TOP

ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു; ഗുരുതര പരിക്കേറ്റെന്ന് അഭ്യൂഹം

ഇറാൻ പ്രസിഡൻ്റ് റെയ്‌സിയുടെ ഹെലികോപ്റ്റർ കണ്ടെത്താനായില്ല; രക്ഷാസംഘം തിരച്ചില്‍ തുടരുന്നു

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച അപകടത്തില്‍ പെട്ട ഹെലികോപ്റ്റർ കണ്ടെത്താൻ ശ്രമം തുടരുന്നതായി റിപ്പോർട്ട്. ഇറാന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ കിഴക്കൻ അസർബൈജാനിലെ ജോൽഫ നഗരത്തിൽ ...

ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു; ഗുരുതര പരിക്കേറ്റെന്ന് അഭ്യൂഹം

ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു; ഗുരുതര പരിക്കേറ്റെന്ന് അഭ്യൂഹം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അപടകത്തിൽപ്പെട്ടു.അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലായിരുന്നു അപകടം. ധനമന്ത്രി അമീർ അബ്ദുള്ളാഹിയാനും ഹെലികോപ്റ്ററിൽ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

അവയവ മാഫിയാ സംഘത്തിലെ പ്രധാനി കൊച്ചിയില്‍ പിടിയിൽ

അവയവ മാഫിയാ സംഘത്തിലെ പ്രധാനി കൊച്ചിയില്‍ പിടിയിൽ

എറണാകുളം: അവയവ മാഫിയാ സംഘത്തിലെ പ്രധാനി കൊച്ചിയില്‍ പിടിയിൽ. തൃശൂർ സ്വദേശി സബിത്ത് ആണ് അറസ്റ്റിലായത്. നെടുമ്പാശേരി പോലീസ് ആണ് ഇയാളെ പിടികൂടിയത്. സബിത്തിനെതിരെ പോലീസ് നേരത്തെ ...

രാജ്യത്ത് സുഭിക്ഷം; യുദ്ധ സാമഗ്രികളുടെ ഇറക്കുമതി 10 ശതമാനമായി കുറച്ചു; പ്രതിരോധ രംഗത്ത് സ്വയം പര്യാപ്തയുടെ പടവുകളേറി ഭാരതം

കയ്യിലിടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ്; പരാതിയുമായി പയ്യനാക്കൽ സ്വദേശി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി. പയ്യാനക്കൽ സ്വദേശി അജിത്താണ് മെഡിക്കൽ കോളേജിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. കയ്യിൽ ഇടേണ്ട കമ്പി  ഡോക്ടർക്ക് മാറിപ്പോയെന്നാണ് ...

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

ആരാണ് ഇവരെ ഇത്രയും കാലം തീറ്റി പോറ്റിയിരുന്നത്; സംസ്ഥാനത്ത് ഗുണ്ടാവേട്ടയിൽ 5,000 പേർ അറസ്റ്റിൽ

തിരുവനന്തപുരം; മുറവിളികൾക്കൊടുവിൽ കണ്ണ് തുറന്ന് സംസ്ഥാന സർക്കാർ. ഗുണ്ടകൾക്കെതിരെ മൂന്ന് ദിവസമായി സംസ്ഥാനത്താകെ നടക്കുന്ന പരിശോധനയിൽ 5,000 പേർ അറസ്റ്റിലായി. ഗുണ്ടാ ആക്രമണങ്ങൾ വർദ്ധിച്ചുവെന്ന ആരോപണങ്ങൾ ശക്തമായതിന് ...

സ്വജനപക്ഷപാതവും വംശീയ രാഷ്ട്രീയവും , ; മോദി സർക്കാരിനെ അധിക്ഷേപിക്കുക എന്ന ഒറ്റ അജണ്ട ; ഇതാണ് കോൺഗ്രസ് ; പ്രധാനമന്ത്രി

പിച്ചപാത്രവുമായി അലയുകയാണ് പാകിസ്താൻ, ഇന്ത്യയ്ക്ക് ദോഷം വരുത്തും മുൻപ് ശത്രുക്കൾ നൂറ് തവണ ചിന്തിക്കണം; പ്രധാനമന്ത്രി

ന്യൂഡൽഹി; ഇന്ത്യയ്ക്ക് ഒരു ശക്തമായ സർക്കാർ ഉള്ളതിനാൽ രാജ്യത്തിന് എന്തെങ്കിലും ദോഷം വരുത്തും മുൻപ് ശസ്ത്രുക്കൾ നൂറ് വട്ടം ചിന്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 70 വർഷമായി ...

ആർട്ടിക്കിൾ 370 ഖബറിസ്ഥാനിൽ സംസ്‌കരിച്ചു; അമിതാധികാരം പുന:സ്ഥാപിക്കുമെന്നത് കോൺഗ്രസിന്റെ നടക്കാത്ത സ്വപ്നം; ആഞ്ഞടിച്ച് പ്രധാനമന്ത്രി

ആർട്ടിക്കിൾ 370 ഖബറിസ്ഥാനിൽ സംസ്‌കരിച്ചു; അമിതാധികാരം പുന:സ്ഥാപിക്കുമെന്നത് കോൺഗ്രസിന്റെ നടക്കാത്ത സ്വപ്നം; ആഞ്ഞടിച്ച് പ്രധാനമന്ത്രി

ചണ്ഡീഗഡ്: ജമ്മു കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിക്കും എന്ന സ്വപ്‌നം കോൺഗ്രസ് മറക്കുന്നതാണ് നല്ലതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിക്കിൾ 370 ഖബറിസ്ഥാനിലാണ് സംസ്‌കരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കുരുക്ഷേത്ര ...

രാഹുൽ പറയുക സത്യം മാത്രം; ഒരിക്കൽ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും; അമേഠിയിൽ നിന്നും ഒളിച്ചോടിയതല്ലെന്ന് പ്രിയങ്കാ വാദ്ര

രാഹുൽ പറയുക സത്യം മാത്രം; ഒരിക്കൽ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും; അമേഠിയിൽ നിന്നും ഒളിച്ചോടിയതല്ലെന്ന് പ്രിയങ്കാ വാദ്ര

ന്യൂഡൽഹി: ഉറപ്പായും രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് കോൺഗ്രസ് വനിതാ നേതാവ് പ്രിയങ്കാ വാദ്ര. രാഹുലിന് രാജ്യത്തിന്റെ പൾസ് അറിയാം. രാഹുലിന് ആരെയും ഭയമില്ലെന്നും പ്രിയങ്ക പറഞ്ഞു. ...

കശ്മീരിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭീകരാക്രമണം; ബിജെപി നേതാവ് കൊല്ലപ്പെട്ടു; വിനോദസഞ്ചാരികൾക്ക് പരിക്ക്

കശ്മീരിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭീകരാക്രമണം; ബിജെപി നേതാവ് കൊല്ലപ്പെട്ടു; വിനോദസഞ്ചാരികൾക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ രണ്ടിടങ്ങളിലായി ഭീകരാക്രമണം. ബിജെപി നേതാവ് കൊല്ലപ്പെട്ടു. ദമ്പതികൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ ഷോപിയാൻ, അനന്തനാഗ് എന്നീ ജില്ലകളിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭീകരാക്രമണങ്ങൾ ഉണ്ടായത്. ...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ; രണ്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും; കേരളത്തിൽ ശക്തിപ്രാപിച്ച് മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇതേ തുടർന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ള മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, ...

കോൺഗ്രസ് ഭയക്കുമായിരിക്കും പാകിസ്താൻ്റെ ആറ്റംബോംബുകളെ മോദി ഭയപ്പെടുന്നില്ല; പി ഒ കെ ഉടൻ തന്നെ തിരിച്ചു പിടിച്ചിരിക്കും – അമിത് ഷാ

കോൺഗ്രസ് ഭയക്കുമായിരിക്കും പാകിസ്താൻ്റെ ആറ്റംബോംബുകളെ മോദി ഭയപ്പെടുന്നില്ല; പി ഒ കെ ഉടൻ തന്നെ തിരിച്ചു പിടിച്ചിരിക്കും – അമിത് ഷാ

ഝാൻസി: പാക് അധിനിവേശ കശ്മീർ വിഷയത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ. വോട്ടു ബാങ്ക് രാഷ്ട്രീയം കാരണം പാകിസ്താനെ നിങ്ങൾക്ക് പേടിയായിരിക്കും, എന്നാൽ ഞങ്ങൾ പേടിക്കുന്നില്ലെന്നും തുറന്നടിച്ച് ...

ലുലുമാളിൽ കയറി ഒരു പഫ്സും ചായയും കഴിച്ചു ; ബില്ലുവന്നപ്പോൾ കണ്ണു തള്ളി ; എന്തിനാണ് യൂസഫലി സാർ ഇങ്ങനെ ആളുകളെ ചൂഷണം ചെയ്യുന്നതെന്ന് രാജി പിള്ള

ലുലുമാളിൽ കയറി ഒരു പഫ്സും ചായയും കഴിച്ചു ; ബില്ലുവന്നപ്പോൾ കണ്ണു തള്ളി ; എന്തിനാണ് യൂസഫലി സാർ ഇങ്ങനെ ആളുകളെ ചൂഷണം ചെയ്യുന്നതെന്ന് രാജി പിള്ള

ലുലു മാൾ സന്ദർശനത്തിനിടയിൽ നേരിട്ട ദുരനുഭവം പങ്കുവെച്ചുകൊണ്ട് രാജിപിള്ള ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ലുലു മാളിൽ നിന്നും ചായയും പഫ്സും വാങ്ങിയപ്പോൾ ലഭിച്ച ...

മൂന്നാം തവണ മോദി സർക്കാർ അധികാരത്തിൽ എത്തി 6 മാസത്തിനുള്ളിൽ പി. ഓ. കെ ഇന്ത്യയുടെ ഭാഗമാകും – യോഗി ആദിത്യനാഥ്

മൂന്നാം തവണ മോദി സർക്കാർ അധികാരത്തിൽ എത്തി 6 മാസത്തിനുള്ളിൽ പി. ഓ. കെ ഇന്ത്യയുടെ ഭാഗമാകും – യോഗി ആദിത്യനാഥ്

പാൽഘർ (മഹാരാഷ്ട്ര): പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ആറു മാസത്തിനകം പാക് അധീന ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ...

മദ്യ നയ അഴിമതി കേസ്; കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐയും; കസ്റ്റഡി അപേക്ഷ നൽകും

നാളെ 12 മണിക്ക് ബിജെപി ആസ്ഥാനത്തേക്ക് വരും ; പറ്റുമെങ്കിൽ അറസ്റ്റ് ചെയ്യൂ എന്ന് വെല്ലുവിളിച്ച് കെജ്രിവാൾ

ന്യൂഡൽഹി : ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ വെല്ലുവിളിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടി നേതാക്കളെ ജയിലിൽ അടയ്ക്കുന്ന കളി പ്രധാനമന്ത്രി കളിക്കരുതെന്ന് ...

പരാജയഭീതിയോ?;ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ വാദ്ര മത്സരിക്കില്ലെന്ന് സൂചന

അത് ബിജെപിയ്ക്ക് ഗുണം ചെയ്യുമായിരുന്നു; മത്സരിക്കാത്തിന്റെ കാരണം വെളിപ്പെടുത്തി പ്രിയങ്ക വാദ്ര

ന്യൂഡൽഹി: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരരംഗത്തേക്കിറങ്ങാത്തതിന്റെ കാരണം വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രചാരണത്തിനായി എത്തേണ്ടതുള്ളതിനാലാണ് സ്ഥാനാർത്ഥിയാകാതിരുന്നതെന്ന് പ്രിയങ്ക വ്യക്തമാക്കി. രാഹുലും ...

രാജ്യത്തെ ജനങ്ങൾ കോൺഗ്രസിനെ പൂർണമായും തിരസ്‌കരിച്ചു; തീവെട്ടിക്കൊള്ള നടത്തിയ പാർട്ടി ദാരിദ്ര്യം പറയുന്നത് കേൾക്കുമ്പോൾ ചിരിവരുന്നു; ജെ.പി നദ്ദ

രാഹുൽ ഗാന്ധിക്ക് വായനാശീലമില്ലാത്തതിനാൽ ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് ഒരു അറിവുമില്ല ; ഇന്ത്യൻ ഭരണഘടന മാറ്റിയതെല്ലാം നെഹ്റു കുടുംബമെന്ന് ജെപി നദ്ദ

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി അധ്യക്ഷൻ ജെപി നദ്ദ. ബിജെപി ഒരിക്കലും രാഹുൽ ഗാന്ധിയെ ഒരു എതിരാളിയായി കണക്കാക്കിയിട്ടില്ല. പക്ഷേ രാജ്യത്തെ മാദ്ധ്യമങ്ങൾ ...

14,500 അടി ഉയരത്തിലും   ടാങ്കുകൾക്ക്  ഇനി പേടി വേണ്ട   നിർണ്ണായക നീക്കവുമായി ഇന്ത്യൻ ആർമി

14,500 അടി ഉയരത്തിലും ടാങ്കുകൾക്ക് ഇനി പേടി വേണ്ട നിർണ്ണായക നീക്കവുമായി ഇന്ത്യൻ ആർമി

ലഡാക്: ലോകത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ  അതിർത്തി പങ്കിടുന്ന രാജ്യം ഏതാണെന്ന് ചോദിച്ചാൽ അത് ഇന്ത്യയാണെന്ന് ഒരുപാടൊന്നും ആലോചിക്കാതെ നമുക്ക്  പറയാൻ കഴിയും. പാകിസ്താനും ചൈനയും എന്ന കൊടിയ ...

സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവം; ബൈഭവ് കുമാർ അറസ്റ്റിൽ

സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവം; ബൈഭവ് കുമാർ അറസ്റ്റിൽ

ന്യൂഡൽഹി: ആംആദ്മി രാജ്യസഭാ അംഗം സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പി എ ബൈഭവ് കുമാർ അറസ്റ്റിൽ. സ്വാതി മലിവാളിന്റെ പരാതിയിൽ ...

കൂർത്ത വസ്തുകൊണ്ട് തലയ്ക്ക് അടിച്ചു; നിലത്ത് വീണപ്പോൾ നെഞ്ചിലും വയറ്റിലും ചവിട്ടി; സ്വാതി മലിവാൾ ക്രൂരമായ ആക്രമണത്തിനിരയായെന്ന് മെഡിക്കൽ റിപ്പോർട്ട്

കൂർത്ത വസ്തുകൊണ്ട് തലയ്ക്ക് അടിച്ചു; നിലത്ത് വീണപ്പോൾ നെഞ്ചിലും വയറ്റിലും ചവിട്ടി; സ്വാതി മലിവാൾ ക്രൂരമായ ആക്രമണത്തിനിരയായെന്ന് മെഡിക്കൽ റിപ്പോർട്ട്

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ വിശ്വസ്ഥനിൽ നിന്നും ആംആദ്മി വനിതാ നേതാവ് നേരിട്ടത് ക്രൂരമായ ആക്രമണം എന്ന് വ്യക്തമാക്കി മെഡിക്കൽ പരിശോധനാ ഫലം. സ്വാതി മലിവാളിന്റെ മുഖത്തും ശരീരത്തിന്റെ ...

രാഹുലിനെ ഞാൻ നിങ്ങളെ വിശ്വസിച്ച് ഏൽപ്പിക്കുന്നു; അവൻ നിരാശപ്പെടുത്തില്ല; റായ്ബറേലിയിലെ ജനങ്ങളോട് സോണിയ ഗാന്ധി

രാഹുലിനെ ഞാൻ നിങ്ങളെ വിശ്വസിച്ച് ഏൽപ്പിക്കുന്നു; അവൻ നിരാശപ്പെടുത്തില്ല; റായ്ബറേലിയിലെ ജനങ്ങളോട് സോണിയ ഗാന്ധി

ലക്‌നൗ: റായ്ബറേലി മണ്ഡലത്തിൽ മകൻ രാഹുലിനായി വോട്ട് തേടി എംപിയും മുതിർന്ന കോൺഗ്രസ് വനിതാ നേതാവുമായ സോണിയാ ഗാന്ധി. രാഹുലിനെ നിങ്ങളെ വിശ്വസിച്ച് ഏൽപ്പിക്കുകയാണെന്ന് മണ്ഡലത്തിലെ ജനങ്ങളോട് ...

Page 377 of 1025 1 376 377 378 1,025

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist