TOP

തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമതർ; നഗരങ്ങൾ പിടിച്ചെടുത്തു; സിറിയൻ പ്രസിഡന്റ് രാജ്യം വിട്ടതായി അഭ്യൂഹം

തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമതർ; നഗരങ്ങൾ പിടിച്ചെടുത്തു; സിറിയൻ പ്രസിഡന്റ് രാജ്യം വിട്ടതായി അഭ്യൂഹം

ദമാസ്‌കസ് : ആഭ്യന്തരകലാപം സിറിയയിൽ രൂക്ഷമാകുന്നു. സിറിയയിൽ തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമതർ സൈന്യം. മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചെടുത്തതായി ഹയാത് താഹ്രീർ അൽഷാം അവകാശപ്പെട്ടു. വിമത ...

മംഗല്യം ; ഗുരുവായൂരമ്പല നടയിൽ വച്ച് തരിണിയ്ക്ക് മാല ചാർത്തി കാളിദാസ് ജയറാം

മംഗല്യം ; ഗുരുവായൂരമ്പല നടയിൽ വച്ച് തരിണിയ്ക്ക് മാല ചാർത്തി കാളിദാസ് ജയറാം

'തരിണിയെ മാല ചാർത്തി നടൻ കാളിദാസ് ജയറാം. ഇരുവരുടെയും വിവാഹം ഗുരുവായൂരിൽ വച്ചായിരുന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഞായറാഴ്ച രാവിലെ ...

എൻഡിഎ യോഗം; ഹിന്ദുസ്ഥാനി അവം മോർച്ചയെയും ലോക് ജൻശക്തി പാർട്ടിയെയും ക്ഷണിച്ച് ജെപി നദ്ദ

പതിറ്റാണ്ടുകളുടെ അനീതി; തെലങ്കാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ജെപി നദ്ദ

ന്യൂഡല്‍ഹി: തെലങ്കാന സന്ദർശന വേളയിൽ സംസ്ഥാന സർക്കാരിൻ്റെ ഭരണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ജെ പി നദ്ദ. കഴിഞ്ഞ ഒരു വർഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിൽ ...

ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കണം; പൊതു താല്പര്യ ഹർജ്ജി കോടതി ഇന്ന് പരിഗണിക്കും

സം​സ്ഥാ​ന​ ​ദു​ര​ന്ത​ ​പ്ര​തി​ക​ര​ണ​ ​നി​ധി​; ക​ടം​ ​ത​രു​ന്ന​വ​രോ​ട് ക​ണ​ക്ക് പറയൂ; ആരെയാണ് വി​ഡ്ഢി​യാ​ക്കു​ന്ന​ത്?; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

എറണാകുളം: സം​സ്ഥാ​ന​ ​ദു​ര​ന്ത​ ​പ്ര​തി​ക​ര​ണ​ ​നി​ധി​യി​ലു​ള്ള​ ​(​എ​സ്.​ഡി.​ആ​ർ.​എ​ഫ്)​ പണം ചെ​ല​വാ​ക്ക​ണ​മെ​ന്ന കാര്യത്തില്‍ കോടതിയില്‍ ഉത്തരമില്ലാതെ സംസ്ഥാന സര്‍ക്കാര്‍. എ​സ്.​ഡി.​ആ​ർ.​എ​ഫിലുള്ള 677​ ​കോ​ടി​ ​രൂ​പ​ ​എ​ങ്ങ​നെ​ വി​ശ​ദീ​ക​രി​ക്കാ​ത്ത​ ​സ​ർ​ക്കാ​രി​നെ​ ...

യു എസ് ഡീപ് സ്റ്റേറ്റ് ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നു ; ബി ജെ പി യുടെ പരാമർശത്തിൽ പ്രതികരിച്ച് അമേരിക്ക

യു എസ് ഡീപ് സ്റ്റേറ്റ് ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നു ; ബി ജെ പി യുടെ പരാമർശത്തിൽ പ്രതികരിച്ച് അമേരിക്ക

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കും വിദേശ മാദ്ധ്യമങ്ങളിൽ നിരന്തര ആക്രമണം ആണ് നടക്കുന്നത്. ഇത്തരത്തിൽ ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പിന്നിൽ യുഎസ് സ്റ്റേറ്റ് ...

ഉത്തർപ്രദേശിനെ മാതൃകയാക്കി രാജസ്ഥാൻ ; മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ

ഉത്തർപ്രദേശിനെ മാതൃകയാക്കി രാജസ്ഥാൻ ; മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ

ജയ്പൂർ : ഉത്തർപ്രദേശ് സർക്കാരിന്റെ മാതൃകയിൽ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് രാജസ്ഥാൻ. രാജസ്ഥാനിലെ ഭജൻ ലാൽ ശർമ്മ സർക്കാർ കഴിഞ്ഞയാഴ്ച മതപരിവർത്തന ബിൽ അവതരിപ്പിക്കുകയും ...

എം ഫിലിന്‌ ഇനി മുതൽ യോഗ്യതയില്ല. വിദ്യാർത്ഥികൾക്ക് അഡ്മിഷൻ കൊടുക്കരുതെന്ന് സർവകലാശാലകൾക്ക് കത്തയച്ച് യു ജി സി

കേരളത്തിലെ രണ്ട് സർവകലാശാലകൾ വ്യാജന്മാർ ; രാജ്യത്ത് 21 വ്യാജ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നതായി യുജിസി

ന്യൂഡല്‍ഹി : രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മിഷൻ. വിവിധ സംസ്ഥാനങ്ങളിലായി 21 വ്യാജ സര്‍വകലാശാലകള്‍ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട് എന്നാണ് യുജിസി റിപ്പോർട്ടിൽ ...

തട്ടിപ്പ് സംഘം ആവശ്യപ്പെട്ടത് 50 ലക്ഷം രൂപ ; പക്ഷേ പണി ചെറുതായൊന്ന് പാളി ; പണം ചോദിച്ചത് കേന്ദ്രമന്ത്രിയോട്

തട്ടിപ്പ് സംഘം ആവശ്യപ്പെട്ടത് 50 ലക്ഷം രൂപ ; പക്ഷേ പണി ചെറുതായൊന്ന് പാളി ; പണം ചോദിച്ചത് കേന്ദ്രമന്ത്രിയോട്

ന്യൂഡൽഹി : കേന്ദ്രമന്ത്രിയെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്ത കേസിലെ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതം. റാഞ്ചി എംപിയും കേന്ദ്ര പ്രതിരോധ സഹമന്ത്രിയുമായ സഞ്ജയ് സേത്തിനാണ് പണം ...

മോഖ ചുഴലിക്കാറ്റ്; മ്യാൻമറിൽ മൂന്നു മരണം, ബംഗാളിൽ അതീവ ജാഗ്രതാനിർദ്ദേശം

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം ; കേരളത്തിന് മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഡിസംബർ 11ഓടെ ഈ ന്യൂനമർദ്ദം ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. പുതിയ ന്യൂനമർദ്ദത്തിന്റെ ഭാഗമായി കേരളത്തിൽ ഇടിമിന്നലോട് ...

ഛത്തീസ്ഗഡിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകര വേട്ട; ഏറ്റുമുട്ടലിൽ ഏഴ് ഭീകരരെ വകവരുത്തി

ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം ; പോലീസിന് വിവരം കൈമാറിയെന്ന് ആരോപിച്ച് അങ്കണവാടി ആയയെ കൊലപ്പെടുത്തി

റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം. അംഗനവാടി ജീവനക്കാരിയെ കൊലപ്പെടുത്തി. 45 കരി ലക്ഷമി പത്മം ആണ് കൊല്ലപ്പെട്ടത് . കമ്യൂണിസ്റ്റ് ഭീകരരെ കുറിച്ചുള്ള വിവരം പോലീസിന് കൈമാറി ...

ഉദ്ധവ് താക്കറെയെയും കോൺഗ്രസിനെയും സഹിക്കാൻ വയ്യ ; മഹാരാഷ്ട്രയിൽ ഇൻഡി സഖ്യവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നുവെന്ന് സമാജ്‌വാദി പാർട്ടി

ഉദ്ധവ് താക്കറെയെയും കോൺഗ്രസിനെയും സഹിക്കാൻ വയ്യ ; മഹാരാഷ്ട്രയിൽ ഇൻഡി സഖ്യവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നുവെന്ന് സമാജ്‌വാദി പാർട്ടി

മുംബൈ : മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയുമായുള്ള ബന്ധം ഉപേക്ഷിച്ച് സമാജ്‌വാദി പാർട്ടി. ശിവസേന യുബിടി വിഭാഗം നേതാവ് ഉദ്ധവ് താക്കറെയുടെയും കോൺഗ്രസിന്റെയും നിലപാടുകളിൽ ...

ഇസ്‌കോണിനെതിരെ ബംഗ്ലാദേശിൽ ആക്രമണം തുടരുന്നു ; ധാക്കയിലെ രാധാകൃഷ്ണ ക്ഷേത്രത്തിന് അക്രമികൾ തീയിട്ടു

ഇസ്‌കോണിനെതിരെ ബംഗ്ലാദേശിൽ ആക്രമണം തുടരുന്നു ; ധാക്കയിലെ രാധാകൃഷ്ണ ക്ഷേത്രത്തിന് അക്രമികൾ തീയിട്ടു

ധാക്ക : ഇസ്‌കോണിനെതിരെ ബംഗ്ലാദേശിൽ ആക്രമണം തുടരുന്നു . ധാക്കയിലെ രാധാകൃഷ്ണ ക്ഷേത്രത്തിന് അക്രമികൾ തീയിട്ടു . കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ശ്രീകോവിൽ , പ്രതിമകൾ ...

ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കണം; പൊതു താല്പര്യ ഹർജ്ജി കോടതി ഇന്ന് പരിഗണിക്കും

ഫണ്ട് മാസങ്ങൾ വൈകിയത് എന്തുകൊണ്ട് ;കേന്ദ്രത്തോട് സഹായം ചേദിക്കുമ്പോൾ കൃത്യമായ കണക്ക് വേണം;സംസ്ഥാനത്തിന്റെ വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞ് ഹൈക്കോടതി

വയനാട് : വയനാട് പുനരധിവാസത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോററ്റിയെ വിമർശിച്ച് ഹൈക്കോടതി. മാസങ്ങൾ ഫണ്ട് വൈകിയത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ ...

സ്വരം കടുപ്പിച്ച് ഇന്ത്യ; ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശിന് നിർദ്ദേശം

ബംഗ്ലാദേശിന് വേണ്ടി 17,000 ഇന്ത്യൻ സൈനികർ ജീവത്യാഗം ചെയ്തു; കൊടും ക്രൂരതകൾ കാണിച്ച പാകിസ്താൻ സുഹൃത്ത്; ഇന്ത്യ ശത്രു : തസ്ലീമ നസ്രീൻ

ധാക്ക: ബംഗ്ലാദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി തസ്ലീമ നസ്രീൻ.- സമൂഹമാദ്ധ്യമായ എക്സിലെ ഒരു പോസ്റ്റിൽ, ബംഗ്ലാദേശും പാകിസ്താനും തമ്മിൽ വളർന്നുവരുന്ന ബന്ധങ്ങളിൽ നസ്രീൻ തൻ്റെ നിരാശ ...

സ്മാർട്ട് സിറ്റി കരാറിൽ സർക്കാരിന് വീഴ്ച ; ടീകോമിനെതിരെയുള്ള നിയമവഴി സർക്കാർ തന്നെ അടച്ചു ;കരാറിൽ പദ്ധതി പൂർത്തിയാക്കാനുള്ള സമയമില്ല

സ്മാർട്ട് സിറ്റി കരാറിൽ സർക്കാരിന് വീഴ്ച ; ടീകോമിനെതിരെയുള്ള നിയമവഴി സർക്കാർ തന്നെ അടച്ചു ;കരാറിൽ പദ്ധതി പൂർത്തിയാക്കാനുള്ള സമയമില്ല

തിരുവനന്തപുരം : സ്മാർട്ട് സിറ്റി കരാറിൽ സർക്കാരിന് വീഴ്ച വ്യക്തമാക്കുന്ന വിവരവകാശ റിപ്പോർട്ട് പുറത്ത്. പദ്ധതിക്ക് ക്ലോസിംഗ് തീയതി നിശ്ചയിക്കാതെയാണ് സംസ്ഥാന സർക്കാർ ഈ രേഖയുമായി മുന്നോട്ട് ...

ശബരിമലയിൽ ദിലീപിന്റെ വിഐപി ദര്‍ശനം; സിസിടിവി ദൃശ്യമടക്കം വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും

ശബരിമലയിൽ ദിലീപിന്റെ വിഐപി ദര്‍ശനം; സിസിടിവി ദൃശ്യമടക്കം വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും

എറണാകുളം: നടൻ ദിലീപിനും സംഘത്തിനും ശബരിമല ദർശനത്തിന് വിഐപി പരിഗണന നൽകിയതുമായി ബന്ധപ്പെട്ട സംഭവം ഇന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ എങ്ങനെയാണ് ...

അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഇന്ത്യയെ ആണ് പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നത്, അതിനി നടക്കാൻ പോകുന്നില്ല – എസ് ജയശങ്കർ

ഈ നിമിഷം രാജ്യം വിടണം:സിറിയയിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി സർക്കാർ

ന്യൂഡൽഹി: സിറിയയിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി സർക്കാർ.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച രാത്രി പൗരന്മാർക്ക് നിർദ്ദേശം നൽകി. സിറിയയിലുള്ള ...

ഇതാണ് ഭാരതത്തിൻ്റെ ശക്തി, പാപ്പരത്ത നിയമത്തെ പുച്ഛിച്ചു തള്ളിയവരെല്ലാം എവിടെ? ബാങ്കിംഗ് മേഖലയിലെ ലാഭത്തിൽ നാലരമടങ്ങ് വർദ്ധനവ്

കുവൈത്തിലെ ബാങ്കിന്റെ 700 കോടി തട്ടി; 1425 മലയാളികൾക്കെതിരെ അന്വേഷണം

കൊച്ചി: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികൾ. 700 കോടി രൂപയോളം തട്ടിയ സംഭവത്തിൽ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ഗൾഫ് ബാങ്ക് ...

പുതിയ 85 കേന്ദ്രീയ വിദ്യാലയങ്ങൾ, 28 നവോദയ വിദ്യാലയങ്ങൾ ; അനുമതി നൽകി കേന്ദ്രം ; കേരളത്തിനും ഗുണകരം

പുതിയ 85 കേന്ദ്രീയ വിദ്യാലയങ്ങൾ, 28 നവോദയ വിദ്യാലയങ്ങൾ ; അനുമതി നൽകി കേന്ദ്രം ; കേരളത്തിനും ഗുണകരം

ന്യൂഡൽഹി : രാജ്യത്ത് പുതിയ 85 കേന്ദ്രീയ വിദ്യാലയങ്ങൾക്ക് അനുമതി നൽകി കേന്ദ്ര മന്ത്രിസഭാ യോഗം. പുതിയ 28 നവോദയ വിദ്യാലയങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. 8,232 കോടി ...

ആദ്യത്തെ സംഭവമല്ല; ആത്മഹത്യ പ്രേരണക്ക് ദിവ്യക്കെതിരെ നേരത്തെയും കേസ്

കൈവിടാതെ കാത്തിടും! ; പി പി ദിവ്യയ്ക്ക് പുതിയ പദവി നൽകി സിപിഎം

കണ്ണൂർ : എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ടിട്ടുള്ള പ്രതിയായ സിപിഐഎം നേതാവ് പി പി ദിവ്യയ്ക്ക് പുതിയ പദവി. ...

Page 116 of 893 1 115 116 117 893

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist