TOP

ഒന്നും മറന്നിട്ടില്ല മക്കളെ; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് മൂന്നാം മോദി സർക്കാരിന്റെ കാലത്ത് തന്നെ നടക്കും ; നടപടികൾ തുടങ്ങി

ഒന്നും മറന്നിട്ടില്ല മക്കളെ; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് മൂന്നാം മോദി സർക്കാരിന്റെ കാലത്ത് തന്നെ നടക്കും ; നടപടികൾ തുടങ്ങി

ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ബിജെപിയുടെ പ്രകടനപത്രികാ വാഗ്ദാനം നടപ്പ് എൻഡിഎ സർക്കാരിന്റെ കാലത്തു തന്നെ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. എൻഡിഎ ഘടകകക്ഷികളുമായുള്ള ചർച്ചകൾ മുന്നോട്ട് ...

യുവാക്കളുടെ ആശയം ബിസിനസ് ആക്കി മാറ്റും; “ഭാസ്കർ” സ്റ്റാർട്ടപ്പ് സംവിധാനം തുടങ്ങാനൊരുങ്ങി കേന്ദ്ര സർക്കാർ

യുവാക്കളുടെ ആശയം ബിസിനസ് ആക്കി മാറ്റും; “ഭാസ്കർ” സ്റ്റാർട്ടപ്പ് സംവിധാനം തുടങ്ങാനൊരുങ്ങി കേന്ദ്ര സർക്കാർ

ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ് ഭാരതത്തിന്റേത്. എന്നാൽ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന ;ലക്ഷ്യത്തിലേക്ക് കുതിക്കാൻ മറ്റൊരു വമ്പൻ പദ്ധതിയുമായി വന്നിരിക്കുകയാണ് ...

ലവ് ജിഹാദ് ഉൾപ്പെടെ, സ്ത്രീ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ല; നയം വ്യക്തമാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലവ് ജിഹാദ് ഉൾപ്പെടെ, സ്ത്രീ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ല; നയം വ്യക്തമാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്‌നൗ: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ബീറ്റ് കോൺസ്റ്റബിൾ തലം മുതൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വരെ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മാറി നിൽക്കാനാവില്ലെന്നും ...

രാജ്യത്തെ ശത്രുവിനുള്ള അവാർഡ് ഉണ്ടായിരുന്നുവെങ്കിൽ അത് രാഹുൽ ഗാന്ധിക്ക് കിട്ടുമായിരുന്നു: രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു

രാജ്യത്തെ ശത്രുവിനുള്ള അവാർഡ് ഉണ്ടായിരുന്നുവെങ്കിൽ അത് രാഹുൽ ഗാന്ധിക്ക് കിട്ടുമായിരുന്നു: രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു

തിരുവനന്തപുരം: അമേരിക്കയിൽ രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തിയ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു. രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ...

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

മലപ്പുറത്ത് മൂന്നുപേർക്ക് കൂടി നിപ ലക്ഷണങ്ങൾ ; സമ്പർക്ക പട്ടികയിൽ 151 പേർ

മലപ്പുറം : മലപ്പുറം തിരുവാലി പഞ്ചായത്തിൽ മൂന്നുപേർക്ക് കൂടി നിപ ലക്ഷണങ്ങൾ കണ്ടെത്തിയതായി ജില്ലാ ആരോഗ്യവകുപ്പ്. പെരിന്തൽമണ്ണയിൽ നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 151 ...

അതിജാഗ്രത; മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; പരിശോധന ഫലം പോസിറ്റീവ് 

അതിജാഗ്രത; മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; പരിശോധന ഫലം പോസിറ്റീവ് 

മലപ്പുറം ജില്ലയില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതായി സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം പോസിറ്റീവ്. കഴിഞ്ഞ ദിവസം മരിച്ച 24കാരന് രോഗബാധ സ്ഥിരീകരിച്ചു. ...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; അരവിന്ദ് കെജ്രിവാളിനെതിരെ ആദ്യ കുറ്റപത്രം നാളെ

കേജ്രിവാളിന്റെ രാജിപ്രഖ്യാപനം പിആര്‍ സ്റ്റണ്ട്; തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് കളിക്കാനുള്ള നീക്കമെന്ന് ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ രാജിപ്രഖ്യാപനം വെറും പിആര്‍ സ്റ്റണ്ടിന്റെ ഭാഗമാണെന്ന് ബിജെപി. തിരശ്ശീലയ്ക്ക് പിന്നില്‍നിന്ന് ഭരണം നടത്താനാണ് ശ്രമമെന്ന് വ്യക്തമാണെന്ന് ബിജെപി ദേശീയ വക്താവ് ...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; അരവിന്ദ് കെജ്രിവാളിനെതിരെ ആദ്യ കുറ്റപത്രം നാളെ

ജനങ്ങൾ തീരുമാനിച്ചാൽ മാത്രമേ ഇനി ഈ കസേരയിൽ ഇരിക്കുകയുള്ളൂ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് അരവിന്ദ് കെജ്രിവാൾ. മദ്യ നയ അഴിമതി കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. രണ്ട് ...

നിപ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

നിപ ആശങ്ക: യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 26 പേർ

മലപ്പുറം: നിപ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 26 പേരാണ് യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതെന്നാണ് കണക്കുകൾ ...

ഈ ഓണക്കാലം ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും കൊണ്ട് നിറയട്ടെ; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

ഈ ഓണക്കാലം ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും കൊണ്ട് നിറയട്ടെ; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മലയാളക്കരയ്ക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഓണക്കാലത്ത് ഐശ്വര്യവും, സമാധാനവും, സമ്പദ്‌സമൃദ്ധിയും എല്ലായിടത്തും നിറയട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസകൾ നേർന്നത്. ...

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ തന്നോട് ചിലർ ആവശ്യപ്പെട്ടന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി. എന്നാൽ ആ ആവശ്യം താൻ നിരസിച്ചു. ...

അയൽ രാജ്യവുമായുള്ള യുദ്ധം; എസ് യു -30 യുദ്ധവിമാനങ്ങൾ നവീകരിക്കാൻ ഇന്ത്യയുടെ സഹായം തേടി ഈ യൂറോപ്പ്യൻ രാജ്യം

അയൽ രാജ്യവുമായുള്ള യുദ്ധം; എസ് യു -30 യുദ്ധവിമാനങ്ങൾ നവീകരിക്കാൻ ഇന്ത്യയുടെ സഹായം തേടി ഈ യൂറോപ്പ്യൻ രാജ്യം

അർമേനിയ: ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ നിന്ന് റോക്കറ്റ് സംവിധാനങ്ങൾ, ആർട്ടിലറികൾ , ആയുധങ്ങൾ കണ്ടെത്തുന്ന റഡാറുകൾ എന്നിവ യൂറോപ്പ്യൻ രാജ്യമായ അർമേനിയ ഓർഡർ ചെയ്തത്. എന്നാൽ ...

ശബരിമല ഭക്തരുടെ സ്വപ്ന പദ്ധതി ഉടൻ യാഥാർത്ഥ്യമാകും ; ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽവേ പാതയ്ക്ക് അന്തിമ അനുമതി നൽകി റെയിൽവേ

ന്യൂഡൽഹി : ശബരിമല തീർത്ഥാടകരുടെ സ്വപ്ന പദ്ധതിയായ റെയിൽവേ പാതയ്ക്ക് അനുമതി നൽകി റെയിൽവേ ബോർഡ്. ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽവേ പാതയ്ക്ക് ആണ് റെയിൽവേ ബോർഡിന്റെ അന്തിമ ...

ഹരിയാനയിൽ മൂന്നാം തവണയും ബി ജെ പി തന്നെ; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ഹരിയാനയിൽ മൂന്നാം തവണയും ബി ജെ പി തന്നെ; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയം നേടുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുരുക്ഷേത്രയിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രി ബി ജെ പി മൂന്നാം തവണയും വിജയിക്കുമെന്ന് ...

ജ്ഞാൻവാപി വിശ്വനാഥൻ കുടികൊള്ളുന്നിടം; മന്ദിരം ക്ഷേത്രമായിരുന്നു; യോഗി ആദിത്യനാഥ്

ജ്ഞാൻവാപി വിശ്വനാഥൻ കുടികൊള്ളുന്നിടം; മന്ദിരം ക്ഷേത്രമായിരുന്നു; യോഗി ആദിത്യനാഥ്

ലക്‌നൗ: ജ്ഞാൻവാപി തർക്ക മന്ദിരം ക്ഷേത്രമായിരുന്നുവെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ മന്ദിരത്തെ മസ്ജിതെന്ന് വിളിക്കുന്നത് ദൗർഭാഗ്യകരമാണ്. ഇവിടെ ഭഗവാൻ ശിവനാണ് കുടികൊള്ളുന്നത് എന്നും ...

ഇനി ചികിത്സാ ചിലവോര്‍ത്ത് ബുദ്ധിമുട്ടേണ്ട; മുതിര്‍ന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ പദ്ധതി

ഇനി ചികിത്സാ ചിലവോര്‍ത്ത് ബുദ്ധിമുട്ടേണ്ട; മുതിര്‍ന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ പദ്ധതി

  മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ പരിരക്ഷയ്ക്കായി പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരമുള്ള ഇതിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ ...

ജയശങ്കർ പറഞ്ഞത് ശരി; ഗാൽവാൻ താഴ്‌വര ഉൾപ്പെടെ 4 സ്ഥലങ്ങളിൽ സൈന്യത്തെ പിൻവലിച്ചതായി ചൈന

ജയശങ്കർ പറഞ്ഞത് ശരി; ഗാൽവാൻ താഴ്‌വര ഉൾപ്പെടെ 4 സ്ഥലങ്ങളിൽ സൈന്യത്തെ പിൻവലിച്ചതായി ചൈന

ബെയ്‌ജിങ്‌ : കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വര ഉൾപ്പെടെ നാല് സ്ഥലങ്ങളിൽ സൈന്യത്തെ പിൻവലിച്ചുവെന്ന് വ്യക്തമാക്കി ചൈന. അതിർത്തി സ്ഥിതി പൊതുവെ സുസ്ഥിരമാണ്, കൂടാതെ സാഹചര്യം ഇരു ...

റഷ്യന്‍ തിമിംഗലത്തിന്റെ മരണകാരണം മരത്തടി; വെടിവച്ച് കൊന്നതെന്ന ആരോപണം തള്ളി പോസ്റ്റുമോർട്ടം റിപ്പോർട്ട്

റഷ്യന്‍ തിമിംഗലത്തിന്റെ മരണകാരണം മരത്തടി; വെടിവച്ച് കൊന്നതെന്ന ആരോപണം തള്ളി പോസ്റ്റുമോർട്ടം റിപ്പോർട്ട്

സറ്റാവഞ്ചർ: റഷ്യൻ ചാരത്തിമിംഗലം എന്ന് സംശയിക്കുന്ന ഹ്വാൾദിമിറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്‌. നേർവേയ്ക്ക് സമീപം കടലിലാണ് ബെലൂഗ തിമിംഗലം ആയ ഹ്വാൾദിമിറിനെ ചത്തനിലയിൽ കണ്ടത്. ബെലൂഗ തിമിംഗലത്തെ ...

വീണ്ടും പ്രകോപനവുമായി ഭീകരർ; ബരാമുള്ളയിൽ ഏറ്റുമുട്ടൽ

വീണ്ടും പ്രകോപനവുമായി ഭീകരർ; ബരാമുള്ളയിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ബരാമുള്ള ജില്ലയിലെ പഠാൻ പ്രദേശത്താണ് ഏറ്റുമുട്ടൽ. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് സൂചന. പ്രദേശത്ത് ഏറ്റുമുട്ടൽ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെയോടെയാണ് ...

ഇനിയും കടമെടുക്കും; ഓണത്തിന് ശേഷം 1500 കോടി രൂപ കടമെടുക്കാൻ സർക്കാർ

ഇനിയും കടമെടുക്കും; ഓണത്തിന് ശേഷം 1500 കോടി രൂപ കടമെടുക്കാൻ സർക്കാർ

തിരുവനന്തപുരം: ഓണക്കാലത്തിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കടമെടുക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. 1500 കോടി രൂപയാണ് കടമെടുക്കുന്നത്. ഓണം കഴിഞ്ഞാൽ ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ആകാതിരിക്കാനാണ് ...

Page 166 of 894 1 165 166 167 894

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist