താമസിക്കുന്നത് ഇഷ്ടത്തോടെ; ചിലർ മരത്തോണിൽ അടക്കം പങ്കെടുക്കുന്നു; സദ്ഗുരുവിനെതിരായ ആരോപണം തെറ്റെന്ന് തമിഴ്നാട് പോലീസ് സുപ്രീം കോടതിയിൽ
ചെന്നൈ: സദ്ഗുരുവിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ മുഴുവൻ കള്ളമാണെന്ന് സുപ്രീം കോടതിയോട് തുറന്ന് സമ്മതിച്ച് തമിഴ്നാട് പോലീസ്. ഇഷ ഫൗണ്ടേഷൻ്റെ ആശ്രമത്തിൽ അനധികൃതമായി തടങ്കലിലാക്കിയെന്ന ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ...


























