേഷണം ആരംഭിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തിവഴി നുഴഞ്ഞു കയറ്റം നടന്നതായി സൂചന. വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയുടെ പരിശോധ പുരോഗമിക്കുകയാണ്. പൂഞ്ചിലാണ് സംഭവം. നഗരത്തിൽ രാവിലെ ദുരൂഹ സാഹചര്യത്തിൽ ...

എകെ 47 ഉപയോഗിച്ച് ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ : ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം. ബാരാമുള്ളയിലെ വാനിഗം പയീൻ ക്രീരിയിലാണ് ഏറ്റുമുട്ടൽ നടന്നത്. രാജ്യത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ട ...

തീവ്രവാദികളായ തടവുകാർക്ക് സൂക്ഷിക്കാവുന്ന പുസ്തകങ്ങൾക്ക് നിയന്ത്രണം; നടപടി ജയിലുകളിലെ തീവ്രവൽക്കരണത്തിന് തടയിടാൻ

ലണ്ടൻ; ജയിലുകളിൽ വിചാരണ കാത്ത് കഴിയുന്നതും, ശിക്ഷ അനുഭവിക്കുന്നവരുമായ തീവ്രവാദികൾക്ക് സൂക്ഷിക്കാനുന്ന പുസ്തകങ്ങളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തി ബ്രിട്ടീഷ് സർക്കാർ. സെല്ലുകളിൽ സൂക്ഷിക്കാവുന്ന പുസ്തകങ്ങളുടെ എണ്ണത്തിീൽ നിയന്ത്രണം ഏർപ്പെടുത്തി ...

കമാൻഡർ ഉൾപ്പെടെ മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന; ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

മുംബൈ : മഹാരാഷ്ട്രയിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ദലാം കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരരെയാണ് പോലീസിലെ സി 60 കമാൻഡോസ് വധിച്ചത്. മാനെ രാജാറാമിനും ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist