TOP

കരിപ്പൂര്‍ വിമാന ദുരന്തം പൈലറ്റിന്‍റെ പിഴവെന്ന റിപ്പോര്‍ട്ട് വന്നതോടെ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം

ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകളിലും യാത്രക്കാരുടെ എണ്ണത്തിലും വൻ വർദ്ധനവ് ; നവംബർ 19ന് മാത്രം യാത്ര ചെയ്തത് നാലര ലക്ഷത്തിലേറെ പേർ

ന്യൂഡൽഹി : ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകളിലും യാത്രക്കാരുടെ എണ്ണത്തിലും റെക്കോർഡ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നവംബർ 19 ഞായറാഴ്ചയാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ ...

ഇഡി ഉദ്യോഗസ്ഥർ നല്ലവർ; എന്നെ പാർട്ടി ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്; ജനങ്ങൾക്കിടയിലും സഖാക്കൾക്കിടയിലുമുളള സംശയനിവാരണത്തിന് നടപടിയെടുത്തതാണെന്ന് ഭാസുരാംഗൻ

കണ്ടല സഹകരണ കൊള്ള; ഭാസുരാംഗനെ അറസ്റ്റ് ചെയ്ത് ഇഡി

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ സിപിഐ നേതാവും ബാങ്ക് മുൻ പ്രസിഡന്റുമായ ഭാസുരാംഗൻ അറസ്റ്റിൽ. പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഭാസുരാംഗനെ എൻഫോഴ്സ്മെന്റ് ...

ഉത്തരകൊറിയ പുതിയ ചാര ഉപഗ്രഹം വിക്ഷേപിച്ചതായി റിപ്പോർട്ട് ; തെക്ക് ദിശയിലേക്കെന്ന് ദക്ഷിണ കൊറിയ ; പസഫിക് കടന്നുപോയതായി ജപ്പാൻ

ഉത്തരകൊറിയ പുതിയ ചാര ഉപഗ്രഹം വിക്ഷേപിച്ചതായി റിപ്പോർട്ട് ; തെക്ക് ദിശയിലേക്കെന്ന് ദക്ഷിണ കൊറിയ ; പസഫിക് കടന്നുപോയതായി ജപ്പാൻ

സ്യോൾ : ഉത്തരകൊറിയ ഒരു പുതിയ ചാര ഉപഗ്രഹം വിക്ഷേപിച്ചതായി ദക്ഷിണകൊറിയൻ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഉപഗ്രഹം വഹിക്കുന്നുവെന്ന് കരുതുന്ന ഒരു റോക്കറ്റ് ഉത്തരകൊറിയ വിക്ഷേപണം നടത്തിയതായാണ് ...

തൃശ്ശൂരിൽ സ്‌കൂളിൽ വെടിവയ്പ്പ്; എയർഗണ്ണുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് പൂർവ്വവിദ്യാർത്ഥി

സ്കൂൾ വെടിവെപ്പ് കേസിലെ പ്രതി ജഗന് ജാമ്യം

തൃശൂർ : തൃശ്ശൂർ വിവേകോദയം സ്കൂളിൽ വെടിവെപ്പ് നടത്തിയ കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചു. കോടതിയുടെ അനുമതിയോടെയാണ് പോലീസ് ജാമ്യം നൽകിയിരിക്കുന്നത്. പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ...

നാഷണൽ ഹെറാൾഡ് കേസിൽ കടുത്ത നടപടിയുമായി ഇഡി; 751 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; കോൺഗ്രസ് പരക്കം പായുന്നു

നാഷണൽ ഹെറാൾഡ് കേസിൽ കടുത്ത നടപടിയുമായി ഇഡി; 751 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; കോൺഗ്രസ് പരക്കം പായുന്നു

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് അഴിമതിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെയും യംഗ് ഇന്ത്യയുടെയും ഉടമസ്ഥതയിലുള്ള 751 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ...

വിദ്യാർത്ഥികൾക്ക് രാമായണവും മഹാഭാരതവും പരിചിതമാകണം ;  സ്‌കൂൾ പാഠപുസ്തകങ്ങളിൽ  ഉൾപ്പെടുത്തണമെന്ന് എൻസിഇആർടി ശുപാർശ

വിദ്യാർത്ഥികൾക്ക് രാമായണവും മഹാഭാരതവും പരിചിതമാകണം ; സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് എൻസിഇആർടി ശുപാർശ

ന്യൂഡൽഹി : ഇന്ത്യയിലെ വിദ്യാർത്ഥികൾക്കുള്ള പാഠ്യപദ്ധതിയിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തണമെന്ന് എൻസിഇആർടി ശുപാർശ ചെയ്തു. ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ ആയ എൻസിഇആർടി വിദ്യാഭ്യാസ പദ്ധതികളിലെ ...

“കോണ്‍ഗ്രസ് അധികാരത്തില്‍ തുടര്‍ന്നാല്‍ രാജസ്ഥാനില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കും”: നരേന്ദ്ര മോദി

“കോണ്‍ഗ്രസ് അധികാരത്തില്‍ തുടര്‍ന്നാല്‍ രാജസ്ഥാനില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കും”: നരേന്ദ്ര മോദി

കോട്ട : രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് അധികാരത്തില്‍ തുടര്‍ന്നാല്‍ സംസ്ഥാനത്ത് കൂടുതല്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...

അച്ഛൻ പലപ്പോഴായി നൽകിയ പോക്കറ്റ് മണി ചേർത്തുവെച്ച് തോക്ക് വാങ്ങി ; സ്കൂളിൽ വെടിവെപ്പ് നടത്തിയത് സ്കൂൾ അധികൃതർ തന്റെ ഭാവി നശിപ്പിച്ചെന്ന് പറഞ്ഞ്

അച്ഛൻ പലപ്പോഴായി നൽകിയ പോക്കറ്റ് മണി ചേർത്തുവെച്ച് തോക്ക് വാങ്ങി ; സ്കൂളിൽ വെടിവെപ്പ് നടത്തിയത് സ്കൂൾ അധികൃതർ തന്റെ ഭാവി നശിപ്പിച്ചെന്ന് പറഞ്ഞ്

തൃശൂർ : സ്കൂളിൽ കയറി വന്ന പൂർവ്വ വിദ്യാർത്ഥി വെടിയുതിർത്തത് സംസ്ഥാനത്ത് വലിയ ഞെട്ടൽ ആണ് ഉണ്ടാക്കിയത്. അമേരിക്ക പോലുള്ള ചില രാജ്യങ്ങളിൽ മാത്രം കേട്ട് കേൾവി ...

ഡൽഹി മീററ്റ് അതിവേഗ റെയിൽ പദ്ധതി; സംസ്ഥാന വിഹിതം നൽകാൻ പണമില്ലെന്ന് കെജ് രിവാൾ സർക്കാർ; പരസ്യത്തിന് വകയിരുത്തിയ തുകയിൽ നിന്ന് ഈടാക്കുമെന്ന് കോടതി

ഡൽഹി മീററ്റ് അതിവേഗ റെയിൽ പദ്ധതി; സംസ്ഥാന വിഹിതം നൽകാൻ പണമില്ലെന്ന് കെജ് രിവാൾ സർക്കാർ; പരസ്യത്തിന് വകയിരുത്തിയ തുകയിൽ നിന്ന് ഈടാക്കുമെന്ന് കോടതി

ന്യൂഡൽഹി :ഡൽഹി മീററ്റ് അതിവേഗ റെയിൽ പദ്ധതിയ്ക്കായി സംസ്ഥാനവിഹിതം നല്കാൻ പണമില്ലെന്ന് കെജ് രിവാൾ സർക്കാർ. സംസ്ഥാന സർക്കാരിന്റെ വിഹിതം നവംബർ 28നകം അടയ്ക്കണമെന്ന് സുപ്രീം കോടതി ...

കനത്ത പ്രഹരവുമായി ഇസ്രായേൽ; ഹമാസിന്റെ രണ്ട് മന്ത്രിമാരെ വധിച്ചു; അപ്രതീക്ഷിത തിരിച്ചടിയിൽ ഞെട്ടി ഭീകരർ

ലഷ്‌കർ ഇ ത്വയ്ബ ഭീകര സംഘടന; പട്ടികയിൽ ഉൾപ്പെടുത്തി ഇസ്രായേൽ; നടപടി ഇന്ത്യയെ മാതൃകയാക്കി

ജെറുസലേം: ലഷ്‌കർ ഇ ത്വയ്ബയെ ഭീകര സംഘടനകളുടെ പട്ടികയിൽപ്പെടുത്തി ഇസ്രായേൽ. മുംബൈ ഭീകരാക്രമണം നടന്ന് 15 വർഷം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് ഇസ്രായേലിന്റെ നടപടി. ഇന്ത്യയിലെ ഇസ്രായേൽ ...

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

സ്യൂട്ട് കേസിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ;ഒരാളെ അറസ്റ്റ് ചെയ്തു

മുംബൈ:സ്യൂട്ട് കേസിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മുംബൈ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് മെട്രോ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പ്രദേശത്ത് ഉപേക്ഷിച്ച നിലയിൽ സ്യൂട്ട് കേസ് ...

കൊറോണ വാക്‌സിൻ സ്വീകരിച്ച യുവതീ യുവാക്കളിൽ പെട്ടെന്നുള്ള മരണ സാദ്ധ്യത കുറവ്; നിർണായക കണ്ടെത്തലുമായി ഐസിഎംആർ

കൊറോണ വാക്‌സിൻ സ്വീകരിച്ച യുവതീ യുവാക്കളിൽ പെട്ടെന്നുള്ള മരണ സാദ്ധ്യത കുറവ്; നിർണായക കണ്ടെത്തലുമായി ഐസിഎംആർ

ന്യൂഡൽഹി: കൊറോണ വാക്‌സിൻ സ്വീകരിച്ച യുവതീ യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിനുള്ള സാദ്ധ്യത കുറവെന്ന് പഠനം. കൊറോണ വാക്‌സിൻ സംബന്ധിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ...

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

നവ കേരള സദസിനായി സ്‌കൂൾ ബസ്; ഇടപെട്ട് ഹൈക്കോടതി; കോടതി അനുവദിക്കാതെ ബസുകൾ വിട്ട് നൽകരുതെന്ന് ഉത്തരവ്

എറണാകുളം: നവ കേരള സദസിനായി സ്‌കൂൾ ബസ് വിട്ടുനൽകാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. കോടതി അനുമതിയില്ലാതെ സ്‌കൂൾ ബസ് വിട്ട് നൽകരുതെന്നാണ് ജസ്റ്റിസ് ദേവൻ ...

തൃശ്ശൂരിൽ സ്‌കൂളിൽ വെടിവയ്പ്പ്; എയർഗണ്ണുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് പൂർവ്വവിദ്യാർത്ഥി

തൃശ്ശൂരിൽ സ്‌കൂളിൽ വെടിവയ്പ്പ്; എയർഗണ്ണുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് പൂർവ്വവിദ്യാർത്ഥി

തൃശ്ശൂർ: ജില്ലയിലെ സ്‌കൂളിൽ വെടിവയ്പ്പ്. വിവേകോദയം സ്‌കൂളിലായിരുന്നു പൂർവ്വ വിദ്യാർത്ഥി എയർഗണ്ണുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മുളയം സ്വദേശി ജഗനാണ് വെടിയുതിർത്തത്. രാവിലെയോടെയായിരുന്നു സംഭവം. മയക്കുമരുന്ന് ലഹരിയിൽ ...

ബലൂചിസ്ഥാനിൽ ക്രൂരത തുടർന്ന് പാക് സൈന്യം; യുവാക്കളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി; ഭീകരരെന്ന് ചിത്രീകരിക്കാനും നീക്കം; ശക്തമായ പ്രതിഷേധം

ബലൂചിസ്ഥാനിൽ ക്രൂരത തുടർന്ന് പാക് സൈന്യം; യുവാക്കളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി; ഭീകരരെന്ന് ചിത്രീകരിക്കാനും നീക്കം; ശക്തമായ പ്രതിഷേധം

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ യുവാക്കളെ കൊലപ്പെടുത്തി പാക് സൈന്യം. മൂന്ന് യുവാക്കളെയാണ് തട്ടിക്കൊണ്ട് പോയ ശേഷം പാക് സൈന്യം ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബലൂച് ദേശീയവാദികൾ ...

പരിഭ്രാന്തരായ ആൾക്കൂട്ടത്തിന് നേർക്ക് നിഷ്കരുണം വെടിയുതിർത്തു; യാചനകൾ ചെവിക്കൊള്ളാതെ സ്ത്രീകളെ മുടിക്ക് കുത്തിപ്പിടിച്ച് പോയിന്റ് ബ്ലാങ്കിൽ നിർത്തി നിറയൊഴിച്ചു; ഒക്ടോബർ 7ലെ ഹമാസ് ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് (വീഡിയോ)

ടെൽ അവീവ്: ഒക്ടോബർ 7ന് ഇസ്രയേലിൽ മ്യൂസിക് ഫെസ്റ്റിവലിനിടെ ഹമാസ് ഭീകരർ നടത്തിയ ക്രൂരമായ ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. രക്തം മരവിപ്പിക്കുന്ന ഭീകര ദൃശ്യങ്ങളാണ് ടെലിഗ്രാമിൽ ...

യുപിയിലെ പ്രമുഖ മാളിൽ പരിശോധന; ഹലാൽ ഉത്പന്നങ്ങൾ പിടിച്ചെടുത്തു; എട്ട് കമ്പനികൾക്കെതിരെ കേസ്

യുപിയിലെ പ്രമുഖ മാളിൽ പരിശോധന; ഹലാൽ ഉത്പന്നങ്ങൾ പിടിച്ചെടുത്തു; എട്ട് കമ്പനികൾക്കെതിരെ കേസ്

ലക്‌നൗ: ഹലാൽ മുദ്രയുള്ള ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ യുപിയിലെ പ്രമുഖ മാളിൽ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വിഭാഗം. ഗുരുഗ്രാമിലെ സഹാറ മാളിലാണ് പരിശോധന നടത്തിയത്. ഹലാൽ മുദ്രയുപയോഗിച്ചുള്ള ...

‘കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾ ആക്രമണ ഭീഷണിയിൽ, നടപടി അനിവാര്യം‘: ട്രൂഡോക്കെതിരെ കനേഡിയൻ എം പി

‘കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾ ആക്രമണ ഭീഷണിയിൽ, നടപടി അനിവാര്യം‘: ട്രൂഡോക്കെതിരെ കനേഡിയൻ എം പി

ഒട്ടാവ: കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖാലിസ്ഥാൻ ആക്രമണ ഭീഷണി നിലനിൽക്കുന്നതായി ഇന്ത്യൻ വംശജനായ കനേഡിയൻ പാർലമെന്റ് അംഗം ചന്ദ്ര ആര്യ. സറേയിലെ ലക്ഷ്മി നാരായണ ക്ഷേത്രം ...

നവകേരള സദസ്സിന് സുരക്ഷ വർദ്ധിപ്പിക്കുന്നു; നീക്കം പ്രതിഷേധങ്ങൾ കനത്ത സാഹചര്യത്തിൽ

നവകേരള സദസ്സിന് സുരക്ഷ വർദ്ധിപ്പിക്കുന്നു; നീക്കം പ്രതിഷേധങ്ങൾ കനത്ത സാഹചര്യത്തിൽ

കണ്ണൂർ: ഇടതുപക്ഷ സർക്കാരിന്റെ നവകേരള സദസ്സിന് സുരക്ഷ വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസത്തെ പരിപാടികളിൽ പ്രതിഷേധങ്ങൾ കനത്തതിനെ തുടർന്നാണ് നടപടി. നവകേരള സദസ്സിൽ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് ...

കട അടയ്ക്കാൻ സമയത്ത് പച്ചക്കറി വാങ്ങാൻ എത്തി  ; യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് ഇതര സംസ്ഥാന തൊഴിലാളി

കട അടയ്ക്കാൻ സമയത്ത് പച്ചക്കറി വാങ്ങാൻ എത്തി ; യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് ഇതര സംസ്ഥാന തൊഴിലാളി

കോട്ടയം : രാത്രി കട അടയ്ക്കാൻ സമയത്ത് പച്ചക്കറി വാങ്ങാൻ എത്തിയ യുവാവിന് കുത്തേറ്റു. വരവൂർ സ്വദേശിയായ അരുൺ ഗോപിനാഥൻ എന്ന യുവാവിനാണ് കുത്തേറ്റത്. കോട്ടയത്ത് പാലായിലെ ...

Page 491 of 1027 1 490 491 492 1,027

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist