TOP

തീ പിടുത്തം പക്ഷി വന്ന് ഇടിച്ചതിനെ തുടർന്ന്; ഫ്ലൈ ദുബായ് വിമാനം സുരക്ഷിതമെന്ന് അധികൃതർ

തീ പിടുത്തം പക്ഷി വന്ന് ഇടിച്ചതിനെ തുടർന്ന്; ഫ്ലൈ ദുബായ് വിമാനം സുരക്ഷിതമെന്ന് അധികൃതർ

കാഠ്മണ്ഡു: കാഠ്മണ്ഡുവിൽ നിന്നും പറന്നുയർന്ന ഫ്ലൈ ദുബായ് വിമാനത്തിലെ തീ പിടുത്തത്തിന് കാരണം പക്ഷി വന്നിടിച്ചതാണെന്ന് അധികൃതർ. കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ...

നേപ്പാളിൽ നിന്നും പറന്നുയർന്ന ഫ്ലൈ ദുബായ് വിമാനത്തിന് തീ പിടിച്ചു (വീഡിയോ)

നേപ്പാളിൽ നിന്നും പറന്നുയർന്ന ഫ്ലൈ ദുബായ് വിമാനത്തിന് തീ പിടിച്ചു (വീഡിയോ)

കാഠ്മണ്ഡൂ: നേപ്പാളിലെ കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഫ്ലൈ ദുബായ് വിമാനത്തിന് തീ പിടിച്ചു. ദുബായിലേക്ക് പോയ വിമാനത്തിനാണ് തീ പിടിച്ചത്. റൺവേയിൽ നിന്നും പറന്നുയർന്നയുടൻ ...

‘മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധം‘: മുസ്ലീം സംവരണം പുനഃസ്ഥാപിക്കുമെന്ന് പറയുന്ന കോൺഗ്രസ് ആരുടെ സംവരണമാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് അമിത് ഷാ

‘മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധം‘: മുസ്ലീം സംവരണം പുനഃസ്ഥാപിക്കുമെന്ന് പറയുന്ന കോൺഗ്രസ് ആരുടെ സംവരണമാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് അമിത് ഷാ

ബംഗലൂരു: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തങ്ങൾ അധികാരത്തിൽ വന്നാൽ മുസ്ലീങ്ങളുടെ സംവരണം പുനഃസ്ഥാപിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. അങ്ങനെ ചെയ്യാൻ ...

‘കേന്ദ്ര സർക്കാർ കയറ്റുമതി വർദ്ധിപ്പിക്കാൻ പരിശ്രമിക്കുമ്പോൾ കേരളത്തിൽ ചിലർ സ്വർണക്കടത്തിന് കുടപിടിക്കുന്നു‘: തൊഴിലും വരുമാനവുമില്ലാത്ത കേരള യുവാക്കളെ രാഷ്ട്രീയക്കാർ ചൂഷണം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി

കൊച്ചി: യുവം വേദിയിലെ പ്രസംഗത്തിൽ കേരളത്തിലെ സ്വർണ്ണക്കടത്തിനെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാർ കയറ്റുമതി വർദ്ധിപ്പിച്ച് രാജ്യത്തെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കാൻ പരിശ്രമിക്കുമ്പോൾ കേരളത്തിൽ ...

‘ആദിശങ്കരൻ, ശ്രീനാരയണ ഗുരു എന്നിവർ യുവാക്കൾക്ക് പ്രചോദനമായി‘: ആത്മീയ ആചാര്യന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘ആദിശങ്കരൻ, ശ്രീനാരയണ ഗുരു എന്നിവർ യുവാക്കൾക്ക് പ്രചോദനമായി‘: ആത്മീയ ആചാര്യന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി

കൊച്ചി: ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള യുവശക്തിയാണ് ഇന്ത്യയുടെ കൈമുതലെന്ന് കൊച്ചിയിലെ യുവം വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും ജനിച്ച മണ്ണാണ് കേരളം. ഈ ...

കേരളക്കരയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി; കൊച്ചിയിൽ എത്തി

കേരളക്കരയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി; കൊച്ചിയിൽ എത്തി

എറണാകുളം: കേരളക്കരയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ. വൈകീട്ട് അഞ്ചരയോടെയാണ് അദ്ദേഹം കൊച്ചിയിലെ നാവിക സേന വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയത്. കസവ് മുണ്ടും ജുബ്ബയും ധരിച്ച് ...

ബംഗാളിൽ സന്യാസിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; തൃണമൂലിലെ ഒരു വിഭാഗം കൊന്നതാണെന്ന് ബിജെപി; തീർത്തത് അതീഖ് അഹമ്മദിന്റെ കൊലപാതകത്തിലുള്ള പകയെന്ന് സുവേന്ദു അധികാരി

ബംഗാളിൽ സന്യാസിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; തൃണമൂലിലെ ഒരു വിഭാഗം കൊന്നതാണെന്ന് ബിജെപി; തീർത്തത് അതീഖ് അഹമ്മദിന്റെ കൊലപാതകത്തിലുള്ള പകയെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സന്യാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ബിജെപി. തൃണമൂൽ കോൺഗ്രസിനുള്ളിലെ മതതീവ്രവാദികളാണ് ഇതിന് പിന്നിൽ. അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതിൽ സന്യാസിയെക്കൊന്ന് ...

വരും മണിക്കൂറുകളിൽ ശക്തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

വരും മണിക്കൂറിൽ മഴ കനക്കും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മഴയുണ്ടെങ്കിലും പകൽ ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വരും മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. നേരത്തെ ഇടുക്കി ജില്ലയിൽ മാത്രമാണ് ...

ഭീകരതയോട് സന്ധിയില്ല; കശ്മീരിൽ ഹിസ്ബുൾ ഭീകരന്റെ മകന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

ഭീകരതയോട് സന്ധിയില്ല; കശ്മീരിൽ ഹിസ്ബുൾ ഭീകരന്റെ മകന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരവാദത്തിന് അന്ത്യം കുറിയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കുകൊണ്ട് എൻഐഎയും. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന്റെ മകന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. കൊടും ഭീകരനും ഹിസ്ബുൾ മുജാഹിദ്ദീൻ ...

സിസോദിയയുടെ അറസ്റ്റ് കുതന്ത്രം; അധികാര ദുർവിനിയോഗത്തിനെതിരെ ജനാധിപത്യവിശ്വാസികളുടെ ശബ്ദം ഉയരണം; വിമർശനവുമായി പിണറായി വിജയൻ

ലാവലിൻ കേസ് 33ാം തവണയും മാറ്റി വച്ചു; ജസ്റ്റിസ് സി.ടി.രവികുമാർ പിന്മാറി

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് വീണ്ടും മാറ്റി വച്ചു. കേസ് പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് മലയാളിയായ ജസ്റ്റിസ് സി.ടി.രവികുമാർ പിന്മാറിയതിനെ തുടർന്നാണ് നീക്കം. മുപ്പത്തിമൂന്നാമത്തെ തവണയാണ് കേസ് ...

‘ഐ എസ് ഐയുമായും ലഷ്കർ ഇ ത്വയിബയുമായും അടുത്ത ബന്ധം‘: അതീഖ് അഹമ്മദ് കുറ്റസമ്മതം നടത്തിയെന്ന് യുപി പോലീസ്; ഗുരുതരമായ കണ്ടെത്തലുകളുമായി കുറ്റപത്രം

അതീഖ് അഹമ്മദിനേയും അഷ്‌റഫിനേയും കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതികൾ ലഖ്‌നൗവിലെത്തി; പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ പോലീസ്

ലഖ്‌നൗ: ഗുണ്ടാത്തലവന്മാരായ അതീഖ് അഹമ്മദിനേയും സഹോദരൻ ഖാലിദ് അസീമിനേയും വെടിവച്ച് കൊലപ്പെടുത്തുന്നതിന് മുൻപ് മൂന്ന് പ്രതികളും ലഖ്‌നൗവിൽ എത്തിയിരുന്നതായി അന്വേഷണ സംഘം. ബസിലാണ് പ്രതികൾ പിന്നീട് പ്രയാഗ് ...

പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി കേരളം; യുവജനതയുമായി സംവദിക്കും; കൊച്ചിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി പോലീസ്

പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി കേരളം; യുവജനതയുമായി സംവദിക്കും; കൊച്ചിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി പോലീസ്

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. കൊച്ചിയിൽ നടക്കുന്ന യുവം 2023 മെഗാ യൂത്ത് കോൺക്ലേവിൽ പങ്കെടുത്ത് അദ്ദേഹം കേരളത്തിലെ യുവജനതയുമായി സംവദിക്കും. വൈകീട്ട് ...

ഗർഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ; ഡൽഹി എയിംസിലെ ഡോക്ടർമാരെ പ്രശംസിച്ച് പ്രധാനമന്ത്രി; നിങ്ങളിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് നരേന്ദ്ര മോദി

കേരളത്തിലെ യുവജനങ്ങൾ അസാമാന്യമായ കഴിവിനും തീക്ഷ്ണതയ്ക്കും പേരുകേട്ടവർ; നാളെ അവരുമായി സംവദിക്കും; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : നാളെ കേരളത്തിൽ എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ താൻ ആകാംക്ഷാഭരിതനാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന യുവം ...

രണ്ട് വ്യോമസേന വിമാനങ്ങളും ഐഎൻഎസ് സുമേധയും സജ്ജം; സുഡാനിൽ രക്ഷാദൗത്യത്തിനായി ശ്രമങ്ങൾ പുരോഗമിക്കുന്നു; സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

രണ്ട് വ്യോമസേന വിമാനങ്ങളും ഐഎൻഎസ് സുമേധയും സജ്ജം; സുഡാനിൽ രക്ഷാദൗത്യത്തിനായി ശ്രമങ്ങൾ പുരോഗമിക്കുന്നു; സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : സുഡാൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി രണ്ട് വ്യോമസേന വിമാനങ്ങളും നാവികസേന കപ്പലും സജ്ജമായക്കഴിഞ്ഞെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ വ്യോമസേനയുടെ സി-1307ജെ വിമാനങ്ങൾ സൗദി അറേബ്യയിലെ ജിദ്ദയിലെത്തിയിട്ടുണ്ട്. ...

”ഒന്ന് നന്നായിക്കൂടേ:” ഇന്ത്യയിൽ ആപ്പിൾ റീട്ടെയിൽ സ്റ്റോർ തുറക്കുമ്പോൾ പാകിസ്താനിൽ മതനിന്ദയാരോപിച്ച് വിദേശികളെ തടവിലാക്കുന്നു; പാകിസ്താനിയുടെ കുറിപ്പ് വൈറലാകുന്നു

”ഒന്ന് നന്നായിക്കൂടേ:” ഇന്ത്യയിൽ ആപ്പിൾ റീട്ടെയിൽ സ്റ്റോർ തുറക്കുമ്പോൾ പാകിസ്താനിൽ മതനിന്ദയാരോപിച്ച് വിദേശികളെ തടവിലാക്കുന്നു; പാകിസ്താനിയുടെ കുറിപ്പ് വൈറലാകുന്നു

ഇസ്ലാമാബാദ് : ആപ്പിൾ കമ്പനിയുടെ രണ്ട് റീടെയിൽ സ്റ്റോറുകൾ ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്. കമ്പവി സിഇഒ ടിം കുക്ക് നേരിട്ടെത്തി പരിപാടിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്യത്ത് ...

ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറും വസ്ത്രങ്ങളും; അമൃത്പാൽ സിംഗ് പഞ്ചാബ് വിട്ടെന്ന നിഗമനത്തിൽ പോലീസ്

”മകൻ അങ്ങനെ ചെയ്തതിൽ അഭിമാനം തോന്നുന്നു;” പോലീസ് പിടികൂടിയതിന് പിന്നാലെ അമൃത്പാൽ സിംഗിന്റെ അമ്മ

ന്യൂഡൽഹി : ഒരു മാസത്തിലേറെ കാലം ഒളിവിലായിരുന്നു ഖാലിസ്ഥാൻ ഭീകരനും വാരിസ് ദേ പഞ്ചാബ് നേതാവുമായ അമൃത്പാൽ സിംഗിനെ ഇന്ന് രാവിലെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ...

എഐ ക്യാമറയിലെ അഴിമതി ആരോപണം; കെൽട്രോണിനെ പഴി ചാരി കൈ കഴുകി മന്ത്രി ; മറുപടി പറയേണ്ടത് താനല്ലെന്ന് ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള നിരത്തുകളിൽ സ്ഥാപിച്ച എഐ ക്യാമറകളുമായി ഉയർന്നു വന്ന അഴിമതി ആരോപണത്തിൽ കൈ കഴുകി മന്ത്രി ആന്റണി രാജു. കെൽട്രോൺ ആണ് കോൺഗ്രസ് നേതാവ് രമേശ് ...

രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ചു; പ്രദേശം പോലീസ് നിയന്ത്രണത്തിലായി; അമൃത്പാൽ സിംഗിനെ പിടികൂടാൻ നടത്തിയ സാഹസിക നീക്കങ്ങൾ വിവരിച്ച് പഞ്ചാബ് പോലീസ്; കീഴടങ്ങൽ നിവൃത്തിയില്ലാതെ

രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ചു; പ്രദേശം പോലീസ് നിയന്ത്രണത്തിലായി; അമൃത്പാൽ സിംഗിനെ പിടികൂടാൻ നടത്തിയ സാഹസിക നീക്കങ്ങൾ വിവരിച്ച് പഞ്ചാബ് പോലീസ്; കീഴടങ്ങൽ നിവൃത്തിയില്ലാതെ

ഛണ്ഡീഗഡ്: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗിനെ പിടികൂടാൻ നടത്തിയ നിർണായക നീക്കങ്ങൾ വിവരിച്ച് പഞ്ചാബ് പോലീസ്. അമൃത്പാലിനെ അസമിലേക്ക് മാറ്റിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു പഞ്ചാബ് ഇൻസ്‌പെക്ടർ ...

നിങ്ങളുടെ ഒരു തീരുമാനത്തിന് നിരവധി ജീവൻ രക്ഷിക്കാനും നിരവധി ജീവിതങ്ങൾ പുന:സൃഷ്ടിക്കാനും കഴിയും; അവയവ ദാനത്തിനായി ജനങ്ങൾ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ക്രൈസ്തവ മതമേലദ്ധ്യക്ഷൻമാർക്ക് അവസരം; എട്ട് പേർക്ക് ക്ഷണം; റോഡ് ഷോയുടെ ദൈർഘ്യം വർദ്ധിപ്പിച്ചു

തിരുവനന്തപുരം; കേരള സന്ദർശത്തിനെത്തുന്ന പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാർക്ക് അവസരം. 24 ന് വൈകുന്നേരം എഴുമണിക്ക് കൊച്ചിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. എട്ടുപേർക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലേക്ക് ക്ഷണം ലഭിച്ചത്. ...

വേനൽ മഴ കനക്കുന്നു; ഇടുക്കിയിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് ഇന്ന് അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വേനൽ മഴ കനക്കുന്നു; ഇടുക്കിയിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് ഇന്ന് അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ ...

Page 656 of 1030 1 655 656 657 1,030

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist