അഭിഗേലിനെ കണ്ടെത്തിയതും തിരിച്ചറിഞ്ഞതും എസ് എൻ കോളേജ് വിദ്യാർത്ഥിനി ; ഒരു സ്ത്രീയാണ് കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവന്നിരുത്തിയതെന്ന് മൊഴി
കൊല്ലം : ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അഭിഗേലിനെ കണ്ടെത്തിയതും തിരിച്ചറിഞ്ഞതും എസ് എൻ കോളേജ് വിദ്യാർത്ഥിനി. ധനഞ്ജയ എന്ന പെൺകുട്ടിയാണ് കുട്ടിയെ ആദ്യം കണ്ടത്. ...
























