ഹിന്ദുക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കണം; പുതിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയോട് കാര്യങ്ങൾ വ്യക്തമാക്കി മോദി
ധാക്ക: ബംഗ്ലാദേശിലെ പുതിയ സർക്കാർ രാജ്യത്തെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രൊഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ...


























