‘ അത് രക്ഷാ പ്രവർത്തനം’; നവകേരള സദസ്സിലെ വിവാദ പ്രസംഗം ; മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
എറണാകുളം: മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നവകേരള സദസ്സിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് ലഭിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. എറണാകുളം സിജെഎം കോടതി ആയിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. ...