TOP

പ്രതിപക്ഷത്തിൻറെ ബഹിഷ്‌ക്കരണ നാടകം തകരുന്നു; 25 രാഷ്ട്രീയ പാർട്ടികൾ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും

എന്റെ പാർലമെന്റ് എന്റെ അഭിമാനം; സ്വന്തം വോയ്‌സ് ഓവറിനൊപ്പം വീഡിയോ പങ്കുവയ്ക്കൂ; ആഹ്വാനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഉദ്ഘാടനത്തിന് തയ്യാറായ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ അപൂർവ്വ ദൃശ്യങ്ങൾ പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ സ്വന്തം ...

കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് വധശിക്ഷ നൽകണം; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് എൻഐഎ

കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് വധശിക്ഷ നൽകണം; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് എൻഐഎ

ന്യൂഡൽഹി: തീവ്രവാദ ഫണ്ടിംഗിലും കശ്മീരിലെ സമാധാനം കെടുത്തിയ കേസിലും ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന് എൻഐഎ. ഡൽഹി ...

ക്ഷണക്കത്തുമായി സുമതലത ടീച്ചറും സുരേഷേട്ടനും; വിവാഹവേദി പയ്യന്നൂർ കോളേജ്

ക്ഷണക്കത്തുമായി സുമതലത ടീച്ചറും സുരേഷേട്ടനും; വിവാഹവേദി പയ്യന്നൂർ കോളേജ്

കണ്ണൂർ: ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ ഹൃദയത്തിലേക്ക് ഇടിച്ചു കയറിയ കഥാപാത്രങ്ങളാണ് സുരേഷൻ കാവുംതാഴെയും,സുമലത എസ് നായരും. രാജേഷ് മാധവനും ചിത്ര നായരുമാണ് ...

‘സർവകലാശാലകളിൽ ഇഷ്ടക്കാരെ കുത്തി നിറയ്ക്കുന്നത് പൊറുക്കാനാവില്ല, ഇതാണ് അവസ്ഥയെങ്കിൽ മുഖ്യമന്ത്രിയാണ് ചാൻസലർ പദവിക്ക് യോഗ്യൻ‘: ബന്ധുനിയമങ്ങളിൽ മുഖ്യമന്ത്രിയെ നിർത്തിപ്പൊരിച്ച് വീണ്ടും ഗവർണർ

എംജി വിസി പുനർനിയമനം; സർക്കാർ ആവശ്യം തള്ളി ഗവർണർ; 3 അംഗ പാനൽ ആവശ്യപ്പെട്ടു

തിരുവനന്തപുരം: എം ജി വിസി സാബു തോമസിന് പുനർനിയമനം നൽകണം എന്ന സർക്കാർ ആവശ്യം തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനത്തിന് മൂന്നംഗ പാനൽ ആവശ്യപ്പെട്ട് ...

ദക്ഷിണേന്ത്യയിൽ രണ്ട് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കൂടി ഇന്ന് സർവീസ് ആരംഭിക്കും; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും; പുതിയ റൂട്ടുകൾ ഇത്

വന്ദേഭാരതിനെ കല്ലെറിയുന്നത് നാണക്കേട്; ഇത് വരെ മാറ്റിയത് 64 ഗ്ലാസുകൾ; ചെലവാക്കിയത് 12 ലക്ഷത്തിലധികം രൂപ

ചെന്നൈ: അതിവേഗ ട്രെയിൻ അത്യാവശ്യമെന്ന് പറയുമ്പോഴും ലഭിച്ച സൗകര്യത്തെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങി ചിലർ. ആറുമാസത്തിനിടെ കല്ലേറ് മൂലം മൈസൂരു-ചെന്നൈ വന്ദേഭാരത് ട്രെയിനിന്റെ ജനാല ചില്ലുകൾ 64 ...

പോക്‌സോ കേസ് പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം; പ്രതിയായ എസ്എച്ച്ഒയെ പിരിച്ചു വിടും; നോട്ടീസ് നൽകി

പോക്‌സോ കേസ് പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം; പ്രതിയായ എസ്എച്ച്ഒയെ പിരിച്ചു വിടും; നോട്ടീസ് നൽകി

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയായ പോലീസുദ്യോഗസ്ഥനെതിരെ കർശന നടപടി. സർവ്വീസിൽ നിന്നും പിരിച്ചുവിടും. അയിരൂർ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടൽ ...

ഇലക്ട്രിക് സ്‌കൂട്ടറുകളിൽ മോട്ടോർ ശേഷി കൂട്ടി തട്ടിപ്പ്; സംസ്ഥാന വ്യാപകമായി ഷോറൂമുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന

ഇലക്ട്രിക് സ്‌കൂട്ടറുകളിൽ മോട്ടോർ ശേഷി കൂട്ടി തട്ടിപ്പ്; സംസ്ഥാന വ്യാപകമായി ഷോറൂമുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന

കൊച്ചി: ഇലക്ട്രിക് സ്‌കൂട്ടറുകളിൽ മോട്ടോർശേഷി കൂട്ടി തട്ടിപ്പ് നടത്തുന്നതായ പരാതികൾ വ്യാപകമായതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂമുകളിൽ പരിശോധന നടത്തി. ...

ചെയറിൽ കെട്ടിയിട്ട് മർദ്ദിച്ചു; പൊള്ളിയ ഭാഗത്ത് മുളക് പൊടി വിതറി; കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി നേരിട്ടത് ക്രൂര പീഡനം; എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്

ചെയറിൽ കെട്ടിയിട്ട് മർദ്ദിച്ചു; പൊള്ളിയ ഭാഗത്ത് മുളക് പൊടി വിതറി; കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി നേരിട്ടത് ക്രൂര പീഡനം; എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിന്റെ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ആക്രമണത്തിന് ഇരയായ ആന്ധ്രാ സ്വദേശിനി മുറിയിൽ നേരിട്ടിരുന്നത് ക്രൂരപീഡനം ആണെന്നാണ് ...

പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: ഹർജി തള്ളി സുപ്രിം കോടതി

പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: ഹർജി തള്ളി സുപ്രിം കോടതി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു നിർവ്വഹിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി സുപ്രീംകോടതി. കഴിഞ്ഞ ദിവസം ലഭിച്ച പൊതുതാത്പര്യ ഹർജിയാണ് സുപ്രീംകോടതി ...

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; സെങ്കോൽ ഡൽഹിയിൽ എത്തിച്ചു

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; സെങ്കോൽ ഡൽഹിയിൽ എത്തിച്ചു

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്നതിനായി സെങ്കോൽ ഡൽഹിയിൽ എത്തിച്ചു. ഉത്തർപ്രദേശിലെ അലഹബാദിലുള്ള മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന സെങ്കോൽ ഇന്ന് രാവിലെയോടെയാണ് ഡൽഹിയിൽ എത്തിച്ചത്. ഞായറാഴ്ചയാണ് പുതിയ പാർലമെന്റ് ...

വ്യവസായിയുടെ കൊലപാതകം; അട്ടപ്പാടി ചുരത്തിൽ ട്രോളി ബാഗുകൾ കണ്ടെത്തി; മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശോധിക്കും

മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗിലാക്കി; ഒരാഴ്ചത്തെ പഴക്കം; പ്രതികളെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് പോലീസ്

പാലക്കാട്: അട്ടപ്പാടി ചുരം ഒൻപതാം വളവിനടുത്ത് കണ്ടെത്തിയ ട്രോളി ബാഗുകൾ തുറന്ന് പരിശോധിച്ചു. മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തുള്ള ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയിട്ടുണ്ട്. മൃതദേഹം രണ്ടായി മുറിച്ച ശേഷം രണ്ട് ...

ഇനിയും സേവനം തുടരും; ഇതുവരെ അവസരം നൽകിയതിന് നന്ദി; തിരഞ്ഞെടുപ്പിന് പിന്നാലെ നന്ദി പറഞ്ഞ് അമിത് ഷാ

300ലധികം സീറ്റുകൾ നേടി നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും; കോൺഗ്രസിന് ഇപ്പോഴുള്ള സീറ്റുകൾ പോലും ഉറപ്പിക്കാനാകാത്ത സ്ഥിതിയെന്ന് അമിത് ഷാ

ഗുവാഹത്തി: അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷമായ കോൺഗ്രസിന് ലോക്സഭയിൽ നിലവിലുള്ള സീറ്റുകൾ പോലും ഉറപ്പിക്കാനാകാത്ത സ്ഥിതിയാകും ...

അരിക്കൊമ്പൻ വീണ്ടും റേഞ്ചിലെത്തി, അതിർത്തി വനമേഖലയിൽ തുടരുന്നു; റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടിത്തുടങ്ങി

അരിക്കൊമ്പൻ കുമളിയിൽ; എത്തിയത് ജനവാസമേഖലയ്ക്ക് 100 മീ അകലെ; ആകാശത്തേക്ക് വെടിവച്ച് തുരത്തി

കുമളി: കുമളിയിലെ ജനവാസമേഖലയിൽ അരിക്കൊമ്പനെത്തി. റോസാപ്പൂക്കണ്ടം ഭാഗത്താണ് ഇന്നലെ രാത്രിയോടെ അരിക്കൊമ്പനെത്തിയത്. ജനവാസമേഖലയ്ക്ക് 100 മീ അകലെ വരെ ആനയെത്തി. ആകാശത്തേക്ക് വെടിവച്ചാണ് ആനയെ ഇവിടെ നിന്ന് ...

തലസ്ഥാനത്ത് ഡിസിസി സെക്രട്ടറിയുടെ വസതിയിൽ ആദായനികുതി വകുപ്പ്-ഇഡി റെയ്ഡ്

സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ ഇഡി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ ഇഡി ചോദ്യം ചെയ്യുന്നു. സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ബി സുനിൽകുമാറിനെയാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. ഇ ഡിയുടെ കൊച്ചി ...

പ്രതിപക്ഷത്തിൻറെ ബഹിഷ്‌ക്കരണ നാടകം തകരുന്നു; 25 രാഷ്ട്രീയ പാർട്ടികൾ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും

പ്രതിപക്ഷത്തിൻറെ ബഹിഷ്‌ക്കരണ നാടകം തകരുന്നു; 25 രാഷ്ട്രീയ പാർട്ടികൾ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും

ന്യൂഡൽഹി : പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കനക്കുന്നതിനിടെ പരിപാടിയിൽ നിരവധി പാർട്ടികൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. 25 ഓളം രാഷ്ട്രീയ പാർട്ടികൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പുറത്ത് ...

ചരിത്രനേട്ടം; ഐഎൻഎസ് വിക്രാന്തിൽ രാത്രി ലാൻഡിങ് നടത്തി മിഗ് 29കെ

ചരിത്രനേട്ടം; ഐഎൻഎസ് വിക്രാന്തിൽ രാത്രി ലാൻഡിങ് നടത്തി മിഗ് 29കെ

ന്യൂഡൽഹി: ചരിത്രനോട്ടവുമായി ഐഎൻഎസ് വിക്രാന്തും, മിഗ് 29കെ യുദ്ധവിമാനവും. വിമാനവാഹിനികപ്പലായ ഐഎൻഎസ് വിക്രാന്തിൽ ആദ്യമായി രാത്രി ലാൻഡിങ് നടത്തിയാണ് മിഗ് 29കെ ചരിത്രം കുറിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ...

പാർമലമെന്റ് മന്ദിരം രാജ്യത്തിന്റെ സമ്പത്ത്; ഉദ്ഘാടന ചടങ്ങിൽ ഞാനും പാർട്ടിയും പങ്കെടുക്കും; നിലപാട് വ്യക്തമാക്കി മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

പാർമലമെന്റ് മന്ദിരം രാജ്യത്തിന്റെ സമ്പത്ത്; ഉദ്ഘാടന ചടങ്ങിൽ ഞാനും പാർട്ടിയും പങ്കെടുക്കും; നിലപാട് വ്യക്തമാക്കി മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ബംഗളൂരു; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ജെഡിഎസ്. മുൻ പ്രധാനമന്ത്രിയും ജെഡിഎസ് മേധാവിയുമായ എച്ച്ഡി ദേവഗൗഡയാണ് താനും തന്റെ പാർട്ടിയും ചടങ്ങ് ബഹിഷ്‌ക്കരണത്തിനില്ലെന്ന് ...

മന്ത്രിമാരുടെ പരാതി പരിഹാര അദാലത്ത്; പൊതുജനത്തിൽ നിന്ന് പണം ചെലവാകും

എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്തവരുണ്ട്: ഇവർക്ക് എല്ലാക്കാലവും രക്ഷപ്പെട്ട് നടക്കാൻ കഴിയില്ല; മുഖ്യമന്ത്രി

എറണാകുളം: എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് നേടിയ ചിലർ സർക്കാർ സർവ്വീസിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കയം കൈക്കൂലി കേസിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള മുനിസിപ്പൽ ...

ശബരിമല തീർത്ഥാടകരിൽ നിന്ന് കെഎസ്ആർടിസി അമിതനിരക്ക് ഈടാക്കിയ സംഭവം; നടപടിയുമായി സിസിഐ

ശബരിമല തീർത്ഥാടകരിൽ നിന്ന് കെഎസ്ആർടിസി അമിതനിരക്ക് ഈടാക്കിയ സംഭവം; നടപടിയുമായി സിസിഐ

പത്തനംതിട്ട: കെഎസ്ആർടിസി ബസ്, ശബരിമല തീർത്ഥാടകരിൽ നിന്ന് അമിതനിരക്ക് ഈടാക്കിയ സംഭവത്തിൽ നടപടിയുമായി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിയ്ക്കും സിസിഐ നോട്ടീസ് അയച്ചു. ...

പുതിയ പാർലമെന്റ് നിർമിച്ച സർക്കാരിന് അത് ഉദ്ഘാടനം ചെയ്യാനും അവകാശമുണ്ട്; രാഷ്ട്രപതിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ പ്രതിപക്ഷം ഇത് ആലോചിക്കണമായിരുന്നുവെന്ന് മായാവതി; ബഹിഷ്‌കരണം നീതീകരിക്കാനാകില്ലെന്നും ബിഎസ്പി നേതാവ്

ലക്‌നൗ: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുളള പ്രതിപക്ഷ തീരുമാനത്തോട് വിയോജിച്ച് ബിഎസ്പി നേതാവ് മായാവതി. പുതിയ പാർലമെന്റ് നിർമിച്ച സർക്കാരിന് അത് ഉദ്ഘാടനം ചെയ്യാനും ...

Page 628 of 1029 1 627 628 629 1,029

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist