രാഹുലിനെ മനഃപൂർവം രക്ഷപ്പെടാൻ സഹായിച്ചോ? ചുവന്ന പോളോ കാറിന് ഉടമയായ യുവനടിയെ ചോദ്യം ചെയ്‌തേക്കും
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയതുമായി ബന്ധപ്പെട്ട് യുവനടിയെ ചോദ്യം ചെയ്യമെന്ന് റിപ്പോർട്ട്. രാഹുൽ മുങ്ങിയത് ചുവന്ന നിറത്തിലുളള ഫോക്സ്വാഗൺ പോളോ കാറിലാണെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ...



























