മോശം കാലാവസ്ഥ, ശുഭാൻഷു ശുക്ല ഉൾപ്പെട്ട ആക്സിയോം- 4 ദൗത്യം വിക്ഷേപണം വീണ്ടും മാറ്റി
ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്സിയോം-4-ന്റെ വിക്ഷേപണം വീണ്ടും മാറ്റി. മോശം കാലാവസ്ഥ കാരണമാണ് വിക്ഷേപണം മാറ്റിയത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച ...