കൈയ്യിൽ ക്യാമറ, കണ്ണിൽ ബംഗാൾ; ഗംഗാതീരത്ത് മോദിയുടെ പുതിയ പ്രഭാതം; മെയ് 4-ന് വിധി മാറുമെന്ന് പ്രവചനം
ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകൃതിഭംഗി ആസ്വദിച്ചും ഗംഗാ നദിക്ക് നന്ദി പറഞ്ഞു കൊൽക്കത്തയിലെ ഹൂഗ്ലി നദീതീരത്ത് സമയം ചെലവഴിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരത്തോണിയിൽ ഇരുന്ന് ക്യാമറയുമായി ...



























