TOP

‘ഐഎൻഎസ് തമാൽ’ ഇനി ഇന്ത്യൻ നാവികസേനയ്ക്ക് സ്വന്തം ; നിർമ്മിച്ചത് റഷ്യയിലെ യാന്തർ കപ്പൽശാലയിൽ

‘ഐഎൻഎസ് തമാൽ’ ഇനി ഇന്ത്യൻ നാവികസേനയ്ക്ക് സ്വന്തം ; നിർമ്മിച്ചത് റഷ്യയിലെ യാന്തർ കപ്പൽശാലയിൽ

ഇന്ത്യൻ നാവികസേനയുടെ അവസാന വിദേശ നിർമ്മിത യുദ്ധക്കപ്പൽ ഐഎൻഎസ് തമാൽ റഷ്യയിൽ കമ്മീഷൻ ചെയ്തു. റഷ്യയിലെ കലിനിൻഗ്രാഡിലുള്ള യാന്തർ കപ്പൽശാലയിലാണ് ഐഎൻഎസ് തമാൽ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ ...

ചരിത്ര തീരുമാനം ; ജീവനക്കാരുടെ നിയമനത്തിൽ സംവരണം ഏർപ്പെടുത്തി സുപ്രീം കോടതി

ചരിത്ര തീരുമാനം ; ജീവനക്കാരുടെ നിയമനത്തിൽ സംവരണം ഏർപ്പെടുത്തി സുപ്രീം കോടതി

ന്യൂഡൽഹി : ചരിത്രത്തിലാദ്യമായി ജീവനക്കാരുടെ നിയമനത്തിൽ പട്ടികവർഗക്കാർക്കും പട്ടികജാതിക്കാർക്കും സംവരണം ഏർപ്പെടുത്തി സുപ്രീം കോടതി. പട്ടികജാതി സമുദായത്തിൽപ്പെട്ട രണ്ടാമത്തെ ചീഫ് ജസ്റ്റിസ് കൂടിയായ ചീഫ് ജസ്റ്റിസ് ബി ...

‘അങ്കിൾ’ വിളി ചതിച്ചു ; തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടണിനെ സസ്‌പെൻഡ് ചെയ്ത് ഭരണഘടനാ കോടതി

‘അങ്കിൾ’ വിളി ചതിച്ചു ; തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടണിനെ സസ്‌പെൻഡ് ചെയ്ത് ഭരണഘടനാ കോടതി

ബാങ്കോക്ക് : തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടൺ ഷിനവത്രയെ സസ്‌പെൻഡ് ചെയ്ത് രാജ്യത്തെ ഭരണഘടനാ കോടതി. കംബോഡിയയുടെ മുൻ പ്രധാനമന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ചോർന്നതിന് പിന്നാലെയാണ് നടപടി. ...

റഷ്യൻ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പണമില്ല, ഇനി ആശ്രയം ചൈന ; പണത്തിന് പകരം എണ്ണ കൊടുത്ത് ചൈനീസ് ജെ-10സി യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇറാൻ

റഷ്യൻ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പണമില്ല, ഇനി ആശ്രയം ചൈന ; പണത്തിന് പകരം എണ്ണ കൊടുത്ത് ചൈനീസ് ജെ-10സി യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇറാൻ

ടെഹ്റാൻ : ചൈനീസ് ജെ-10സി യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇറാൻ. റഷ്യയുമായുള്ള സു-35 വിമാനങ്ങളുടെ കരാർ നടക്കാതെ വന്നതോടെയാണ് ഇറാന്റെ ഈ തീരുമാനം. ചൈനീസ് യുദ്ധവിമാനങ്ങൾക്ക് ചിലവ് കുറവായതിനാൽ ...

തെലങ്കാന മരുന്ന് നിർമ്മാണശാലയിൽ മഹാദുരന്തം; 45 മരണം,നിരവധി പേർക്ക് ഗുരുതര പരിക്ക്; സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

തെലങ്കാന മരുന്ന് നിർമ്മാണശാലയിൽ മഹാദുരന്തം; 45 മരണം,നിരവധി പേർക്ക് ഗുരുതര പരിക്ക്; സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

തെലങ്കാനയിൽ മരുന്നുനിർമ്മാണശാലയിൽ വൻ പൊട്ടിത്തെറി. സംഗാറെഡ്ഡി ജില്ലയിലെ സിഗാച്ചി എന്ന ഫാർമ കമ്പനിയിലാണ് അപകടമുണ്ടായത്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 45 ആയി. ദുരന്തത്തിന്റെ വ്യാപ്തിയനുസരിച്ച് മരണ സംഖ്യ ...

പോലീസ് സേനയുടെ തലപ്പത്ത് റവാഡ ചന്ദ്രശേഖർ; പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനം

കേരള പോലീസ് സേനയുടെ തലപ്പത്തേക്ക് റവാഡ ചന്ദ്രശേഖർ

കേരള പോലീസ് സേനയുടെ തലപ്പത്തേക്ക് റവാഡ ചന്ദ്രശേഖർ.  പോലീസ് മേധാവിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച്.വെങ്കിടേഷ് പുതിയ പോലീസ് മേധാവിക്ക് ബാറ്റണ്‍ കൈമാറി.   നിലവിൽ ...

ആദ്യം അർജന്റീന, ശേഷം ബ്രസീൽ ; ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് മോദി 5 രാജ്യങ്ങൾ സന്ദർശിക്കും

ആദ്യം അർജന്റീന, ശേഷം ബ്രസീൽ ; ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് മോദി 5 രാജ്യങ്ങൾ സന്ദർശിക്കും

ന്യൂഡൽഹി : ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റ് നാല് രാജ്യങ്ങൾ കൂടി സന്ദർശിക്കും. ബ്രസീലിന് പുറമെ അർജന്റീന, ഘാന, ട്രിനിഡാഡ് ആൻഡ് ...

ഭോപ്പാൽ വാതക ദുരന്തത്തിന് സമ്പൂർണ്ണ അന്ത്യം കുറിച്ച് മധ്യപ്രദേശ് സർക്കാർ ; യൂണിയൻ കാർബൈഡ് ഫാക്ടറിയിലെ 337 ടൺ മാലിന്യവും സുരക്ഷിതമായി നശിപ്പിച്ചു

ഭോപ്പാൽ വാതക ദുരന്തത്തിന് സമ്പൂർണ്ണ അന്ത്യം കുറിച്ച് മധ്യപ്രദേശ് സർക്കാർ ; യൂണിയൻ കാർബൈഡ് ഫാക്ടറിയിലെ 337 ടൺ മാലിന്യവും സുരക്ഷിതമായി നശിപ്പിച്ചു

ഭോപ്പാൽ : 1984 ലെ ഭോപ്പാൽ ഗാഗ് ദുരന്തത്തിന്റെ അവശേഷിപ്പുകൾക്ക് സമ്പൂർണ്ണ അന്ത്യം കുറിച്ച് മധ്യപ്രദേശ് സർക്കാർ. യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ അവശേഷിച്ചിരുന്ന 337 ടൺ മാലിന്യവും ...

പാൽ കുടിച്ചു കുഴഞ്ഞുവീണതല്ല, മലപ്പുറത്തെ ഒരു വയസ്സുകാരന്റെ മരണകാരണം മഞ്ഞപ്പിത്തം ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പാൽ കുടിച്ചു കുഴഞ്ഞുവീണതല്ല, മലപ്പുറത്തെ ഒരു വയസ്സുകാരന്റെ മരണകാരണം മഞ്ഞപ്പിത്തം ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

മലപ്പുറത്തെ ഒരു വയസ്സുകാരന്റെ മരണകാരണം മഞ്ഞപ്പിത്തം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മലപ്പുറം പാങ്ങിൽ ഒരു വയസുകാരൻ ഇസെൻ ഇർഹാൻ മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ...

ഇത് മോദിയുടെ ഗ്യാരന്റി ; കശ്മീരിന് പിന്നാലെ വടക്ക്-കിഴക്കൻ ഇന്ത്യക്കും സ്വപ്നസാഫല്യം ; ബൈരാബി-സൈരാങ് റെയിൽ പാത നിർമ്മാണം പൂർത്തിയായി

ഇത് മോദിയുടെ ഗ്യാരന്റി ; കശ്മീരിന് പിന്നാലെ വടക്ക്-കിഴക്കൻ ഇന്ത്യക്കും സ്വപ്നസാഫല്യം ; ബൈരാബി-സൈരാങ് റെയിൽ പാത നിർമ്മാണം പൂർത്തിയായി

പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണരഥത്തിലേറി 11 വർഷങ്ങൾ പൂർത്തിയാകുമ്പോൾ മുൻകാലങ്ങളിൽ അവഗണിക്കപ്പെട്ടിരുന്ന ഇന്ത്യയുടെ പല ഭൂപ്രദേശങ്ങൾക്കും ശാപമോക്ഷം ലഭിക്കുകയാണ്. റെയിൽപാതകളും ട്രെയിനുകളുടെ ചൂളം വിളികളും എല്ലാം സ്വപ്നം മാത്രമായിരുന്ന ...

പാകിസ്താനും ചൈനയ്ക്കും മേൽ ഇന്ത്യയുടെ 52 ആകാശ കണ്ണുകൾ കൂടി; ഉപഗ്രഹങ്ങളുടെ വിക്ഷേപണം അധികം വൈകാതെ തന്നെ

പാകിസ്താനും ചൈനയ്ക്കും മേൽ ഇന്ത്യയുടെ 52 ആകാശ കണ്ണുകൾ കൂടി; ഉപഗ്രഹങ്ങളുടെ വിക്ഷേപണം അധികം വൈകാതെ തന്നെ

പ്രതിരോധരംഗം കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമായി തന്നെ തുടർന്ന് ഇന്ത്യ. രാജ്യത്തിന്റെ സുരക്ഷാസംബന്ധമായ ആവശ്യങ്ങൾക്കായുള്ള 52 ഉപഗ്രഹങ്ങളുടെ വിക്ഷേപണം വേഗത്തിൽ പൂർത്തിയാക്കാനുള്ള നീക്കത്തിസാണ് ഇന്ത്യ. അയൽരാജ്യങ്ങളിൽ കൂടുതൽ ...

ഒമാൻ ഉൾക്കടലിൽ ഹീറോകളായി ഇന്ത്യൻ നാവികസേന കപ്പലപകടത്തിൽപ്പെട്ട 14 പേരെ രക്ഷപ്പെടുത്തി

ഒമാൻ ഉൾക്കടലിൽ ഹീറോകളായി ഇന്ത്യൻ നാവികസേന കപ്പലപകടത്തിൽപ്പെട്ട 14 പേരെ രക്ഷപ്പെടുത്തി

അറബിക്കടലിൽ ഒമാൻ ഉൾക്കടലിൽ തീപിടിത്തത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെ രക്ഷിച്ച് ഇന്ത്യൻ നാവികസേന. എംടി യി ചെങ് 6 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിലെ പതിനാല് ജീവനക്കാരെ നാവികസേന ...

ഇന്ത്യ-യുഎസ് വ്യാപാര കരാർ ; ഒരാഴ്ചയ്ക്കുള്ളിൽ അന്തിമമാകും ; വിവിധ മേഖലകളിൽ താരിഫ് ഇളവ്

ഇന്ത്യ-യുഎസ് വ്യാപാര കരാർ ; ഒരാഴ്ചയ്ക്കുള്ളിൽ അന്തിമമാകും ; വിവിധ മേഖലകളിൽ താരിഫ് ഇളവ്

ന്യൂയോർക്ക് : ഇന്ത്യ-യുഎസ് വ്യാപാര കരാർ ഒരാഴ്ചയ്ക്കുള്ളിൽ അന്തിമമാകുമെന്ന് റിപ്പോർട്ട്. വ്യാപാര കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ താരിഫ് ഇളവുകൾ ഉണ്ടാകും. ...

പോലീസ് സേനയുടെ തലപ്പത്ത് റവാഡ ചന്ദ്രശേഖർ; പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനം

പോലീസ് സേനയുടെ തലപ്പത്ത് റവാഡ ചന്ദ്രശേഖർ; പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനം

സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ ചുമതലപ്പെടുത്തും. ഓൺലൈനായി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 1991 കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ദീർഘകാലമായി ...

‘ദൈവത്തിന്റെ ശത്രുക്കൾ’ ; ട്രംപിനും നെതന്യാഹുവിനുമെതിരെ ഫത്വ പുറപ്പെടുവിച്ച് ഗ്രാൻഡ് അയത്തുള്ള നാസർ മകരേം ഷിരാസി

‘ദൈവത്തിന്റെ ശത്രുക്കൾ’ ; ട്രംപിനും നെതന്യാഹുവിനുമെതിരെ ഫത്വ പുറപ്പെടുവിച്ച് ഗ്രാൻഡ് അയത്തുള്ള നാസർ മകരേം ഷിരാസി

ടെഹ്റാൻ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരെ ഫത്വ പുറപ്പെടുവിച്ച് ഇറാനിലെ ഉന്നത പുരോഹിതൻ. "ദൈവത്തിന്റെ ശത്രുക്കൾ" എന്ന് വിശേഷിപ്പിച്ചാണ് ട്രംപിനും ...

എന്തുകൊണ്ടാണ് ബഹിരാകാശത്ത് പേശികൾക്ക് അപചയം സംഭവിക്കുന്നത്? ഇന്ത്യയുടെ ഭാവിയിൽ ഏറെ ഗുണകരമാകുന്ന പരീക്ഷണം ആരംഭിച്ച് ശുഭാംശു ശുക്ല

എന്തുകൊണ്ടാണ് ബഹിരാകാശത്ത് പേശികൾക്ക് അപചയം സംഭവിക്കുന്നത്? ഇന്ത്യയുടെ ഭാവിയിൽ ഏറെ ഗുണകരമാകുന്ന പരീക്ഷണം ആരംഭിച്ച് ശുഭാംശു ശുക്ല

ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയിട്ടുള്ള ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല തന്റെ പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്. ആക്സിയം സ്പേസ് ദൗത്യത്തിന്റെ ...

കുഞ്ഞിനെ കൊന്നത് 21 കാരിയായ അമ്മ,26 കാരൻ കാമുകൻ കുഴിച്ചിട്ടു; ശാപം കിട്ടാതിരിക്കാൻ അസ്ഥികളുപയോഗിച്ച് ക്രിയ…കൂടുതൽ വിവരങ്ങൾ പുറത്ത്

പ്രസവിച്ചത് യൂട്യൂബ് നോക്കി, ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും സഹായകമായി: നവജാതശിശുക്കളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾപുറത്ത്. പ്രതി അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്നാണ് വിവരം . ലാബ്ടെക്നീഷ്യൻ കോഴ്സ് ...

ബിഷപ്പുമ്മാരെ അവഹേളിച്ച് പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി ബിജെപി നേതാവ്

അളിയാ കയറല്ലേ എന്നു പറഞ്ഞാല്‍ കടല്‍ കയറാതിരിക്കുമോ?’ പരിഹാസവുമായി മന്ത്രി സജി ചെറിയാൻ

കടൽക്ഷോഭത്തിനെതിരായ പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. അളിയാ കടൽകയറല്ലേ എന്നു പറഞ്ഞാൽ കടൽ കയറാതിരിക്കുമോ എന്നാണ് മന്ത്രിയുടെ പ്രതികരണം. കടലിൽ പ്രതിഭാസങ്ങൾ സംഭവിക്കുന്നു അപ്പോൾ കടൽ ...

പ്ലീസ് ഞങ്ങളൊന്ന് ജീവിച്ചോട്ടെ, ഇന്ത്യയുടെ ‘കപ്പൽ വിലക്കിൽ; മുങ്ങിത്താണ് പാകിസ്താൻ

പ്ലീസ് ഞങ്ങളൊന്ന് ജീവിച്ചോട്ടെ, ഇന്ത്യയുടെ ‘കപ്പൽ വിലക്കിൽ; മുങ്ങിത്താണ് പാകിസ്താൻ

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഏർപ്പെടുത്തിയ നടപടികളും വിലക്കുകളും പാകിസ്താന് വിനയാകുന്നു. നിലവിൽ ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ ഏർപ്പെടുത്തിയ കപ്പൽ വിലക്കിൽ ഉഴലുകയാണ് പാകിസ്താൻ. ഇന്ത്യയിലെ ...

ക്യാമ്പസിലേയ്ക്ക് പോകാതിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു,ഒറ്റയ്‌ക്കെന്തിനാണ് പോയത്: അതിജീവിതയ്‌ക്കെതിരെ അപമാനം തുടർന്ന് തൃണമൂൽ നോതാക്കൾ

ക്യാമ്പസിലേയ്ക്ക് പോകാതിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു,ഒറ്റയ്‌ക്കെന്തിനാണ് പോയത്: അതിജീവിതയ്‌ക്കെതിരെ അപമാനം തുടർന്ന് തൃണമൂൽ നോതാക്കൾ

പശ്ചിമബംഗാളിലെ സൗത്ത് കൊൽക്കത്ത ലോ കോളേജിൽ വിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ വീണ്ടും അതിജീവിതയെ അപമാനിക്കുന്നത് തുടർന്ന് തൃണമൂൽ നേതാക്കൾ. വിദ്യാർത്ഥിനി ക്യാമ്പസിലേയ്ക്ക് പോകാതിരുന്നുവെങ്കിൽ സംഭവം ഉണ്ടാകില്ലായിരുന്നുവെന്ന് തൃണമൂൽ ...

Page 152 of 1016 1 151 152 153 1,016

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist