terrorists

ഒരു രാഷ്ട്രം ഭീകരർക്ക് അഭയം നൽകുന്നത് സ്വയം കുഴി കുഴിക്കുന്നതിന് തുല്യമാണെന്ന് ഓർക്കണം ;പാകിസ്താനെതിരെ വിമർശനവുമായി പ്രതിരോധമന്ത്രി

ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പാകിസ്താന്റെ പേര് പറയാതെ, വിമർശനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്താൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ...

ഭീകരർക്ക് രണ്ടുമാസത്തിലധികമായി ഭക്ഷണവും താമസവും ഒരുക്കിയത് പൂഞ്ച് നിവാസി; ആക്രമണത്തിന് പിന്നിൽ പാകിസ്താൻ്റെ കരങ്ങൾ;ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഇങ്ങനെ

ശ്രീനഗർ: അഞ്ചു കരസേന ജവാന്മാർ വീരമൃത്യുവരിച്ച പൂഞ്ച് ആക്രമണത്തിന് പിന്നിൽ പാകിസ്താന്റെ കൈകൾ തന്നെ എന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചു. അക്രമികൾക്ക് നിർദ്ദേശം നൽകിയിരുന്ന ആളിന്റെ ശബ്ദരേഖ ...

ജമ്മു കശ്മീരിൽ ഭീകരതയുടെ അടിവേരിളക്കി സുരക്ഷാസേന; ഏറ്റവും കുറവ് കണക്ക് രേഖപ്പെടുത്തി; ഡിജിപി

ശ്രീന​ഗർ : ജമ്മു കശ്മീരിൽ നിന്ന് ഭീകരത തുടച്ചുനീക്കപ്പെടുന്നതായി റിപ്പോർട്ട്. ആകെ ഭീകരരുടെ എണ്ണം 50 ആയി കുറഞ്ഞുവെന്ന് ഡിജിപി അറിയിച്ചു. കശ്മീർ താഴ്വരയിൽ തീവ്രവാദം ആരംഭിച്ചതിന് ...

മാദ്ധ്യമപ്രവർത്തകനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ രണ്ട് ഹൈബ്രിഡ് ഭീകരർ അറസ്റ്റിൽ. ലഷ്‌കർ ഇ ത്വായ്ബയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന സൈദാപോറ പയേനിലെ സ്വദേശികളായ റിയാസ് അഹമ്മദ് മിറിന്റെ മകൻ ...

ഭീകരർക്ക് അഭയം നൽകി; ജമ്മു കശ്മീരിൽ രണ്ട് വീടുകൾ കണ്ടുകെട്ടി പോലീസ്

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർക്ക് ഒളിച്ചിരിക്കാൻ സഹായം നൽകിയവരുടെ വീടുകൾ കണ്ടുകെട്ടി പോലീസ്. ബന്ദിപ്പോര ജില്ലയിലെ ഗുന്ദ്‌പോര-രാംപോര, ചിറ്റിബാണ്ടി എന്നീ ഗ്രാമങ്ങളിലെ വീടുകൾ ആണ് കണ്ടുകെട്ടിയത്. വരും ...

ഭീകരരെ സഹായിക്കാനും ആതിഥേയത്വം വഹിക്കാനും പാകിസ്താന് പ്രത്യേക കഴിവുണ്ട്; ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജീവനുകൾക്ക് പാകിസ്താൻ നയങ്ങൾ ഉത്തരവാദികളാണ്; വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താന് വീണ്ടും ചുട്ട മറുപടി നൽകി ഇന്ത്യ.ജനീവയിലെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യൻ പ്രതിനിധി സീമ പൂജാനിയാണ് പാകിസ്താന്റെ ഭീകരർക്ക് കുടപിടിക്കുന്ന നയങ്ങളെ തുറന്നു കാട്ടിയത്. ...

ഏറ്റുമുട്ടലിനിടെ മസ്ജിദുകളെ സുരക്ഷിത താവളങ്ങളാക്കി ഭീകരർ; അഭയം നൽകുന്നവർ നഷ്ടപ്പെടുത്തുന്നത് ആരാധനാലയത്തിന്റെ പവിത്രതയെന്ന് പുൽവാമ നിവാസികൾ; മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു

ശ്രീനഗർ: മസ്ജിദിനുള്ളിൽ ഭീകരർക്ക് ഒളിക്കാൻ അവസരം നൽകുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി പുൽവാമ നിവാസികൾ . മെഴുകിതി തെളിയിച്ച് പ്രതിഷേധ മാർച്ച് നടത്തി. കഴിഞ്ഞ ദിവസം പുൽവാമയിൽ ഉണ്ടായ ...

ഐഎസ് ഭീകരരെ കൊന്നുവെന്ന് താലിബാൻ; ഒരു ഭീകരനെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ട്

കാബൂൾ : അപ്ഗാനിൽ ഐഎസ് ഭീകരർക്ക് നേരെ ആക്രമണം നടത്തി താലിബാൻ സുരക്ഷാ സേന. രണ്ട് ഭീകരരെ കൊലപ്പെടുത്തിയതായി താലിബാൻ വക്താവ് അറിയിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. ...

രാജ്യത്ത് അന്താരാഷ്ട്ര തീവ്രവാദ മയക്കുമരുന്ന് സംഘങ്ങൾ സജീവം; പ്രവർത്തിക്കുന്നത് കാനഡയിലും മലേഷ്യയിലും നിന്ന്; എൻഐഎ റെയ്ഡിൽ നിർണായക കണ്ടെത്തൽ

ന്യൂഡൽഹി : അന്താരാഷ്ട്ര ഭീകര-ലഹരി മാഫിയകളുമായി ബന്ധപ്പെട്ട നിർണായക കണ്ടെത്തലുകളുമായി എൻഐഎ. പാകിസ്താൻ, കാനഡ എന്നീ രാജ്യങ്ങളിലെ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങളുടെ വിവരങ്ങളാണ് ലഭിച്ചത്. ...

ഇന്ത്യൻ സേനയുടെ ശക്തമായ സാന്നിദ്ധ്യം മൂലം കശ്മീർ താഴ്‌വരയിൽ നിന്ന് ഭീകരർ ഒളിച്ചോടുന്നു; ജനങ്ങളെ ഭയപ്പെടുത്താൻ ആസൂത്രിത കൊലപാതകങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ജമ്മുകശ്മീരിലെ ഭീകരരുടെ എണ്ണത്തിൽ ക്രമാതീതമായ കുറുവുണ്ടായിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. സുരക്ഷാ സേനയുടെ ശക്തമായ സാന്നിദ്ധ്യം കാരണം, കശ്മീർ താഴ് വരയിൽ നിന്ന് ഭീകരർ പിൻവാങ്ങുകയാണ്. ...

മുംബൈ ഭീകരാക്രമണത്തിൽ പങ്കാളികളായവർ നിങ്ങളുടെ രാജ്യത്ത് സ്വതന്ത്രമായി നടക്കുകയാണ്; ലാഹോറിൽ നടന്ന പരിപാടിയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ജാവേദ് അക്തർ

മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്കിനെ വിമർശിച്ച് എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. ഭീകരാക്രമണത്തിൽ പങ്കാളികളായവർ പാകിസ്താനിൽ നിന്നാണ് എത്തിയതെന്നും, അവരിപ്പോൾ പാകിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്നുമാണ് അദ്ദേഹം ...

പുൽവാമ ഭീകരാക്രമണം നടത്തിയ എട്ട് ഭീകരരെ വധിച്ചു, ഏഴ് പേർ ഇന്ന് ജയിലിലാണ്; കശ്മീർ പോലീസ്

ശ്രീനഗർ : പുൽവാമ ഭീകരാക്രമണം കഴിഞ്ഞ് നാല് വർഷം തികയുമ്പോൾ ആക്രമണത്തിൽ പങ്കെടുത്ത മിക്ക ഭീകരരെയും നിയമത്തിന് മുന്നിലെത്തിക്കാൻ സാധിച്ചിട്ടുണ്ടെന്ന് കശ്മീർ എഡിജിപി വിജയ് കുമാർ. പാകിസ്താനിൽ ...

‘വലതുപക്ഷ ഹിന്ദു നേതാക്കളെ കൊലപ്പെടുത്താൻ പാകിസ്താനിൽ നിന്ന് നിർദേശം ലഭിച്ചു, പഞ്ചാബിലെ പ്രമുഖ സിഖ് നേതാക്കളെയും ലക്ഷ്യമിട്ടു‘: ഹിന്ദു- സിഖ് കലാപമായിരുന്നു ഉദ്ദേശ്യമെന്ന് ഡൽഹിയിൽ പിടിയിലായ ഇസ്ലാമിക ഭീകരർ

ന്യൂഡൽഹി: വലതുപക്ഷ ഹിന്ദു നേതാക്കളെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതിന് പിടിയിലായ ഇസ്ലാമിക ഭീകരരുടെ ചോദ്യം ചെയ്യൽ ഡൽഹിയിൽ പുരോഗമിക്കുന്നു. തങ്ങൾ പ്രവർത്തിച്ചത് പാകിസ്താനിൽ നിന്നുള്ള നിർദേശമനുസരിച്ചാണെന്ന് ഭീകരൻ നൗഷാദ് ...

ഹിന്ദു നേതാക്കളെ കൊല്ലാൻ അയച്ച ഭീകരർ യുവാവിന്റെ തലവെട്ടി; കഴിവ് തെളിയിക്കാൻ വീഡിയോ പാകിസ്താനിലേക്ക് അയച്ചുകൊടുത്തു

ന്യൂഡൽഹി : ഹിന്ദു നേതാക്കളെ കൊലപ്പെടുത്താൻ നിയോഗിച്ച ഭീകരർ 21 കാരനായ യുവാവിന്റെ തലയറുത്ത് ദൃശ്യങ്ങൾ പകർത്തി. ഡൽഹിയിലാണ് സംഭവം. തുടർന്ന് ഈ ദൃശ്യങ്ങൾ ഇവർ പാകിസ്താനിലേക്ക് ...

അമിത് ഷാ ജമ്മു കശ്മീരിൽ; രജൗറി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും

ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുവിലെത്തി. രജൗറി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും. ജമ്മു കശ്മീർ ലഫ്റ്റ്നന്റ് ഗവർണർ മനോജ് ...

കശ്മീരിൽ വീണ്ടും വംശഹത്യ ലക്ഷ്യമിട്ട് ഭീകരവാദികൾ; കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ഷോപിയാനിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ നിറയൊഴിച്ച് ഇസ്ലാമിക ഭീകരവാദികൾ. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഇയാളുടെ സഹോദരന് ഗുരുതരമായി പരിക്കേറ്റു. ഷോപിയാനിലെ ചോട്ടിഗാമിലായിരുന്നു സംഭവം. സുനിൽ കുമാർ, ...

കശ്മീരിൽ മൂന്ന് ലഷ്കർ ഭീകരർ പിടിയിൽ; ആയുധങ്ങളും പണവും പിടികൂടി

ബരാമുള്ള: ജമ്മു കശ്മീരിലെ സോപോറിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിൽ മൂന്ന് ലഷ്കർ ഭീകരർ പിടിയിലായി. ഇവരിൽ നിന്നും ആയുധങ്ങളും പണവും ലഘുലേഖകളും കണ്ടെടുത്തു. തുഫായിൽ മജീദ് ...

ഇമ്രാൻ ഖാന്റെ അഫ്ഗാൻ നയം അമ്പേ പാളുന്നു; ചൈന- പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയെ ലക്ഷ്യമിട്ട് അഫ്ഗാൻ ഭീകരർ; നിസ്സംഗത പാലിച്ച് താലിബാൻ

ഇസ്ലാമാബാദ്: ചൈനാ പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ലക്ഷ്യമിട്ട് ആക്രമണം നടത്താൻ അഫ്ഗാൻ ഭീകരർ ശ്രമിക്കുന്നതായി പാകിസ്ഥാൻ ഇന്റലിജൻസ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന 90 ശതമാനം തീവ്രവാദ ഗ്രൂപ്പുകളും ...

‘സർക്കാർ നിഷ്ക്രിയം‘: കേരളം തീവ്രവാദികളുടെ പറുദീസയായി മാറുന്നെന്ന് കേന്ദ്ര മന്ത്രി; സംസ്ഥാന സർക്കാരിനോട് അമിത് ഷാ വിശദീകരണം തേടിയേക്കും

ഡൽഹി: തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നുമാണ് കേന്ദ്രമന്ത്രി ...

വ്യാപാരിയായ കശ്മീരി പണ്ഡിറ്റ് ആണെന്ന് കരുതി വെടിവെച്ചു; കൊല്ലപ്പെട്ടത് തൊഴിലാളി ഇബ്രാഹിം ഖാൻ; കൈയ്യബദ്ധം പറ്റിയതെന്ന് ഭീകരർ (വീഡിയോ)

ശ്രീനഗർ: ഇസ്ലാമിക ഭീകരവാദികൾ കശ്മീരിൽ പലചരക്ക് കടയിലെ തൊഴിലാളിയെ ആളുമാറി കൊലപ്പെടുത്തി. നാൽപ്പത്തിയഞ്ച് വയസ്സുകാരനായ ഇബ്രാഹിം ഖാനാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും വയറ്റിലും വെടിയേറ്റ ഇബ്രാഹിം ഖാൻ ചികിത്സയ്ക്കിടെ ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist