TOP

2000 രൂപ നോട്ട് പിൻവലിച്ച് ആർബിഐ; ബാങ്കുകളിൽ സെപ്തംബർ 30 വരെ മാറിയെടുക്കാൻ അവസരം

2000 രൂപ നോട്ട് പിൻവലിച്ച് ആർബിഐ; ബാങ്കുകളിൽ സെപ്തംബർ 30 വരെ മാറിയെടുക്കാൻ അവസരം

മുംബൈ: 2000 രൂപ നോട്ട് പിൻവലിച്ച് ആർബിഐ. പൊതുജനങ്ങൾക്ക് സെപ്തംബർ 30 വരെ ബാങ്കുകളിൽ നിന്ന് 2000 രൂപ മാറ്റിയെടുക്കാം. എല്ലാ ബാങ്കുകളും ഇത്തരത്തിൽ നോട്ടുകൾ മാറ്റി ...

ബലൂചിസ്ഥാനിൽ ജമാ അത്ത് ഇ ഇസ്ലാമി തലവനെ ലക്ഷ്യമിട്ട് ചാവേർ ആക്രമണം; തലനാരിഴയ്ക്ക് രക്ഷപെട്ട് സിറാജുൾ ഹഖ്

ബലൂചിസ്ഥാനിൽ ജമാ അത്ത് ഇ ഇസ്ലാമി തലവനെ ലക്ഷ്യമിട്ട് ചാവേർ ആക്രമണം; തലനാരിഴയ്ക്ക് രക്ഷപെട്ട് സിറാജുൾ ഹഖ്

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ ജമാ അത്ത് ഇ ഇസ്ലാമി തലവനെ ലക്ഷ്യമിട്ട് ചാവേർ ആക്രമണം. സ്‌ഹോബ് മേഖലയിൽ ഒരു റാലിയിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. തലനാരിഴയ്ക്കാണ് ജമാ അത്ത് ...

സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും ‘ചിലരെ’ ഒഴിവാക്കിയത് എന്തിന്?; കാരണം ഇതാണ്

സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും ‘ചിലരെ’ ഒഴിവാക്കിയത് എന്തിന്?; കാരണം ഇതാണ്

ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പിൽ ഭരണം കൈക്കുള്ളിലാക്കിയിട്ടും ആശ്വസിക്കാൻ വകയില്ലാത്ത അവസ്ഥയിൽ ആയിരുന്നു കോൺഗ്രസ്. ഭരണം ലഭിച്ചെങ്കിലും ആര് ഭരിക്കും എന്നതായി കോൺഗ്രസിന് മുൻപിലെ ചോദ്യം. ഒരാഴ്ച നീണ്ട ...

നിക്ഷേപകർ അദാനിക്കൊപ്പം; ഹിൻഡൻബർഗ് ആക്രമണത്തെ തച്ചുതകർത്ത് എഫ് പി ഒകൾ പൂർണമായും വിറ്റു പോയി; നടന്നത് ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഓഹരികളുടെ വിൽപ്പന

ഹിൻഡൻബർഗ് റിപ്പോർട്ട്; സെബിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സുപ്രീംകോടതി വിദഗ്ധ സമിതിയുടെ കണ്ടെത്തൽ; റിപ്പോർട്ടിനോട് പ്രതികരിക്കാതെ പ്രതിപക്ഷം

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിൽ ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി ...

കാട്ടുപോത്തിന്റെ ആക്രമണം; എരുമേലിയിൽ കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബങ്ങൾക്കും 10 ലക്ഷം രൂപ വീതം നൽകും; സർക്കാർ തീരുമാനം ജനരോഷത്തെ തുടർന്ന്; കൊല്ലത്ത് കൊല്ലപ്പെട്ട സാമുവലിന്റെ കുടുംബത്തിന് സഹായം തീരുമാനമായില്ല

കോട്ടയം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ എരുമേലിയിൽ കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബങ്ങൾക്കും 10 ലക്ഷം രൂപ വീതം സഹായം അനുവദിക്കാൻ സർക്കാർ തീരുമാനം. കോട്ടയം ജില്ലാ കളക്ടർ പികെ ...

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

SSLC ഫലം പ്രഖ്യാപിച്ചു; 99.7% വിജയം; 68,604 പേർക്ക് ഫുൾ A+

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. 68,604 പേർക്ക് ഫുൾ A+ ലഭിച്ചു. വിജയ ശതമാനം ഏറ്റവും കൂടിയ ജില്ല ...

കേരളത്തിൽ കുറച്ച് പാവങ്ങൾ അവിടെയും ഇവിടെയും ഒളിപ്പിച്ച് കുറച്ച് സ്വർണം കൊണ്ടുവരുന്നേയുള്ളൂ, അതാണ് മാദ്ധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുന്നത്; ലൗ ജിഹാദ് എന്നൊന്നില്ല; ജോൺ ബ്രിട്ടാസ്

കേരളത്തിൽ കുറച്ച് പാവങ്ങൾ അവിടെയും ഇവിടെയും ഒളിപ്പിച്ച് കുറച്ച് സ്വർണം കൊണ്ടുവരുന്നേയുള്ളൂ, അതാണ് മാദ്ധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുന്നത്; ലൗ ജിഹാദ് എന്നൊന്നില്ല; ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: കേരളത്തിൽ ശക്തിപ്രാപിച്ച സ്വർണക്കടത്തിനെ നിസാരവൽക്കരിച്ച് ജോൺ ബ്രിട്ടാസ് എംപി. ഏറ്റവും കൂടുതൽ സ്വർണക്കടത്ത് കേരളത്തിൽ അല്ല നടക്കുന്നതെന്നും ഉത്തരേന്ത്യയിലാണെന്നും മുൻ മാദ്ധ്യമപ്രവർത്തകൻ കൂടിയായ ജോൺ ബ്രിട്ടാസ് ...

ഇനിയും സേവനം തുടരും; ഇതുവരെ അവസരം നൽകിയതിന് നന്ദി; തിരഞ്ഞെടുപ്പിന് പിന്നാലെ നന്ദി പറഞ്ഞ് അമിത് ഷാ

ഇന്ത്യയുടെ ആധുനിക ചരിത്രത്തിന് നിർണായക സംഭാവനകൾ നൽകിയത് നാല് ഗുജറാത്തികളാണ് : അമിത് ഷാ

ന്യൂഡൽഹി : ഇന്ത്യയുടെ ആധുനിക ചരിത്രത്തിന് നിർണായക സംഭാവനകൾ നൽകിയത് നാല് ഗുജറാത്തികളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, ...

എലത്തൂർ ട്രെയിൻ ആക്രമണം; പോലീസ് പറഞ്ഞത് പച്ചക്കള്ളം; മാദ്ധ്യമ പ്രവർത്തകരുടെ ഫോണുകൾ അനധികൃതമായി പിടിച്ചുവച്ചു, കേസ് രജിസ്റ്റർ ചെയ്തത് സംഭവം നടന്ന് 25 ദിവസത്തിന് ശേഷം

എലത്തൂർ ട്രെയിൻ ആക്രമണം; പോലീസ് പറഞ്ഞത് പച്ചക്കള്ളം; മാദ്ധ്യമ പ്രവർത്തകരുടെ ഫോണുകൾ അനധികൃതമായി പിടിച്ചുവച്ചു, കേസ് രജിസ്റ്റർ ചെയ്തത് സംഭവം നടന്ന് 25 ദിവസത്തിന് ശേഷം

കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണ കേസുമായി ബന്ധപ്പെട്ട് വാർത്ത നൽകിയ മാദ്ധ്യമപ്രവർത്തകരുടെ ഫോൺ അനധികൃതമായി പിടിച്ചെടുത്തതായി പരാതി. പ്രതി ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്ത് കേരളത്തിൽ എത്തിക്കുന്നതിനിടെ വാഹനം ...

എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണം; 60 കാരൻ മരിച്ചു, ഒരാളുടെ നില ഗുരുതരം

എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണം; 60 കാരൻ മരിച്ചു, ഒരാളുടെ നില ഗുരുതരം

കോട്ടയം; എരുമേലി കണമലയിൽ കാട്ടുപോത്ത് ഒരാളെ കുത്തിക്കൊന്നു. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.പുറത്തേൽ ചാക്കോച്ചൻ (65) ആണ് മരിച്ചത്. പ്ലാവനാക്കുഴിയിൽ തോമാച്ചൻ (60)നാണ് പരിക്കേറ്റത്. ഇയാളുടെ നില ...

സിപിഎമ്മുകാരന് വിശ്വാസിയാവാമോ?; മേൽമുണ്ട് ധരിച്ച് നെറ്റിയിൽ കുറിയുമായി കോന്നി എംഎൽഎ ഗുരുവായൂരമ്പല നടയിൽ; ശബരിമല സന്ദർശന വിവാദത്തിന് പിന്നാലെ പാർട്ടിയിൽ അതൃപ്തിയുണ്ടാക്കി ജനീഷിന്റെ ക്ഷേത്രദർശനം

സിപിഎമ്മുകാരന് വിശ്വാസിയാവാമോ?; മേൽമുണ്ട് ധരിച്ച് നെറ്റിയിൽ കുറിയുമായി കോന്നി എംഎൽഎ ഗുരുവായൂരമ്പല നടയിൽ; ശബരിമല സന്ദർശന വിവാദത്തിന് പിന്നാലെ പാർട്ടിയിൽ അതൃപ്തിയുണ്ടാക്കി ജനീഷിന്റെ ക്ഷേത്രദർശനം

തിരുവനന്തപുരം: കോന്നി എംഎൽഎ കെയു ജനീഷ് കുമാറിന്റെ ഗുരുവായൂർ ദർശനം സിപിഎമ്മിൽ പോരിന് കാരണമാകുന്നു. എംഎൽഎയും കുടുംബവും റാന്നിയിലെ കേരള കോൺഗ്രസ്(എം) എംഎൽഎ പ്രമോദ് നാരായണനും ക്ഷേത്രദർശനം ...

നഗരങ്ങളിലെ ജനസംഖ്യാ ഭാരം താങ്ങാനാവുന്നില്ല; എട്ട് പുതിയ നഗരങ്ങൾ നിർമ്മിക്കും; കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം ഉടൻ

നഗരങ്ങളിലെ ജനസംഖ്യാ ഭാരം താങ്ങാനാവുന്നില്ല; എട്ട് പുതിയ നഗരങ്ങൾ നിർമ്മിക്കും; കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം ഉടൻ

ഇൻഡോർ: രാജ്യത്തെ നിലവിലുള്ള വികസിത നഗരങ്ങളിലെ ജനസംഖ്യാ ഭാരം ലഘൂകരിക്കുന്നതിനായി എട്ട് പുതിയ നഗരങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. 15 ാമത് ധനകാര്യ കമ്മീഷൻ റിപ്പോർട്ടിലാണ് ...

രജിസ്ട്രാർ അല്ല, മുഖ്യമന്ത്രിയല്ല, ഇനി എവൻ വന്ന് പറഞ്ഞാലും ബാങ്കിൽ പൈസ ഇല്ല, തരാൻ കഴിയില്ല;ഫിക്സഡ് ഡിപ്പോസിറ്റ് പിൻവലിക്കാൻ ചെന്നയാൾക്ക് കിട്ടിയ മറുപടി ;  കണ്ടല സഹകരണബാങ്കിൽ വൻ ക്രമക്കേട്

രജിസ്ട്രാർ അല്ല, മുഖ്യമന്ത്രിയല്ല, ഇനി എവൻ വന്ന് പറഞ്ഞാലും ബാങ്കിൽ പൈസ ഇല്ല, തരാൻ കഴിയില്ല;ഫിക്സഡ് ഡിപ്പോസിറ്റ് പിൻവലിക്കാൻ ചെന്നയാൾക്ക് കിട്ടിയ മറുപടി ; കണ്ടല സഹകരണബാങ്കിൽ വൻ ക്രമക്കേട്

തിരുവനന്തപുരം: നൂറുകോടിയിലേറെ രൂപയുടെ അഴിമതി ആരോപണം നേരിടുന്ന കണ്ടല സർവ്വീസ് സഹകരണ ബാങ്ക് നിക്ഷേപകർക്ക് സ്ഥിരനിക്ഷേപ തുക തിരികെ നൽകുന്നില്ലെന്ന് പരാതി. നിക്ഷേപ തുക പൂർണമായും നൽകണമെന്ന ...

അസ്മിയയുടെ മരണത്തിൽ സർക്കാരും ഉത്തരവാദിയോ?;മതപഠന കേന്ദ്രം പ്രവർത്തിക്കുന്നത് വേണ്ടത്ര അനുമതികൾ ഇല്ലാതെ; ഹോസ്റ്റലിനും അനുമതിയില്ല

നിസ്‌കാര ഹാളിലെത്തിയാൽ അവൾക്ക് ഭയങ്കര കളിയും ചിരിയുമാണ്.. വയറ് നിറച്ച് ഞാൻ കൊടുത്തിട്ടുണ്ട്; ഒറ്റമുറിയിലാക്കിയതും ആരോടും സംസാരിക്കാൻ അനുവദിക്കാത്തതും എന്തിനായിരുന്നു?നീ നന്നാകില്ലെന്ന് ശപിച്ചു: ഗുരുതര ആരോപണങ്ങളുമായി അസ്മിയയുടെ മാതാവ്

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിലെ ദുരൂഹമരണത്തിൽ സ്ഥാപന അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി അസ്മിയയുടെ മാതാവ് റഹ്‌മത്ത് ബീവി രംഗത്ത്. അസ്മിയ ആത്മഹത്യ ചെയ്ത വിവരം പോലും സ്ഥാപന അധികൃതർ ...

ഇന്ത്യയുടെ സഹായം തേടി ചൈന; കാണാതായ കപ്പൽ തിരയാൻ മുന്നിട്ടിറങ്ങി നാവികസേന; മൃതദേഹങ്ങൾ കണ്ടെത്തി

ഇന്ത്യയുടെ സഹായം തേടി ചൈന; കാണാതായ കപ്പൽ തിരയാൻ മുന്നിട്ടിറങ്ങി നാവികസേന; മൃതദേഹങ്ങൾ കണ്ടെത്തി

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ മുങ്ങിയ കപ്പൽ കണ്ടെത്താൻ ഇന്ത്യ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുടെ സഹായം തേടി ചൈന. ചൈനീസ് നാവികസേനയുടെ അഭ്യർത്ഥന മാനിച്ച് ഇന്ത്യൻ നാവികസേന, തിരച്ചിലിനായി ...

നരേന്ദ്രഭാരതത്തിൽ മാറുന്ന ലോകം; യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ അംഗത്വം ഇന്ത്യയുടെ ആഗോള സ്വീകാര്യതയുടെ തെളിവ്; ചൈനയ്ക്ക് 19 വോട്ട്; ഇന്ത്യയ്ക്ക് 46

പ്രധാനമന്ത്രി ത്രിരാഷ്ട്രപര്യടനത്തിന്; ഇനി ഒരു നിമിഷം പോലും വിശ്രമമില്ലാത്ത ആറു നാളുകൾ

ന്യൂഡൽഹി: ത്രിരാഷ്ട്രപര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരിക്കും. ഇന്ന് ജപ്പാനിലേക്കാണ് അദ്ദേഹം യാത്ര തിരിക്കുന്നത്. മെയ്-19 മുതൽ 21 വരെ ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് ...

നാല് വർഷത്തെ ഐപിഎൽ സെഞ്ച്വറി ദാരിദ്ര്യം തീർത്ത് കൊഹ്ലി; ജയം റോയൽ ചലഞ്ചേഴ്‌സിന്; ക്ലാസിക് സെഞ്ച്വറി വിഫലമായ നിരാശയിൽ ക്ലാസൻ

നാല് വർഷത്തെ ഐപിഎൽ സെഞ്ച്വറി ദാരിദ്ര്യം തീർത്ത് കൊഹ്ലി; ജയം റോയൽ ചലഞ്ചേഴ്‌സിന്; ക്ലാസിക് സെഞ്ച്വറി വിഫലമായ നിരാശയിൽ ക്ലാസൻ

ഹൈദരാബാദ്: കൊഹ്ലിയുടെ ബാറ്റിംഗ് കരുത്തിൽ നാല് പന്തുകൾ അവശേഷിക്കെ സൺറൈസേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് എട്ട് വിക്കറ്റിന്റെ വിജയം നേടി. സൺറൈസേഴ്‌സ് ഉയർത്തിയ 187 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ...

പുതിയ പാർലമെന്റ് മന്ദിരം 28 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; നേരിട്ടെത്തി ക്ഷണിച്ച് ലോക്‌സഭാ സ്പീക്കർ

പുതിയ പാർലമെന്റ് മന്ദിരം 28 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; നേരിട്ടെത്തി ക്ഷണിച്ച് ലോക്‌സഭാ സ്പീക്കർ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 28 ന് ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ന് പ്രധാനമന്ത്രിയെ കണ്ട് ഉദ്ഘാടനത്തിനായി ...

കേന്ദ്ര മന്ത്രിസഭയിൽ മാറ്റം; കിരൺ റിജിജുവിനെയും നിയമവകുപ്പ് സഹമന്ത്രിയെയും മാറ്റി

കേന്ദ്ര മന്ത്രിസഭയിൽ മാറ്റം; കിരൺ റിജിജുവിനെയും നിയമവകുപ്പ് സഹമന്ത്രിയെയും മാറ്റി

ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭയിൽ മാറ്റം. കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് കിരൺ റിജിജുവിനെ മാറ്റി. ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. റിജിജുവിന് പകരം അർജുൻ റാം ...

സ്‌കൂൾ നിയമന അഴിമതി;അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ സിബിഐയ്ക്കും ഇഡിക്കും അനുമതി നൽകി ബംഗാൾ ഹൈക്കോടതി; മമതയ്ക്ക് തിരിച്ചടി

കൊൽക്കത്ത: സ്‌കൂൾ നിയമന അഴിമതിയിൽ എംപിയും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ സിബിഐയ്ക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും അനുമതി നൽകി ബംഗാൾ ഹൈക്കോടതി. ...

Page 634 of 1030 1 633 634 635 1,030

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist