TOP

കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

കൊൽക്കത്ത : കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജികർ മെഡിക്കൽ കോളേജ്മെഡിക്കൽ കോളേജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ അറസ്റ്റ് ചെയ്ത് സിബിഐ. ...

ദേശീയതയുടെ വഴിയിലേക്ക് ; പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു

ദേശീയതയുടെ വഴിയിലേക്ക് ; പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു

തൃശ്ശൂർ : മലയാള സിനിമ രംഗത്തെ ഒരു പ്രമുഖൻ കൂടി ദേശീയതയുടെ വഴിയിലേക്ക്. പ്രശസ്ത സം​ഗീത സംവിധായകൻ മോഹൻ സിത്താര തിങ്കളാഴ്ച ബിജെപിയിൽ ചേർന്നു. സെപ്റ്റംബർ മുതൽ ...

കാണ്ഡഹാർ ഹൈജാക്ക് പരമ്പരയിൽ മുസ്ലിംഭീകരർക്ക് ഹിന്ദു പേരുകൾ ; നെറ്റ്ഫ്ലിക്സ് കണ്ടന്റ് മേധാവിയെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് കേന്ദ്രസർക്കാർ

കാണ്ഡഹാർ ഹൈജാക്ക് പരമ്പരയിൽ മുസ്ലിംഭീകരർക്ക് ഹിന്ദു പേരുകൾ ; നെറ്റ്ഫ്ലിക്സ് കണ്ടന്റ് മേധാവിയെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി : 1999ൽ നടന്ന കാണ്ഡഹാർ വിമാനം റാഞ്ചൽ സംഭവവുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ 'IC814- കാണ്ഡഹാർ ഹൈജാക്ക്' വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടിയുമായി കേന്ദ്രസർക്കാർ. ...

കനത്ത മഴ: ജലനിരപ്പ് 137.50 അടിയായി; മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും

കേരളത്തിന് ആശ്വാസം; മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന നടത്താം; അനുമതി നൽകി കേന്ദ്രം

ന്യൂഡൽഹി; മുല്ലപ്പെരിയർ അണക്കെട്ടിൽ സുരക്ഷാ പരിശോധനയ്ക്ക് അനുമതി നൽകി കേന്ദ്രജലകമ്മീഷൻ. മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധ നടത്തണമെന്ന് കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാട് വാദം ...

എസ്പി സുജിത് ദാസിന് സസ്പെൻഷൻ

എസ്പി സുജിത് ദാസിന് സസ്പെൻഷൻ

തിരുവനന്തപുരം : പത്തനംതിട്ട എസ്പി സുജിത്ദാസിനെ സസ്‌പെൻഡ് ചെയ്തു. പി.വി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദത്തിലാണ് സസ്‌പെൻഡ് ചെയ്തത്. എസ്പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തര ...

മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എഡിജിപി എം ആർ അജിത് കുമാർ പുറത്തേക്ക്

മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എഡിജിപി എം ആർ അജിത് കുമാർ പുറത്തേക്ക്

തിരുവനന്തപുരം; എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ...

അജിത് കുമാറിന് കവടിയാറിൽ കൊട്ടാരം പണിയുന്നു; ആരോപണങ്ങൾ കടുപ്പിച്ച് പിവി അൻവർ

അജിത് കുമാറിന് കവടിയാറിൽ കൊട്ടാരം പണിയുന്നു; ആരോപണങ്ങൾ കടുപ്പിച്ച് പിവി അൻവർ

മലപ്പുറം; എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങൾ കടുപ്പിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. തിരുവനന്തപുരത്ത് കവടിയാറിൽ എംആർ അജിത് കുമാർ കൊട്ടാരസമാനമായ വീട് പണിയുണ്ടെന്നാണ് ആരോപണം. കവടിയാറിൽ ...

‘ എന്റെ ശരീരം വിറയ്ക്കുന്നു’; ‘ കുറ്റക്കാരെല്ലാം ഞാൻ മക്കളെ പോലെ കണ്ടവർ’; ഷീല

‘ എന്റെ ശരീരം വിറയ്ക്കുന്നു’; ‘ കുറ്റക്കാരെല്ലാം ഞാൻ മക്കളെ പോലെ കണ്ടവർ’; ഷീല

എറണാകുളം: സിനിമാ മേഖലയിലെ സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ ഞെട്ടൽ ഉണ്ടാക്കുന്നുവെന്ന് നടി ഷീല. ഇവർ പറയുന്നത് കേട്ട് ശരീരം വിറയ്ക്കുന്നു. മക്കളെ പോലെ കണ്ടവർക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്ന് വന്നിരിക്കുന്നത് ...

കോൺഗ്രസിൽ പവർ ഗ്രൂപ്പിലെ പ്രിയങ്കരികൾക്ക് മാത്രം സ്ഥാനമാനങ്ങൾ; എല്ലാം തുറന്നുപറഞ്ഞ സിമിയ്ക്ക് അഭിനന്ദനങ്ങൾ; പത്മജ വേണുഗോപാൽ

കോൺഗ്രസിൽ പവർ ഗ്രൂപ്പിലെ പ്രിയങ്കരികൾക്ക് മാത്രം സ്ഥാനമാനങ്ങൾ; എല്ലാം തുറന്നുപറഞ്ഞ സിമിയ്ക്ക് അഭിനന്ദനങ്ങൾ; പത്മജ വേണുഗോപാൽ

തിരുവനന്തപുരം: മുൻ വനിതാ നേതാവ് സിമി റോസ് ബെൽ ജോൺ പറഞ്ഞതുപോലെ കോൺഗ്രസ് പാർട്ടിയ്ക്കുള്ളിലും പവർഗ്രൂപ്പ് ഉണ്ടെന്ന് ബിജെപി വനിതാ നേതാവ് പത്മജ വേണുഗോപാൽ. ഇത് സിമിയുടെ ...

പിണറായി വിജയന് നട്ടെല്ലില്ലെന്ന് തെളിഞ്ഞു; അൻവർ വിവാദത്തിൽ പ്രതികരണവുമായി വി മുരളീധരൻ

പിണറായി വിജയന് നട്ടെല്ലില്ലെന്ന് തെളിഞ്ഞു; അൻവർ വിവാദത്തിൽ പ്രതികരണവുമായി വി മുരളീധരൻ

പാലക്കാട്: കേരളത്തിന് നട്ടെല്ലുള്ള ഒരു ആഭ്യന്തര മന്ത്രി ഇല്ലെന്നാണ് ഭരണകക്ഷി എം.എൽ.എ ആയ പി.വി.അൻവറിന്റെ വാർത്താസമ്മേളനം വ്യക്തമാക്കുന്നതെന്ന് തുറന്നടിച്ച് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. പി വി അൻവർ ...

കനത്ത മൂടൽ മഞ്ഞ് കാഴ്ചമറച്ചു; ഹെലികോപ്റ്റർ മലയിൽ ഇടിച്ചു; ഇബ്രാഹിം റെയ്‌സിയുടെ മരണത്തിലെ ദുരൂഹത നീക്കി ഉന്നതതല സമിതിയുടെ റിപ്പോർട്ട്

കനത്ത മൂടൽ മഞ്ഞ് കാഴ്ചമറച്ചു; ഹെലികോപ്റ്റർ മലയിൽ ഇടിച്ചു; ഇബ്രാഹിം റെയ്‌സിയുടെ മരണത്തിലെ ദുരൂഹത നീക്കി ഉന്നതതല സമിതിയുടെ റിപ്പോർട്ട്

ടെഹ്‌റാൻ: ഇറാൻ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന്റെ കാരണം പുറത്ത്. കാലാവസ്ഥ വ്യതിയാനമാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് അന്തിമ റിപ്പോർട്ട്. ഇബ്രാഹിം ...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; തീവ്രന്യൂനമർദ്ദമായി അസ്‌ന

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; തീവ്രന്യൂനമർദ്ദമായി അസ്‌ന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. അതേസമയം അറബിക്കടലിൽ രൂപം കൊണ്ട അസ്‌ന ചുഴലിക്കാറ്റ് ...

മാദ്ധ്യമങ്ങൾക്ക് മുൻപിൽ കാണിക്കുന്നത് ഷോ ഓഫ് ; ലോകത്തിലെ തന്നെ ഏറ്റവും വലിയ വഞ്ചകൻ ആണ് വിശാലെന്ന് നടി ശ്രീ റെഡ്ഡി

മാദ്ധ്യമങ്ങൾക്ക് മുൻപിൽ കാണിക്കുന്നത് ഷോ ഓഫ് ; ലോകത്തിലെ തന്നെ ഏറ്റവും വലിയ വഞ്ചകൻ ആണ് വിശാലെന്ന് നടി ശ്രീ റെഡ്ഡി

ചെന്നൈ : തമിഴ് നടൻ വിശാലിനെതിരെ പരിഹാസവുമായി നടി ശ്രീ റെഡ്ഡി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വിശാൽ മാദ്ധ്യമങ്ങൾക്ക് മുൻപിൽ നടത്തിയ പ്രതികരണത്തിനോടാണ് ശ്രീ ...

നിരന്തരം ലഹരി വിരുന്നുകൾ; പെൺകുട്ടികളെ ലഹരിക്ക് അടിമകളാക്കുന്നു ;റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക  സുചിത്ര

നിരന്തരം ലഹരി വിരുന്നുകൾ; പെൺകുട്ടികളെ ലഹരിക്ക് അടിമകളാക്കുന്നു ;റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര

ചെന്നൈ: റീമ കല്ലിങ്കലിനും ഭർത്താവ് ആഷിക്ക് അബുവിനും എതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര. റിമ കല്ലിങ്കൽ തന്റെ വീട്ടിൽ വച്ച് നിരന്തരം ലഹരി വിരുന്നുകൾ നടത്തുന്നുവെന്നും ...

ഇടതു പക്ഷത്തിലെ നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പറ്റി നിർണായക വെളിപ്പെടുത്തൽ നടത്തി ജെ പി നദ്ദ

ഇടതു പക്ഷത്തിലെ നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പറ്റി നിർണായക വെളിപ്പെടുത്തൽ നടത്തി ജെ പി നദ്ദ

പാലക്കാട്: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാത്ത കേരള സർക്കാരിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ. സിപിഎം നേതാക്കൾ ഉൾപ്പെട്ടതിനാൽ മുഖ്യമന്ത്രി പിണറായി ...

ഗാസയിൽ നിന്നും ലഭിച്ച മൃതദേഹങ്ങൾ; ഹമാസ് കൊലപ്പെടുത്തിയ ആറ് ബന്ദികളെ തിരിച്ചറിഞ്ഞ് ഇസ്രായേൽ

ഗാസയിൽ നിന്നും ലഭിച്ച മൃതദേഹങ്ങൾ; ഹമാസ് കൊലപ്പെടുത്തിയ ആറ് ബന്ദികളെ തിരിച്ചറിഞ്ഞ് ഇസ്രായേൽ

ഗാസ: ഒക്‌ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയ ആറ് നിരപരാധികളുടെ മൃതദേഹങ്ങൾ തെക്കൻ ഗാസയിലെ റഫ പ്രദേശത്തെ തുരങ്കത്തിൽ നിന്ന് കണ്ടെടുത്തതായി ഇസ്രായേൽ സൈന്യം ഞായറാഴ്ച വെളിപ്പെടുത്തി. കാർമൽ ...

മുസ്ലീങ്ങൾ അല്ലാത്തവർക്ക് ജോലിയില്ല; ഹിന്ദുക്കളെ നിർബന്ധപൂർവ്വം പിരിച്ചുവിട്ട് ബംഗ്ലാദേശ്

മുസ്ലീങ്ങൾ അല്ലാത്തവർക്ക് ജോലിയില്ല; ഹിന്ദുക്കളെ നിർബന്ധപൂർവ്വം പിരിച്ചുവിട്ട് ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടശേഷം ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾക്കുനേരെയുള്ള അതിക്രമങ്ങൾ വ്യാപകമാകുന്നു. അദ്ധ്യാപകർ ഉൾപ്പെടെയുളള ഹിന്ദു ജീവനക്കാർക്ക് ഇതുവരെ ചെയ്തു കൊണ്ടിരുന്ന ജോലിയിൽ തുടരാൻ ...

യുക്രെയ്‌നെതിരെ ആയുധങ്ങൾ നൽകി; കിം ജോംഗ് ഉന്നിന് 24 കുതിരകളെ സമ്മാനിച്ച് പുടിൻ

പ്യോംഗ്യാംഗ്: ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നിനെ കുതിരകളെ സമ്മാനിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. 24 കുതിരകളെയാണ് ഉന്നിന് പുടിൻ സമ്മാനമായി നൽകിയത്. യുക്രെയ്നുമായുള്ള ...

ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിന് തന്നെ ചൈന പ്രശ്‌നക്കാരൻ; രാജ്യവുമായുള്ള ഇടപാടുകളിൽ ജാഗ്രത വേണം; ഡോ. എസ് ജയ്ശങ്കർ

ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിന് തന്നെ ചൈന പ്രശ്‌നക്കാരൻ; രാജ്യവുമായുള്ള ഇടപാടുകളിൽ ജാഗ്രത വേണം; ഡോ. എസ് ജയ്ശങ്കർ

ന്യൂഡൽഹി: ഇന്ത്യയ്ക്ക് മാത്രമല്ല, ചൈന എല്ലാ രാജ്യങ്ങൾക്കും തലവേദനയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ. ചൈനയിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനോ, ചൈനയുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെടുന്നതിനോ ...

സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല; അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗവുമല്ല സിനിമ; ഒടുവിൽ മൗനം വെടിഞ്ഞ് മമ്മൂട്ടി

സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല; അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗവുമല്ല സിനിമ; ഒടുവിൽ മൗനം വെടിഞ്ഞ് മമ്മൂട്ടി

സിനിമയിൽ ഒരു 'ശക്തികേന്ദ്ര'വുമില്ല; അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗവുമല്ല സിനിമ; ഒടുവിൽ മൗനം വെടിഞ്ഞ് മമ്മൂട്ടി തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം സിനിമ ...

Page 195 of 915 1 194 195 196 915

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist