TOP

ഇവൻ എന്റെ അഭിമാനം, രാജ്യത്തിന്റെയും… മകൻ ലോകകപ്പ് സെമിയിൽ പ്രവേശിച്ചതിന്റെ സന്തോഷത്തിൽ പൊട്ടിക്കരഞ്ഞ് അമ്മ

ഇവൻ എന്റെ അഭിമാനം, രാജ്യത്തിന്റെയും… മകൻ ലോകകപ്പ് സെമിയിൽ പ്രവേശിച്ചതിന്റെ സന്തോഷത്തിൽ പൊട്ടിക്കരഞ്ഞ് അമ്മ

ഇന്ത്യയുടെ ഗ്രാന്റ്മാസ്റ്റർ പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് സെമി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ബഗുവിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ തന്നെ എരിഗേസി അർജുനെ പരാജയപ്പെടുത്തിയാണ് പ്രജ്ഞാനന്ദ സെമിയിലെത്തിയത്. വിശ്വനാഥൻ ...

ചന്ദ്രിക ലൂണയ്‌ക്കോ ചാന്ദ്രയാനോ സ്വന്തം?; ലക്ഷ്യം ദക്ഷിണധ്രുവം തന്നെ; കുതിച്ചുയർന്ന് റഷ്യൻ പേടകം

ആദ്യമെത്താനുള്ള സൗഹൃദമത്സരം വിനയായോ; റഷ്യയുടെ ചാന്ദ്രദൗത്യത്തിന് സാങ്കേതിക തകരാർ; പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ട്

മോസ്‌കോ: റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ 25 പേടകത്തിന് സാങ്കേതിക തകരാർ സംഭവിച്ചുവെന്ന് വിവരം. ലാൻഡിങ്ങിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥമാറ്റം നടക്കാതെ വന്നതോടെയാണ് ചാന്ദ്രദൗത്യം പ്രതിസന്ധി ഘട്ടത്തിലായത്. സാങ്കേതിക ...

ലഡാക്കിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു; 9 സൈനികർക്ക് വീരമൃത്യു

ലഡാക്കിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു; 9 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിൽ വീണ് അപകടം. സംഭവത്തിൽ 9 സൈനികർ വീരമൃത്യു വരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.  തെക്കൻ ലഡാക്കിലെ ന്യോമ ജില്ലയിലെ കെറിക്ക് ...

ഗോരഖ്നാഥ് മുഖ്യപുരോഹിതന് തലൈവരുടെ പ്രണാമം; യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വന്ദിച്ച് രജനി കാന്ത്

ഗോരഖ്നാഥ് മുഖ്യപുരോഹിതന് തലൈവരുടെ പ്രണാമം; യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വന്ദിച്ച് രജനി കാന്ത്

ലഖ്നൗ : ഹിമാലയ യാത്രയ്ക്ക് ശേഷം ഉത്തർപ്രദേശിലെത്തിയ സൂപ്പർസ്റ്റാർ രജനി കാന്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ രജനികാന്തിനെ യോഗി നേരിട്ടെത്തി സ്വീകരിച്ചു. തുടർന്ന് ...

ഇത് മോദിയുടെ അവസാനത്തെ പ്രസംഗം; വാരാണസിയിൽ പ്രിയങ്ക മത്സരിച്ചാൽ വിജയം ഉറപ്പ്; ശിവസേന എംപി

ഇത് മോദിയുടെ അവസാനത്തെ പ്രസംഗം; വാരാണസിയിൽ പ്രിയങ്ക മത്സരിച്ചാൽ വിജയം ഉറപ്പ്; ശിവസേന എംപി

ന്യൂഡൽഹി : അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക വാദ്ര വാരാണസിയിൽ നിന്ന് മത്സരിച്ചാൽ വിജയം ഉറപ്പാണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എംപി പ്രിയങ്ക ...

തട്ടിപ്പാണെന്ന് പറഞ്ഞ കോൺഗ്രസ് ഇനിയെന്ത് പറയും ? 50 കോടി കടന്ന് ജനധനയോജന; പകുതിയിലധികം അക്കൗണ്ടുകളും സ്ത്രീകളുടേത്; നിർണായക നാഴികക്കല്ലെന്ന് പ്രധാനമന്ത്രി

തട്ടിപ്പാണെന്ന് പറഞ്ഞ കോൺഗ്രസ് ഇനിയെന്ത് പറയും ? 50 കോടി കടന്ന് ജനധനയോജന; പകുതിയിലധികം അക്കൗണ്ടുകളും സ്ത്രീകളുടേത്; നിർണായക നാഴികക്കല്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ ജനധന യോജന അക്കൗണ്ടുകൾ 50 കോടി കടന്നു. എല്ലാവർക്കും ബാങ്കിംഗ് സേവനമെന്ന ലക്ഷ്യം വച്ച് 2014 ൽ മോദി സർക്കാർ ...

അന്ന് ചൈന തട്ടിയെടുത്തു എന്ന കള്ളം പറഞ്ഞു; ഇന്ന് അതേ പാംഗോങ്ങ് തടാകം സ്‌പോര്‍ട്‌സ് ബൈക്കില്‍ ചുറ്റി കണ്ട് രാഹുല്‍ ഗാന്ധി

അന്ന് ചൈന തട്ടിയെടുത്തു എന്ന കള്ളം പറഞ്ഞു; ഇന്ന് അതേ പാംഗോങ്ങ് തടാകം സ്‌പോര്‍ട്‌സ് ബൈക്കില്‍ ചുറ്റി കണ്ട് രാഹുല്‍ ഗാന്ധി

ലഡാക്ക് : ലഡാക്കിന്റെ അവര്‍ണ്ണനീയമായ സൗന്ദര്യത്തെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോകത്തെ ഏറ്റവും സുന്ദരമായ പ്രദേശമാണിതെന്നാണ് തന്റെ പിതാവ് പറഞ്ഞിട്ടുള്ളതെന്നും രാഹുല്‍ പറഞ്ഞു. രണ്ട് ...

എല്ലാം വെച്ച് നോക്കുമ്പോൾ കൃഷ്ണ പിള്ളയെ കൊന്നതാവാനാണ് സാധ്യത;പുന്നപ്ര വയലാർ സമരത്തിലും മറ്റും പിള്ളേച്ചന് എന്തായിരുന്നു റോൾ എന്ന് ചോദിച്ചാൽ കമ്മ്യൂണിസ്റ്റുകൾക്ക് ഇന്നും മറുപടി ഇല്ല; ടിജി മോഹൻ ദാസ്

എല്ലാം വെച്ച് നോക്കുമ്പോൾ കൃഷ്ണ പിള്ളയെ കൊന്നതാവാനാണ് സാധ്യത;പുന്നപ്ര വയലാർ സമരത്തിലും മറ്റും പിള്ളേച്ചന് എന്തായിരുന്നു റോൾ എന്ന് ചോദിച്ചാൽ കമ്മ്യൂണിസ്റ്റുകൾക്ക് ഇന്നും മറുപടി ഇല്ല; ടിജി മോഹൻ ദാസ്

തിരുവനന്തപുരം: കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗമായ പി കൃഷ്ണപിള്ളയുടെ മരണം കൊലപാതകമാവാനാണ് സാധ്യതയെന്ന് ടിജി മോഹൻദാസ്. വിഷപാമ്പുകൾ ഇല്ലാത്ത സ്ഥലമാണ് ചേർത്തല പ്രദേശം. ഇപ്പോഴുള്ള പാമ്പുകൾ കിഴക്കൻ ...

ഡിജിറ്റല്‍ സാങ്കേതിക മേഖലയില്‍ വലിയ മുന്നേറ്റം നടത്താന്‍ ഇന്ത്യക്ക് സാധിക്കുന്നു; നൂതന സാങ്കേതിക വിദ്യയില്‍ ആഗോള പരിഹാരങ്ങള്‍ക്കുള്ള ഏറ്റവും നല്ല പരീക്ഷണ ലാബാണ് ഇന്ത്യ; ജി 20 ഡിജിറ്റല്‍ സാമ്പത്തിക മന്ത്രിതല യോഗത്തില്‍ രാജ്യത്തിന്റെ ഡിജിറ്റല്‍ സംരംഭങ്ങളില്‍ അഭിമാനം കൊണ്ട് പ്രധാനമന്ത്രി
ദൈനിക് ജാഗരൺ ലേഖകനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം; നാല് പേർ കൂടി അറസ്റ്റിൽ

ദൈനിക് ജാഗരൺ ലേഖകനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം; നാല് പേർ കൂടി അറസ്റ്റിൽ

പറ്റ്‌ന: ദൈനിക് ജാഗരൺ ലേഖകൻ വിമൽ കുമാർ യാദവിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസിൽ നാലു പേർ കൂടി അറസ്റ്റിൽ. പ്രതികളായ വേഷ് യാദവ്, ആശിഷ് യാദവ്, വിപിൻ യാദവ്, ...

ക്രൂരമായ കൊലപാതക രംഗങ്ങൾ; ജയിലറിന് എ സർട്ടിഫിക്കേറ്റ് നൽകണം; രജനികാന്ത് ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

ക്രൂരമായ കൊലപാതക രംഗങ്ങൾ; ജയിലറിന് എ സർട്ടിഫിക്കേറ്റ് നൽകണം; രജനികാന്ത് ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

ചെന്നൈ: രജനികാന്ത് ചിത്രം ജയിലറിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. സിനിമയ്ക്ക് എ സർട്ടിഫിക്കേറ്റ് നൽകണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. സിനിമയിലെ കൊലപാതക രംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ...

കെ ഫോൺ പദ്ധതി; 36 കോടി രൂപയുടെ നഷ്ടം; സർക്കാരിനോട് വിശദീകരണം തേടി സിഎജി

കെ ഫോൺ പദ്ധതി; 36 കോടി രൂപയുടെ നഷ്ടം; സർക്കാരിനോട് വിശദീകരണം തേടി സിഎജി

തിരുവനന്തപുരം: കെ ഫോണുമായി ബന്ധപ്പെട്ട കരാറിൽ സംസ്ഥാന സർക്കാരിന് നഷ്ടം കോടികൾ. 36 കോടിയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത് എന്നാണ് സിഎജിയുടെ കണ്ടെത്തൽ. ഇതിൽ സിഎജി സർക്കാരിനോട് വിശദീകരണം ...

ഗുരുതര അച്ചടക്ക ലംഘനം; കോഴിക്കോട്ടെ പ്രമുഖ സിപിഎം നേതാവിനെതിരെ നടപടിയ്ക്ക് ശുപാർശ;സസ്‌പെൻഡ് ചെയ്‌തേക്കും

‘സാറേ… വിവരം അറിയും’; ലഹരി ഉപയോഗിച്ചതിന് ബന്ധുവിന്റെ മകനെ കസ്റ്റഡിയിൽ എടുത്തു; നാർക്കോട്ടിക് സെല്ലിലെ പോലീസുകാരന് സിപിഎം കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറിയുടെ ഭീഷണിയും അസഭ്യവർഷവും

ആലപ്പുഴ: പോലീസുകാരനെതിരെ അസഭ്യ വർഷവും ഭീഷണിയുമായി സിപിഎം നോതാവ്. സിപിഎം കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറി ഹെബിൻ ദാസാണ് നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥൻ ഷൈനിനെ ഭീഷണിപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള ...

അദ്ധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങി; ഹെഡ്മാസ്റ്റർക്കും എഇഒയ്ക്കും സസ്‌പെൻഷൻ

അദ്ധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങി; ഹെഡ്മാസ്റ്റർക്കും എഇഒയ്ക്കും സസ്‌പെൻഷൻ

കോട്ടയം: അദ്ധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ നടപടി. ഹെഡ്മാസ്റ്ററെയും എഇഒയെയും സസ്‌പെൻഡ് ചെയ്തു. കോട്ടയം ചാലുകുന്ന് സിഎൻഐ എൽ പി സ്‌കൂളിലെ പ്രഥമാധ്യാപകൻ സാം ടി ...

സാർ എന്ന് വിളിക്കാൻ മാത്രം ഞാൻ ആരാണ്?; പേര് വിളിക്കൂ; പച്ചക്കറി വിൽപ്പനക്കാരനെയും കുടുംബത്തെയും വസതിയിലെത്തിച്ച് ഭക്ഷണം വിളമ്പി നൽകി രാഹുൽ ഗാന്ധി

സാർ എന്ന് വിളിക്കാൻ മാത്രം ഞാൻ ആരാണ്?; പേര് വിളിക്കൂ; പച്ചക്കറി വിൽപ്പനക്കാരനെയും കുടുംബത്തെയും വസതിയിലെത്തിച്ച് ഭക്ഷണം വിളമ്പി നൽകി രാഹുൽ ഗാന്ധി

ന്യൂഡൽഹി: അപകീർത്തി കേസിന്റെ പേരിൽ നഷ്ടമായ എംപി സ്ഥാനം തിരികെ ലഭിച്ചതിന് പിന്നാലെ നാടകങ്ങൾ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പച്ചക്കറി വിൽപ്പനക്കാരനെയും ഭാര്യയെയും വീട്ടിലേക്ക് ...

ഗുണനിലവാരമുള്ള പാലിന് അധിക പണം; മലബാറിലെ കർഷകർക്ക് ഓണസമ്മാനവുമായി മിൽമ

ഗുണനിലവാരമുള്ള പാലിന് അധിക പണം; മലബാറിലെ കർഷകർക്ക് ഓണസമ്മാനവുമായി മിൽമ

കോഴിക്കോട്: ഗുണനിലവാരമുള്ള പാലിന് അധിക രൂപ നൽകി മലബാറിലെ കർഷകർക്ക് ഓണസമ്മാനവുമായി മിൽമ. ലിറ്ററിന് രണ്ട് രൂപയാണ് കർഷകർക്ക് നൽകുക. 4.2 കോടി രൂപയാകും ഇത്തരത്തിൽ കർഷകർക്കായി ...

കാർഗിലിൽ ഉഗ്ര സ്‌ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു; 11 പേർക്ക് പരിക്ക്; ഭീകരാക്രമണമെന്ന് സംശയം

കാർഗിലിൽ ഉഗ്ര സ്‌ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു; 11 പേർക്ക് പരിക്ക്; ഭീകരാക്രമണമെന്ന് സംശയം

ശ്രീനഗർ; ലഡാക്കിലെ കാർഗിൽ ജില്ലയിൽ ഉഗ്ര സ്‌ഫോടനം.ദ്രാസിലെ ആക്രിക്കടയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ 3 പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 2 പേരുടെ നില ...

‘ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ആർ എസ് എസ് താത്പര്യം പരിഗണിച്ച് തന്നെ‘: പ്രധാനമന്ത്രിയുടെ ധീരമായ നീക്കത്തിന് മുന്നിൽ നെഹ്രുവിന്റെ പമ്പര വിഡ്ഢിത്തങ്ങൾ പൊളിഞ്ഞ് വീണുവെന്ന് ബിജെപി

40 വർഷത്തിനു ശേഷം ഗ്രീസിലേക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി; നരേന്ദ്രമോദി തുറക്കുന്നത് യൂറോപ്പിലേക്കുള്ള പ്രവേശനകവാടം; കപ്പൽ ഗതാഗതം ഇനി കൂടുതൽ എളുപ്പമാകും

ന്യൂഡൽഹി: ഗ്രീസ് സന്ദർശിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. 40 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്. നിരവധി നിർണായക കരാറുകളിലാണ് ഗ്രീസ് സന്ദർശനത്തിനിടെ ...

മുഖ്യമന്ത്രി പുതുപ്പള്ളിയിലേക്ക്; പിണറായിക്കും മകൾക്കുമെതിരായ അഴിമതി ആരോപണം തിരിച്ചടിയാകുമോ എന്ന് ആശങ്ക; യോഗ സ്ഥലത്ത് ആളെണ്ണം തികയ്ക്കാന്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം

മുഖ്യമന്ത്രി പുതുപ്പള്ളിയിലേക്ക്; പിണറായിക്കും മകൾക്കുമെതിരായ അഴിമതി ആരോപണം തിരിച്ചടിയാകുമോ എന്ന് ആശങ്ക; യോഗ സ്ഥലത്ത് ആളെണ്ണം തികയ്ക്കാന്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം

കോട്ടയം :  ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലേക്ക് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നു. താര പ്രചാരകനെ ഇറക്കി ഇടത് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള തത്രപ്പാടിലാണ് പാര്‍ട്ടി നേതൃത്വം. എന്നാല്‍ ...

വിക്രം ഇനി നേരേ ചന്ദ്രികയ്ക്കരികിലേക്ക്; ചാന്ദ്രയാൻ 3 ഡീബൂസ്റ്റിങ് ഘട്ടം ആരംഭിച്ചു

വിക്രം ഇനി നേരേ ചന്ദ്രികയ്ക്കരികിലേക്ക്; ചാന്ദ്രയാൻ 3 ഡീബൂസ്റ്റിങ് ഘട്ടം ആരംഭിച്ചു

ബംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ വിജയത്തിലേക്ക്. ചാന്ദ്രോപരിതലത്തിലെത്താനുള്ള അടുത്ത പ്രക്രിയയായ വിക്രം ലാൻഡറിന്റെ ഡീബൂസ്റ്റിങ് ആരംഭിച്ചു. സോഫ്റ്റ് ലാൻഡിങ്ങിലേക്ക് നീങ്ങുകയാണ് ചാന്ദ്രയാനിപ്പോൾ. ലാൻഡർ പ്രൊപ്പൽഷൽ മൊഡ്യൂളിൽ ...

Page 567 of 1028 1 566 567 568 1,028

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist