ശബരിമല സ്വര്‍ണക്കൊള്ളക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഗോൾഡൻ ഷാഡോ: റെയ്ഡുമായി ഇഡി
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ഇഡിറെയ്ഡ് . ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിലാണ് റെയ്‌ഡ് നടക്കുന്നത്. സംസ്ഥാനവ്യാപകമായി ഓപ്പറേഷൻ ഗോൾഡൻ ഷാഡോ ...



























