പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 82.95
തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 82.95 ആണ് ഇത്തവണ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 0.92 ശതമാനം കുറവാണ് ഇത്തവണ. സയൻസ് - 87.31 കൊമേഴസ് -82.75 ...
തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 82.95 ആണ് ഇത്തവണ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 0.92 ശതമാനം കുറവാണ് ഇത്തവണ. സയൻസ് - 87.31 കൊമേഴസ് -82.75 ...
ഗാസിയാബാദ്: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ബഹിഷ്‌കരിക്കാനുളള കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ. ഇന്ത്യയുടെ ...
തിരുവന്തപുരം: കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ചു. വെള്ളായണി കാർഷിക സർവ്വകലാശാല ഹോസ്റ്റലിൽ ആയിരുന്നു സംഭവം. ആന്ധ്രാ സ്വദേശിനിയ്ക്കാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മറ്റൊരു ആന്ധ്രാ ...
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുന്നത് ജനാധിപത്യത്തിന് ...
ന്യൂഡൽഹി: തിഹാർ ജയിലിനുള്ളിൽ തല കറങ്ങി വീണ് ആംആദ്മി നേതാവ് സത്യേന്ദർ ജെയ്ൻ. ഇതേ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയോടെയായിരുന്നു സംഭവം. രാവിലെ പ്രഭാതകൃത്യങ്ങൾക്കായി ശുചിമുറിയിലേക്ക് ...
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിയ്ക്കാണ് അദ്ദേഹം സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ...
അലഹബാദ്: മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ് ഒരു ക്രൂരനല്ലെന്നും, വാരണാസിയിലെ ആദി വിശ്വേശ്വര ക്ഷേത്രം ഔറംഗസേബ് തകർത്തിട്ടില്ലെന്നുമുള്ള വാദവുമായി അഞ്ജുമാൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി. ഗ്യാൻവാപി മസ്ജിദ് തർക്ക ...
ന്യൂഡൽഹി: ഇന്ത്യ ചിന്തിയ്ക്കുന്നത് എന്തെന്ന് ഇന്ന് ലോകം അറിയാൻ കൊതിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ദിവസത്തെ ഓസ്‌ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി ഡൽഹിയിൽ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ...
ബംഗളൂരു: സാമുദായിക സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് തോന്നിയാൽ ആർഎസ്എസ് ഉൾപ്പെടെ ഒരു സംഘടനയേയും നിരോധിക്കാൻ മടിക്കില്ലെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ. സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന നിയമങ്ങളെല്ലാം പിൻവലിക്കും. ...
കൊല്ലം: കൊല്ലം പത്തനാപുരത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗവും സിപിഐ ബ്രാഞ്ച് അംഗവും തമ്മിൽത്തല്ലി. ഒടുവിൽ സിപിഐ അംഗത്തിന്റെ കൈവിരൽ സിപിഎം അംഗം കടിച്ചെടുത്തു. മേലില മൂലവട്ടത്ത് ...
ചെന്നൈ : ഐപിഎൽ എലിമിനേഷൻ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. ആകാശ് മധ്‌വാളിന്റെ തകർപ്പൻ ബൗളിംഗും മുംബൈയുടെ ഫീൽഡിംഗ് മികവുമാണ് ലക്നൗവിനെ തകർത്തത്. മുംബൈ ഉയർത്തിയ ...
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുളള പ്രതിപക്ഷ പാർട്ടികളുടെ ആഹ്വാനം തളളി ബിജു ജനതാദൾ. ചരിത്ര മുഹൂർത്തത്തിൽ പങ്കെടുക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി ബിജു പട്‌നായിക്കിന്റെ ...
ലക്‌നൗ: മുഗൾ ഭരണാധികാരി ഔറംഗസേബ് മാന്യനായിരുന്നുവെന്ന് അഞ്ജുമാൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി. ജ്ഞാൻവാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലായിരുന്നു കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ...
ബംഗളൂരു: കർണാടകയിൽ അധികാരത്തിലേറിയതിന് പിന്നാലെ അക്രമ രാഷ്ട്രീയവുമായി കോൺഗ്രസ്. ബിജെപി പ്രവർത്തകരെ ആക്രമിച്ചു. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ആക്രമണത്തിൽ നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ബന്ദ്‌വാല താലൂക്കിലെ ...
മലപ്പുറം ; ട്രക്കിംഗിന് പോയവർ മലമുകളിൽ കുടുങ്ങി കിടക്കുന്നതായി സംശയം. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തായാണ് ഇവർ കുടുങ്ങിയത് എന്നാണ് സംശയം. ...
ഛണ്ഡീഗഡ്: പഞ്ചാബിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ജർനൈൽ സിംഗ് ആണ് കൊല്ലപ്പെട്ടത്. അമൃത്‌സറിൽ വച്ച് ഇയാൾക്ക് നേരെ അജ്ഞാത ...
കോഴിക്കോട്: സ്വർണക്കടത്ത് കേസ് പ്രതി അർജ്ജുൻ ആയങ്കിയുടെ കൂട്ടാളി പിടിയിൽ. സ്വർണക്കടത്ത് സംഘത്തിൽ നിന്ന് സ്വർണം കവർച്ച ചെയ്യാനെത്തിയപ്പോഴാണ് അർജ്ജുന്റെ കൂട്ടാളിയായ കണ്ണൂർ സ്വദേശി മജീഫ്, എറണാകുളം ...
തിരുവനന്തപുരം: ഡൽഹിയിൽ കേരളസർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെവി തോമസിന് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം.ഇന്ന് ചേർന്ന ...
ഇസ്ലാമാബാദ്; പുതിയ ഹിറ്റ് ലിസ്റ്റ് പുറത്ത് വിട്ട് ഭീകരസംഘടനയായ പാക് താലിബാൻ. പാകിസ്താന്റെ ആഭ്യന്തരമന്ത്രി റാണാ സനാഉല്ലയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമാണ് ലിസ്റ്റിലെ പ്രധാനികൾ. ഇവരോടൊപ്പം രാജ്യത്തെ ...
തിരുവനന്തപുരം; കേരള സർക്കാർ ലോട്ടറിയുടെ വിഷു ബംപർ നറുക്കെടുത്തു. VE 475588 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. VA 513003, VB 678985, VC 743934, VD ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies