ദുരന്തഭൂമിയായി വയനാട്; ഹാരിസൺ പ്ലാന്റേഷനിലെ 10 ജീവനക്കാരെ കാണാതായി,700 പേർ കുടുങ്ങി കിടക്കുന്നു
വയനാട്: ജില്ലയിൽ ഇന്ന് പുലർച്ചെ ഉണ്ടായത് വൻ ദുരന്തം.ചൂരൽമലയിലും,മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ഇത് വരെ 44 പേർ മരണപ്പെട്ടതായാണ് വിവരം. ഹാരിസൺ മലയാളം പ്ലാന്റേഷനിലെ 10 ജീവനക്കാരെ ...

























