കാനഡയ്ക്ക് അതേ നാണയത്തിൽ ചുട്ട മറുപടിയുമായി ഇന്ത്യ; കാനഡയുടെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി; അഞ്ച് ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് കർശന നിർദ്ദേശം
ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് ഗുജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തിൽ ചുട്ട മറുപടി നൽകി ഇന്ത്യ. കാനഡ ...



























