രാജ്യങ്ങളെ ഒന്നിച്ച് അഭിവൃദ്ധിയിലേക്ക് നയിക്കാം; കെയർ സ്റ്റാർമറിനെ പ്രശംസിച്ച് പ്രധാനമന്ത്രി; ഋഷി സുനകിന് നന്ദിയും
ന്യൂഡൽഹി: നിയുക്ത ബ്രീട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും ബ്രിട്ടനുമായുള്ള സൗഹൃദം ശക്തമായി തന്നെ തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് പ്രധാനമന്ത്രി ...