tmc

കോണ്‍ഗ്രസുമായി സഖ്യത്തിനില്ല; ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമതാ ബാനര്‍ജി; തിരഞ്ഞെടുപ്പിന് മുന്‍പേ പൊളിഞ്ഞ് ഇന്‍ഡി സഖ്യം

ന്യൂഡല്‍ഹി: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിലെ 42 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും മമത നിലപാടറിയിച്ചു. രാഹുല്‍ ...

‘സന്യാസിമാര്‍ക്കെതിരായ ആക്രമണത്തിലൂടെ മമത മുംതാസ് ഖാന്‍ എന്ന വിളിപ്പേര് അന്വര്‍ത്ഥമാക്കുന്നു’: രൂക്ഷവിമര്‍ശനവുമായി രാമക്ഷേത്ര മുഖ്യപുരോഹിതന്‍

അയോധ്യ: പശ്ചിമ ബംഗാളിലെ പുരുളിയയില്‍ ഹിന്ദു സന്യാസിമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര മുഖ്യപുരോഹിതന്‍ ആചാര്യ ...

നഗ്നരാക്കി മര്‍ദ്ദിച്ച ശേഷം മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു; ബംഗാളില്‍ ഹിന്ദു സന്യാസിമാര്‍ക്ക് നേരെ നടന്നത് പാല്‍ഘര്‍ മോഡല്‍ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുരുളിയയില്‍ ഹിന്ദു സന്യാസിമാര്‍ക്ക് നേരെ നടന്നത് അതിക്രൂരമായ ആള്‍ക്കൂട്ട ആക്രമണം. ഗംഗാസാഗര്‍ മേളയില്‍ പങ്കെടുക്കാന്‍ പോയ മൂന്ന് സന്യാസിമാരെ ഒരു കൂട്ടം അക്രമികള്‍ ...

ബംഗാളില്‍ രണ്ടും കല്പിച്ച് ഇഡി; മുനിസിപ്പാലിറ്റി അഴിമതിയില്‍ രണ്ട് മന്ത്രിമാരുടെ വീടുകളില്‍ റെയ്ഡ്

കൊല്‍ക്കത്ത: മുനിസിപ്പല്‍ റിക്രൂട്ട്മെന്റ് അഴിമതിക്കേസില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ നേതാക്കളുടെയും മന്ത്രിമാരുടെയും വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനകള്‍ നടത്തുന്നു. രണ്ട് മന്ത്രിമാരുടെയും മുന്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്റെയും വീടുകളിലാണ്‌ ...

പാർലമെന്റ് നുഴഞ്ഞ് കയറ്റം – മുഖ്യപ്രതി തൃണമൂൽ ബന്ധമുള്ള മാവോയിസ്റ്റ്

തൃണമൂൽ കോൺഗ്രസും (ടിഎംസി) ആറാം പ്രതിയും പാർലമെന്റ് സുരക്ഷാ ലംഘനത്തിന്റെ മുഖ്യ സൂത്രധാരനുമായ ലളിത് ഝായും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പശ്ചിമ ബംഗാൾ ബിജെപി വ്യാഴാഴ്ച ആരോപിച്ചു.തന്റെ ...

നിയമസഭ തെരഞ്ഞെടുപ്പുകളിലെ ദയനീയ തോൽവി ; ഇൻഡി സഖ്യത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ദയനീയ തോൽവിക്ക് ശേഷം ഇൻഡി സഖ്യത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം. തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ജെഡിയു തുടങ്ങിയ പാർട്ടികളുടെ അസാന്നിദ്ധ്യവും ഇൻഡി ...

“ഐ എൻ ഡി ഐ എ” സഖ്യത്തിൽ തമ്മിലടി തുടങ്ങി. ദയനീയ തോൽവിക്ക് കാരണം കോൺഗ്രസ് ആണെന്ന് തൃണമൂൽ

ന്യൂഡൽഹി: മധ്യപ്രദേശ്, ഛത്തിസ്‌ഗഡ്‌, രാജസ്ഥാൻ എന്നിവിടങ്ങളിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ, കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ്. മൂന് സംസ്ഥാനങ്ങളിലെ ഫലം ബി ജെ പി യുടെ ...

ബംഗാളിൽ തൃണമൂൽ നേതാവിന്റെ കൊലക്ക് പിന്നിൽ സിപിഎം- ബിജെപി ഗൂഢാലോചനയെന്ന് എംപി; ആരോപണം നിഷേധിച്ച് ബിജെപി; തൃണമൂൽ പ്രവർത്തകരുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

കൊൽക്കത്ത: ക്രമസമാധാന തകർച്ച രൂക്ഷമായ പശ്ചിമ ബംഗാളിൽ തെരുവ് യുദ്ധങ്ങളും ഗുണ്ടാവിളയാട്ടവും തുടരുന്നു. നോർത്ത് 24 പർഗാനയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തുടർന്ന് ...

അസമില്‍ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഉള്‍പ്പെടെ രാജിവെച്ചു; ബിജെപിയിൽ ചേരും

ഗുവാഹട്ടി; അസമില്‍ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഉള്‍പ്പെടെ പാര്‍ട്ടി വിട്ടു. യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് പൊരിതുഷ് റോയിയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബര്‍ഹാംപൂര്‍ മണ്ഡലത്തിലെ ...

‘എനിക്ക് തളർവാതം വരും, എന്നെ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്‘: റേഷൻ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്ത ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്

കൊൽക്കത്ത: തനിക്ക് സുഖമില്ലെന്നും ഭാഗികമായോ പൂർണമായോ തളർവാതം വരാൻ സാദ്ധ്യതയുണ്ടെന്നും റേഷൻ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്ത ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്. പരിശോധനകൾക്ക് വേണ്ടി ...

ചോദ്യം ചോദിക്കാൻ കോഴ; മഹുവ മൊയിത്ര ഇന്ന് പാർലമെന്ററി എത്തിക്ക്സ് കമ്മിറ്റിക്ക് മുന്നിൽ

ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങി എന്ന ആരോപണം നേരിടുന്ന തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയിത്ര ഇന്ന് പാർലമെന്ററി എത്തിക്ക്സ് കമ്മിറ്റിക്ക് മുന്നിൽ ...

പരാതി പിൻവലിക്കാൻ ഭീഷണി ; സുരക്ഷയിൽ ആശങ്കയുണ്ടെന്ന് മഹുവ മൊയ്‌ത്രയ്‌ക്കെതിരെ പരാതി നൽകിയ അഭിഭാഷകൻ

ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരെ പരാതി നൽകിയതിനാൽ തനിക്കെതിരെ വലിയ ഭീഷണിയാണ് ഉയരുന്നത് എന്ന് അഭിഭാഷകന്റെ പരാതി. പരാതി പിൻവലിക്കാൻ വലിയ ഭീഷണിയാണ് ...

മമത സർക്കാരിന്റെ കനിവിനായി നാട്ടുകാർ നടന്നത് വർഷങ്ങൾ; അവസാനം പ്രശ്‌നത്തിന് പരിഹാരം കണ്ട് ബിജെപി വനിതാ എംഎൽഎ; ബംഗാളിൽ റോഡിന്റെ അറ്റകുറ്റപ്പണി നടത്തി ചന്ദന ബൗരി; സോഷ്യൽ മീഡിയയിൽ കയ്യടി

കൊൽക്കത്ത: മമത സർക്കാർ തുടർച്ചയായി അവഗണിച്ച റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തി ബംഗാളിലെ ബിജെപി വനിതാ എംഎൽഎ. ഷൽത്തോരയിൽ നിന്നുള്ള എംഎൽഎ ചന്ദന ബൗരിയാണ് നാട്ടുകാരുടെ ദീർഘകാല പ്രശ്‌നത്തിന് ...

ബംഗാൾ സ്ഫോടനത്തിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; സംഭവസ്ഥലം സന്ദർശിച്ച് ഗവർണർ സി വി ആനന്ദ ബോസ്

കൊൽക്കത്ത: ദത്താപുകൂറിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ മരിച്ച സംഭവത്തിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര ...

തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ സംഘർഷം; തൃണമൂൽ കോൺഗ്രസ്- സ്വതന്ത്ര വനിതാ സ്ഥാനാർത്ഥികൾ ഏറ്റുമുട്ടി

ബംഗളൂരു: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തെ അന്തരീക്ഷം കലുഷിതമാക്കാനുള്ള ശ്രമവുമായി തൃണമൂൽ കോൺഗ്രസ്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച വനിതയെയും സംഘത്തെയും മർദ്ദിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ...

ബംഗാളിൽ വനവാസി യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം; ദേശീയ വനിതാ കമ്മീഷൻ ഹൗറയിൽ; മമതക്ക് കുരുക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വനവാസി യുവതികളെ നഗ്നരാക്കി മർദ്ദിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് ...

അഭിഷേക് ബാനർജിയുടെ എംപി സ്ഥാനം റദ്ദാക്കണം; ലോക്‌സഭാ സ്പീക്കർക്ക് കത്ത് നൽകി ബിജെപി എംപി സൗമിത്ര ഖാൻ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന ആവശ്യവുമായി ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർക്ക് ബിജെപി എംപി സൗമിത്ര ഖാൻ ...

ഭൂമി വാങ്ങി അദ്ധ്യാപക നിയമനം നൽകിയ കേസ്; അഭിഷേക് ബാനർജിയ്ക്ക് തിരിച്ചടി; അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഭൂമി വാങ്ങി സർക്കാർ സ്‌കൂളുകളിൽ അദ്ധ്യാപക നിയമനം നടത്തിയ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയ്ക്ക് കനത്ത തിരിച്ചടിയുമായി സുപ്രീംകോടതി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ...

ബംഗാളിലെ തിരഞ്ഞെടുപ്പ് കലാപം അമിത് ഷായ്ക്ക് മുന്നിലേക്ക്; വിശദമായ റിപ്പോർട്ടുമായി സി വി ആനന്ദബോസ് തലസ്ഥാനത്തേക്ക്; മമതക്ക് തിരിച്ചടി

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വ്യാപകമായി അക്രമ സംഭവങ്ങൾ അരങ്ങേറിയ സാഹചര്യത്തിൽ സംസ്ഥാന ഗവർണർ സി വി ആനന്ദബോസ് ഡൽഹി സന്ദർശിക്കും. തലസ്ഥാനത്ത് കേന്ദ്ര ...

തിരഞ്ഞെടുപ്പിനിടെ ബംഗാളിനെ ശവപ്പറമ്പാക്കി തൃണമൂൽ ഗുണ്ടകൾ; കേന്ദ്രസേന നിയന്ത്രിച്ച പ്രദേശങ്ങളിൽ അക്രമികൾ ചലിച്ചില്ലെന്ന് ബി എസ് എഫ്

കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പേരിൽ ബംഗാളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് നടന്ന ശനിയാഴ്ച മാത്രം സംസ്ഥാനത്ത് ആകെ 10 പേരാണ് കൊല്ലപ്പെട്ടത്. അക്രമങ്ങളുടെ ...

Page 2 of 11 1 2 3 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist