ഡൽഹിയിൽ തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ട ഐഎസ് ഭീകരൻ അറസ്റ്റിൽ; ഷാനവാസ് സഫിയുസ്മാ അലാം പിടിയിലായത് നിർണായക നീക്കത്തിനൊടുവിൽ
ന്യൂഡൽഹി: ഡൽഹിയിൽ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരനെ അറസ്റ്റ് ചെയ്ത് പോലീസ്. കൊടും ഭീകരനും തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്ന ഷാനവാസ് സഫിയുസ്മ അലാം എന്ന ...



























