TOP

ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഭക്തർക്ക് നേരെ ആസിഡ് എറിഞ്ഞ് മതമൗലികവാദികൾ; മൂന്ന് പേർക്ക് പരിക്ക്; കേസ് എടുത്ത് പോലീസ്

ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഭക്തർക്ക് നേരെ ആസിഡ് എറിഞ്ഞ് മതമൗലികവാദികൾ; മൂന്ന് പേർക്ക് പരിക്ക്; കേസ് എടുത്ത് പോലീസ്

പറ്റ്‌ന: ബിഹാറിൽ ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഭക്തർക്ക് നേരെ ആസിഡ് ആക്രമണം നടത്തി മതതീവ്രവാദികൾ. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ചമ്പരാൻ ജില്ലയിലെ മോത്തിഹരി ജില്ലയിൽ ആയിരുന്നു ...

ഹിമാലയ ഉൽപ്പന്നങ്ങൾ കരൾ രോഗമുണ്ടാക്കും എന്ന് പറഞ്ഞത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ;  ഗവേഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് ഡോക്ടർ സിറിയക് ആബി ഫിലിപ്‌സ്

ഹിമാലയ ഉൽപ്പന്നങ്ങൾ കരൾ രോഗമുണ്ടാക്കും എന്ന് പറഞ്ഞത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ; ഗവേഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് ഡോക്ടർ സിറിയക് ആബി ഫിലിപ്‌സ്

ബംഗളുരു : ഹിമാലയ കമ്പനിയുടെ ചില ഉൽപ്പന്നങ്ങൾ കരൾരോഗം ഉണ്ടാക്കുമെന്ന് കണ്ടെത്തിയതായി കഴിഞ്ഞ ദിവസമാണ് ഒരു ഡോക്ടർ വെളിപ്പെടുത്തിയിരുന്നത്. കരൾരോഗ വിദഗ്ധനായ ഡോക്ടർ സിറിയക് ആബി ഫിലിപ്‌സ് ...

എലത്തൂർ തീവയ്പ്പ് കേസ്; അന്വേഷണം ശക്തമാക്കി എൻഐഎ; ഷാരൂഖിന്റെ വീടുൾപ്പെടെ ഒൻപത് ഇടങ്ങളിൽ പരിശോധന

നടത്തിയത് ജിഹാദി ആക്രമണം; ലക്ഷ്യമിട്ടത് കൂട്ടക്കൊല; എലത്തൂർ തീവയ്പ്പ് കേസിൽ ഷാരൂഖ് സൈഫിയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

എറണാകുളം: കുട്ടിയുൾപ്പെടെ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ എലത്തൂർ തീ വയ്പ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. പ്രതി ഷാരൂഖ് സെെഫി ലക്ഷ്യമിട്ടത് ഭീകരാക്രമണം ആണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ...

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. രണ്ട് ഭീകരരെ വധിച്ചു. കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം. ...

മഴ കനക്കുന്നു; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തികൂടിയ ന്യൂനമർദ്ദം; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു. വരും മണിക്കൂറിൽ മഴ കനക്കാൻ സാദ്ധ്യതയുള്ളതിനാൽ മുന്നറിയിപ്പിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മാറ്റംവരുത്തി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ ...

‘പിഎം വിശ്വകർമ യോജന’ പദ്ധതിയെ എതിർക്കുന്നവരുടെ ലക്ഷ്യം സമൂഹത്തെ ഭിന്നിപ്പിക്കൽ ; രാഷ്ട്രീയപാർട്ടികൾക്കെതിരെ വിമർശനവുമായി തമിഴ്‌നാട് ഗവർണർ

‘പിഎം വിശ്വകർമ യോജന’ പദ്ധതിയെ എതിർക്കുന്നവരുടെ ലക്ഷ്യം സമൂഹത്തെ ഭിന്നിപ്പിക്കൽ ; രാഷ്ട്രീയപാർട്ടികൾക്കെതിരെ വിമർശനവുമായി തമിഴ്‌നാട് ഗവർണർ

വിരുദുനഗർ: പിഎം വിശ്വകർമ യോജന പദ്ധതിയെ എതിർക്കുന്നവരുടെ ലക്ഷ്യം സമൂഹത്തെ ഭിന്നിപ്പിച്ചു നിർത്തുക എന്നതാണെന്ന് തമിഴ്‌നാട് ഗവർണർ ആർഎൻ രവി. കാലാ കാലങ്ങളായി ജാതിയുടെയും മതത്തിന്റെയും പേരിൽ ...

സ്‌കോട്ട്‌ലൻഡിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ തടഞ്ഞ് ഖാലിസ്ഥാൻ ഭീകരർ; ഗുരുദ്വാരയിൽ കയറാൻ അനുവദിച്ചില്ല; ഇന്ത്യൻ ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കില്ലെന്ന് ഭീഷണി

സ്‌കോട്ട്‌ലൻഡിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ തടഞ്ഞ് ഖാലിസ്ഥാൻ ഭീകരർ; ഗുരുദ്വാരയിൽ കയറാൻ അനുവദിച്ചില്ല; ഇന്ത്യൻ ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കില്ലെന്ന് ഭീഷണി

ലണ്ടൻ: ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ ഗുരുദ്വാരയിൽ കയറാൻ അനുവദിക്കാതെ തടഞ്ഞ് ഖാലിസ്ഥാൻ ഭീകരർ. യുകെയിലെ ഒരു ഗുരുദ്വാരയിലേക്കും ഇന്ത്യൻ ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കില്ലെന്ന് ഭീഷണി മുഴക്കിയാണ് ...

ഭാര്യയുടെ പ്രസവം കണ്ടതോടെ മാനസികവിഭ്രാന്തി; ആശുപത്രിയോട് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്

​ഗർഭിണിക്ക് രക്തം മാറിനൽകിയ സംഭവം ; യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

മലപ്പുറം : പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗർഭിണിയായ യുവതിയ്ക്ക് രക്തം മാറി നൽകിയ സംഭവത്തിൽ യുവതിയുടെ നില മെച്ചപ്പെട്ടതായി മെഡിക്കൽ കോളേജ് അറിയിച്ചു. യുവതി തൃശൂർ മെഡിക്കൽ ...

ഏഷ്യൻ ഗെയിംസ്; ഇന്ത്യയ്ക്ക് 34 ാം മെഡൽ; പാകിസ്താനെതിരെ സ്‌ക്വാഷിലും ഹോക്കിയിലും ഇന്ന് നേർക്കുനേർ

ഏഷ്യൻ ഗെയിംസ്; ഇന്ത്യയ്ക്ക് 34 ാം മെഡൽ; പാകിസ്താനെതിരെ സ്‌ക്വാഷിലും ഹോക്കിയിലും ഇന്ന് നേർക്കുനേർ

ഹാങ്‌ഷോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽവേട്ട തുടരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് വിഭാഗത്തിൽ ഇന്ത്യയുടെ ദിവ്യയും സരബ്‌ജോത് സിംഗും ചേർന്ന് വെളളി മെഡൽ നേടി. ...

ഇറച്ചി വാങ്ങിക്കൊണ്ടു വരാത്തതിന്റെ പേരിൽ തർക്കം; ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി

ന്യൂഡൽഹി :മലയാളി വ്യവസായിയെ ഡൽഹിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി പി സുജാതൻ (60)ആണ് കൊല്ലപ്പെട്ടത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള ...

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് ജയശങ്കർ

പരസ്യമായാണ് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നത്, എന്നിട്ടും കനേഡിയൻ സർക്കാർ അവർക്കെതിരെ നടപടിയെടുക്കുന്നില്ല; വിമർശനവുമായി എസ്.ജയശങ്കർ

ന്യൂഡൽഹി: കാനഡ തീവ്രവാദ ശക്തികൾക്ക് അഭയം നൽകുന്നുണ്ടെന്നും, ഇക്കാര്യത്തിലുള്ള തങ്ങളുടെ ആശങ്കകൾ അമേരിക്കയെ അറിയിച്ചുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ ...

മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടു; കേസ്

തിരഞ്ഞെടുപ്പ് അടുത്തു, ഇനി ദേഷ്യപ്പെടരുത്; നേതാക്കൾ ചോദ്യങ്ങൾക്ക് സോഫ്റ്റായി മറുപടി കൊടുത്താൽ മതിയെന്ന നിർദ്ദേശവുമായി ഇടതുമുന്നണി സംസ്ഥാന കമ്മിറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന വികസന സദസ്സുകൾക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന വീട്ടമുറ്റ യോഗങ്ങളിൽ പങ്കെടുക്കുന്നവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒരു തരത്തിലുള്ള പ്രകോപനവും ഉണ്ടാകാതെ മറുപടി കൊടുക്കണമെന്ന് നേതാക്കൾക്ക് ...

ഉപരാഷ്ട്രപതി ഇടയ്ക്കിടയ്ക്ക് രാജസ്ഥാൻ സന്ദർശിക്കേണ്ട കാര്യമില്ലെന്ന് അശോക് ഗെഹ്ലോട്ട്; മുഖ്യമന്ത്രിക്ക് സംസ്ഥാനത്തിന്റെ വികസനത്തിൽ താത്പര്യമില്ലെന്ന വിമർശനവുമായി വി.മുരളീധരൻ

ഉപരാഷ്ട്രപതി ഇടയ്ക്കിടയ്ക്ക് രാജസ്ഥാൻ സന്ദർശിക്കേണ്ട കാര്യമില്ലെന്ന് അശോക് ഗെഹ്ലോട്ട്; മുഖ്യമന്ത്രിക്ക് സംസ്ഥാനത്തിന്റെ വികസനത്തിൽ താത്പര്യമില്ലെന്ന വിമർശനവുമായി വി.മുരളീധരൻ

കോട്ട: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ രാജസ്ഥാൻ സന്ദർശനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്തിന്റെ വികസനത്തിന് അശോക് ഗെഹ്ലോട്ടിന് യാതൊരു ...

കാനഡയ്‌ക്കെതിരെ വീണ്ടും എസ് ജയ്ശങ്കർ;ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുന്നുവെന്ന് വിദേശകാര്യമന്ത്രി; ആന്റണി ബ്ലിങ്കണുമായി നടത്തിയ കൂടിക്കാഴ്ചയിലും വിഷയം ചർച്ച

കാനഡയ്‌ക്കെതിരെ വീണ്ടും എസ് ജയ്ശങ്കർ;ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുന്നുവെന്ന് വിദേശകാര്യമന്ത്രി; ആന്റണി ബ്ലിങ്കണുമായി നടത്തിയ കൂടിക്കാഴ്ചയിലും വിഷയം ചർച്ച

വാഷിംഗ്ടൺ: കാനഡയ്‌ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിട്ട് ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുകയാണ് കാനഡയെന്ന് എസ് ജയ്ശങ്കർ കുറ്റപ്പെടുത്തി. യുഎസിൽ സന്ദർശനം ...

പാലത്തിന്റെ അടിയിലും ടൂറിസം വികസനമെന്ന് മന്ത്രി; കായംകുളത്തിന് ഫണ്ട് കിട്ടുന്നില്ലെന്ന് ഭരണപക്ഷ എംഎൽഎ; പരാതി ചർച്ചയായപ്പോൾ മലക്കം മറിഞ്ഞ് പ്രതിഭ; ഉദ്ദേശിച്ചത് മന്ത്രിയെ അല്ലെന്ന് വിശദീകരണം

പാലത്തിന്റെ അടിയിലും ടൂറിസം വികസനമെന്ന് മന്ത്രി; കായംകുളത്തിന് ഫണ്ട് കിട്ടുന്നില്ലെന്ന് ഭരണപക്ഷ എംഎൽഎ; പരാതി ചർച്ചയായപ്പോൾ മലക്കം മറിഞ്ഞ് പ്രതിഭ; ഉദ്ദേശിച്ചത് മന്ത്രിയെ അല്ലെന്ന് വിശദീകരണം

കായംകുളം; മണ്ഡലത്തിലെ ടൂറിസം വികസനത്തിന് വേണ്ടത്ര ഫണ്ട് നൽകുന്നില്ലെന്ന ആരോപണത്തിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയല്ല ഉദ്ദേശിച്ചതെന്ന് കായംകുളം എംഎൽഎ യു പ്രതിഭ. നിയമസഭയിലുൾപ്പെടെ എംഎൽഎമാരോട് അങ്ങേയറ്റം ...

ഇന്ത്യയിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി

ഇന്ത്യയിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി

ന്യൂഡൽഹി : ഇന്ത്യയിൽ സർക്കാർ അംഗീകാരമില്ലാതെ യൂണിവേഴ്സിറ്റി എന്ന പേരിൽ പ്രവർത്തിക്കുന്ന വ്യാജ സർവകലാശാലകളുടെ പട്ടിക യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ പുറത്തുവിട്ടു. ഈ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ...

പാകിസ്താനെയും ചൈനയെയും പ്രതിരോധിക്കാൻ പ്രചന്ദ്; ഹെലികോപ്റ്ററുകൾ വാങ്ങാൻ ഒരുങ്ങി വ്യോമസേന; നിർദ്ദേശം സമർപ്പിച്ചു

പാകിസ്താനെയും ചൈനയെയും പ്രതിരോധിക്കാൻ പ്രചന്ദ്; ഹെലികോപ്റ്ററുകൾ വാങ്ങാൻ ഒരുങ്ങി വ്യോമസേന; നിർദ്ദേശം സമർപ്പിച്ചു

ന്യൂഡൽഹി: പ്രതിരോധക്കരുത്ത് ഉയർത്താൻ കൂടുതൽ ഹെലികോപ്റ്ററുകൾ വാങ്ങാൻ ഒരുങ്ങി വ്യോമസേന. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം വ്യോമസേന കേന്ദ്ര പ്രതിരോധ മന്ത്രാലയം മുൻപാകെ സമർപ്പിച്ചു. ലൈറ്റ് കോംപാറ്റ് ഹെലികോപ്റ്ററുകളായ ...

രാഷ്ട്രപതി ഒപ്പുവച്ചു; വനിതാ സംവരണ ബില്ല് നിയമമായി

രാഷ്ട്രപതി ഒപ്പുവച്ചു; വനിതാ സംവരണ ബില്ല് നിയമമായി

ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ വനിതാ സംവരണ ബില്ലിൽ ഒപ്പുവച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഇതോടെ ബില്ല് നിയമമായി. ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം അനുവദിക്കുന്നതാണ് ...

ഭർത്താവിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂര പീഡനങ്ങൾ; യുവതിയെ കാമുകനൊപ്പം വിട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്‌ക്കേണ്ടതില്ല; കേന്ദ്രത്തിന് ശുപാർശ നൽകി നിയമ കമ്മീഷൻ

ന്യൂഡൽഹി: ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നതിനെതിരെ നിയമ കമ്മീഷൻ. പ്രായപരിധി കുറയ്‌ക്കേണ്ടെന്ന് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി ...

ഭരണഘടനയ്ക്കതീതനാണ് മുഖ്യമന്ത്രിയെന്ന ധാരണ തെറ്റ്; ഭീകരവാദികളെ വെള്ളപൂശിയാൽ മതേതരത്വമാകില്ല; പിണറായി വിജയനെ വിമർശിച്ച് കെ. സുരേന്ദ്രൻ

കേരളബാങ്കിലെ മുഴുവൻ പണവും നൽകിയാലും കരുവന്നൂരിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാനാവില്ല: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളബാങ്കിലെ മുഴുവൻ പണവും നൽകിയാലും കരുവന്നൂരിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള ബാങ്കിൽ നിന്നും കരുവന്നൂർ ബാങ്കിലേക്ക് ...

Page 536 of 1028 1 535 536 537 1,028

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist