ഡോക്ടർജിയുടേയും ഗുരുജിയുടേയും സ്മൃതി മന്ദിരങ്ങളിൽ പുഷ്പാർച്ചന; ആർഎസ്എസ് ആസ്ഥാനത്ത് പ്രധാനമന്ത്രി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത്. രാവിലെ ആസ്ഥാനത്ത് എത്തിയ അദ്ദേഹം ആർഎസ്എസ് സ്ഥാപകൻ ഡോ. ഹെഡ്‌ഗേവാറിന്റെ സ്മൃതി മന്ദിരത്തിൽ പുഷ്പാർച്ചന നടത്തി. ഹിന്ദു ...