മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി:പരാതി പരിഹാരസെല്‍ റെഡി,ശ്രീറാം. ഐ.എ.എസ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന രീതിയിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നതിനിടെ പരാതി പരിഹാരസെല്‍ രൂപീകരിച്ച് ധനവകുപ്പ്.വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിശോധിക്കുക. ശ്രീറാം വി. ...