ഭാരതത്തിൻ്റെ നാരിശക്തി; രാഷ്ട്രപതിയെ സന്ദർശിച്ച് നിർമ്മലാ സീതാരാമൻ; മധുരം നൽകി വിജയാശംസകളേകി ദ്രൗപതി മുര്‍മു
ന്യൂഡൽഹി; കേന്ദ്ര ബജറ്റ് അവതരണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്ർശിച്ച് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. രാഷ്ട്രപതി ഭവനിലെത്തിയാണ് കേന്ദ്രമന്ത്രി ദ്രൗപതി മുര്‍മുവിനെ സന്ദർശിച്ചത്. ...



























