കാറിന്റെ പിന്നിലിരുന്നാൽ അശ്ലീല ആംഗ്യം കാണാം; മേയർ പറഞ്ഞത് സത്യം; പുനരാവിഷ്‌കരിച്ച് പോലീസ്
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്- മേയർ വിഷയത്തിൽ സംഭവം പുനരാവിഷ്‌കരിച്ച് പോലീസ്. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിനിടെ ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയർ ആര്യ രാജേന്ദ്രന്റെ പരാതി അന്വേഷിക്കുന്നതിന്റെ ...


























