പ്രധാനമന്ത്രി പറഞ്ഞാൽ ഇന്ത്യക്കാർ കേൾക്കുമോ? മാലദ്വീപിനെ പൂട്ടിച്ച ലക്ഷദ്വീപ് കഥ; ഞെട്ടിക്കുന്ന ആർടിഐ വിവരങ്ങൾ പുറത്ത്!
പ്രധാനമന്ത്രിയുടെ പൊതു അഭ്യർത്ഥനകളെയും സന്ദേശങ്ങളെയും ഇന്ത്യൻ ജനത എത്രത്തോളം ഗൗരവത്തോടെയാണ് സ്വീകരിക്കുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുകയാണ് ഇപ്പോൾ പുറത്തുവന്ന ലക്ഷദ്വീപ് ടൂറിസത്തിന്റെ ഏറ്റവും പുതിയ ...



























