ഇന്ത്യൻ മഹാസമുദ്രത്തിൽ ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിക്കും; തീരുമാനമെടുത്ത് ക്വാഡ് അംഗ രാജ്യങ്ങൾ
ടോക്കിയോ: കടൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ഒരു മാരിടൈം ഡൊമെയ്ൻ ബോധവൽക്കരണ സംരംഭം വിപുലീകരിക്കാൻ തീരുമാനിച്ച് ക്വാഡ് അംഗരാജ്യങ്ങൾ. മാനുഷിക സഹായത്തിനും ...



























