TOP

ബിജെപിയിലേക്കുളള നേതാക്കളുടെ ഒഴുക്ക് തുടരുന്നു; പഞ്ചാബിൽ ശിരോമണി അകാലിദൾ നേതാവും സഹോദരനും ബിജെപിയിൽ

ബിജെപിയിലേക്കുളള നേതാക്കളുടെ ഒഴുക്ക് തുടരുന്നു; പഞ്ചാബിൽ ശിരോമണി അകാലിദൾ നേതാവും സഹോദരനും ബിജെപിയിൽ

ന്യൂഡൽഹി: ആന്ധ്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കിരൺ കുമാർ റെഡ്ഡിക്ക് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലെ കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക്. ലോക്‌സഭാ മുൻ ഡെപ്യൂട്ടി സ്പീക്കർ ചരൺജീത് ...

നിരോധിച്ചതുകൊണ്ട് പോപ്പുലർ ഫ്രണ്ടിന്റെ വർഗീയ പ്രവർത്തനം അവസാനിപ്പിക്കാനാകില്ലെന്ന് എംവി ഗോവിന്ദൻ; പരാമർശം പാർട്ടി പ്രാദേശിക നേതാക്കളുടെ മതഭീകരബന്ധം അണികൾ ചോദ്യം ചെയ്യുന്നതിനിടെ

കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന ക്രിസ്ത്യൻ മതമേധാവികളുടെ പ്രസ്താവന ഗൗരവമായി കാണണമെന്ന് എംവി ഗോവിന്ദൻ; മതനിരപേക്ഷ ഉള്ളടക്കം ഇല്ലാതായാൽ കേരളമുണ്ടാകില്ലെന്ന് സിപിഎം സെക്രട്ടറി

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെയും ബിജെപിയെയും പിന്തുണക്കുന്ന കേരളത്തിലെ ചില ക്രിസ്ത്യൻ മതമേധാവികളുടെ പ്രസ്താവനകളുടെ അടിസ്ഥാനം ഗൗരവമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെളിനീരൊഴുകുന്ന കേരളത്തിന്റെ മതസൗഹാർദത്തിൽ ...

ഈസ്റ്റർ ദിനത്തിൽ പളളിയിലെത്തി വിശ്വാസികളെ കണ്ട് പ്രധാനമന്ത്രി; ചരിത്രസംഭവമെന്ന് സഭാനേതൃത്വം; മോദിക്ക് വേണ്ടി ഗാനം ആലപിച്ച് പള്ളിയിലെ ഗായകസംഘം

ഈസ്റ്റർ ദിനത്തിൽ പളളിയിലെത്തി വിശ്വാസികളെ കണ്ട് പ്രധാനമന്ത്രി; ചരിത്രസംഭവമെന്ന് സഭാനേതൃത്വം; മോദിക്ക് വേണ്ടി ഗാനം ആലപിച്ച് പള്ളിയിലെ ഗായകസംഘം

ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയത്തിലെത്തി വിശ്വാസികളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകിട്ടാണ് ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. മുൻകൂട്ടി അറിയിച്ച് നടത്തിയ ...

മുഖ്യമന്ത്രിയും മന്ത്രി റിയാസുമുൾപ്പെടെയുള്ള ഒമ്പതംഗ സംഘം യുഎഇയിലേക്ക്; സന്ദർശനം പ്രത്യേക ക്ഷണപ്രകാരമെന്ന് വിശദീകരണം

മുഖ്യമന്ത്രിയും മന്ത്രി റിയാസുമുൾപ്പെടെയുള്ള ഒമ്പതംഗ സംഘം യുഎഇയിലേക്ക്; സന്ദർശനം പ്രത്യേക ക്ഷണപ്രകാരമെന്ന് വിശദീകരണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം വഹിക്കുന്ന സംഘം അടുത്ത മാസം യുഎഇ സന്ദർശനത്തിന് തിരിക്കും. നാല് ദിവസത്തെ സന്ദർശനത്തിനാണ് മുഖ്യമന്ത്രിയും സംഘവും യുഎഇയിലെത്തുന്നത്. വ്യവസായ മന്ത്രി ...

രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ 6.74 ശതമാനം വർദ്ധന; ഫലം കണ്ടത് ശക്തമായ സംരക്ഷണ നടപടികൾ; പ്രൊജക്ട് ടൈഗറിന് ആഗോളപരിവേഷം നൽകി മോദി; കടുവകളുടെ സെൻസസ് വിവരങ്ങൾ പുറത്തുവിട്ടു

രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ 6.74 ശതമാനം വർദ്ധന; ഫലം കണ്ടത് ശക്തമായ സംരക്ഷണ നടപടികൾ; പ്രൊജക്ട് ടൈഗറിന് ആഗോളപരിവേഷം നൽകി മോദി; കടുവകളുടെ സെൻസസ് വിവരങ്ങൾ പുറത്തുവിട്ടു

ബന്ദിപ്പൂർ: രാജ്യത്ത് 2018 ന് ശേഷം കടുവകളുടെ എണ്ണത്തിൽ 6.74 ശതമാനം വർദ്ധനയുണ്ടായതായി കണക്കുകൾ. 2018 ൽ 2967 കടുവകളായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇപ്പോൾ അത് 3167 ...

ആനകളെ ഊട്ടിയും വാത്സല്യത്തോടെ തഴുകിയും പ്രധാനമന്ത്രി; ഒപ്പം ബൊമ്മനും ബെല്ലിയും; തെപ്പക്കാട് ആന സങ്കേതം സന്ദർശിച്ച് നരേന്ദ്ര മോദി; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആനകളെ ഊട്ടിയും വാത്സല്യത്തോടെ തഴുകിയും പ്രധാനമന്ത്രി; ഒപ്പം ബൊമ്മനും ബെല്ലിയും; തെപ്പക്കാട് ആന സങ്കേതം സന്ദർശിച്ച് നരേന്ദ്ര മോദി; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബംഗളൂരു: ഓസ്‌കർ നേട്ടം സ്വന്തമാക്കിയ ഡോക്യുമെന്ററി ദി എലിഫന്റ് വിസ്‌പേഴ്‌സിലെ കഥാപാത്രങ്ങളായ ബൊമ്മൻ- ബെല്ലി ദമ്പതികളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെപ്പക്കാട് ആന സങ്കേതത്തിൽ എത്തിയപ്പോഴായിരുന്നു ...

പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല നേതാവ്; ഭരണത്തിൽ ക്രൈസ്തവർ സന്തുഷ്ടർ; കേരളത്തിൽ ബിജെപിയോട് അടുപ്പക്കൂടുതൽ ഉണ്ടാകുക സ്വാഭാവികമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല നേതാവ്; ഭരണത്തിൽ ക്രൈസ്തവർ സന്തുഷ്ടർ; കേരളത്തിൽ ബിജെപിയോട് അടുപ്പക്കൂടുതൽ ഉണ്ടാകുക സ്വാഭാവികമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

ന്യൂഡൽഹി: ബിജെപി ഭരണത്തിൽ ക്രൈസ്തവർ സന്തുഷ്ടരാണെന്ന് സിറോ മലബാർ സഭാ മേധാവി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. അതുകൊണ്ടുതന്നെ കേരളത്തിൽ ബിജെപിയോട് കൂടുതൽ അടുപ്പം കാണിക്കുന്നു. ഇത് ...

ഈസ്റ്റർ ദിനത്തിൽ കേരളത്തിൽ ബിജെപിയുടെ മെഗാ ക്യാമ്പെയ്ൻ; വീടുകളിലെത്തി പ്രധാനമന്ത്രിയുടെ സ്‌നേഹസന്ദേശം കൈമാറി; ക്രൈസ്തവ സമൂഹത്തിന് മോദിയുടെ ഭരണത്തിൽ വിശ്വാസവും പ്രതീക്ഷയും വർദ്ധിച്ചുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ സംസ്ഥാനത്തെ ക്രൈസ്തവ വീടുകളിൽ സ്‌നേഹസന്ദേശവുമായി ബിജെപി പ്രവർത്തകർ. ക്രൈസ്തവ വീടുകളിൽ സമ്പർക്കം നടത്തിയ പ്രവർത്തകർ ഈസ്റ്റർ ആശംസ അറിയിച്ചതിനൊപ്പം പ്രധാനമന്ത്രിയുടെ സ്‌നേഹസന്ദേശവും കൈമാറി. ...

പ്രണയക്കെണിക്കെതിരെ ഈസ്റ്റർ ദിനത്തിൽ ഇടയലേഖനവുമായി തലശ്ശേരി അതിരൂപത; പ്രണയക്കെണിയിൽ കുടുക്കി പെൺമക്കൾക്ക് ചതിക്കുഴികൾ ഒരുക്കുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർദ്ധിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

തലശ്ശേരി: പ്രണയക്കെണിക്കെതിരെ ഈസ്റ്റർ ദിനത്തിൽ ഇടയലേഖനവുമായി തലശ്ശേരി അതിരൂപത. പ്രണയക്കെണിയിൽ കുടുക്കി നമ്മുടെ പെൺമക്കൾക്ക് ചതിക്കുഴികൾ ഒരുക്കുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർദ്ധിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് ...

സാഹോദര്യം ഊട്ടിയുറപ്പിക്കട്ടെ; ഈ ദിനത്തിൽ ദൈവവചനങ്ങൾ ഓർത്തെടുക്കാം; ഈസ്റ്റർ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

സാഹോദര്യം ഊട്ടിയുറപ്പിക്കട്ടെ; ഈ ദിനത്തിൽ ദൈവവചനങ്ങൾ ഓർത്തെടുക്കാം; ഈസ്റ്റർ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിനത്തിൽ ക്രിസ്തു ദേവന്റെ ദൈവ വചനങ്ങൾ ഓർക്കാമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ...

പ്രൊജക്ട് ടൈഗർ 50ാം വർഷത്തിലേക്ക്; പ്രധാനമന്ത്രി ഇന്ന് ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങൾ സന്ദർശിക്കും; ശ്രദ്ധ നേടി പുതിയ ചിത്രങ്ങൾ

പ്രൊജക്ട് ടൈഗർ 50ാം വർഷത്തിലേക്ക്; പ്രധാനമന്ത്രി ഇന്ന് ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങൾ സന്ദർശിക്കും; ശ്രദ്ധ നേടി പുതിയ ചിത്രങ്ങൾ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങൾ സന്ദർശിക്കും. 'പ്രോജക്ട് ടൈഗർ' പദ്ധതി 50 വർഷം തികയുന്ന ആഘോഷ പരിപാടിയിൽ കടുവകളുടെ ഏറ്റവും പുതിയ ...

ഈസ്റ്റർ പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെ പ്രതീകം; നല്ല നാളെ സ്വപ്നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ പ്രചോദനമാകുന്നു; ആശംസകളുമായി മുഖ്യമന്ത്രി

ഈസ്റ്റർ പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെ പ്രതീകം; നല്ല നാളെ സ്വപ്നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ പ്രചോദനമാകുന്നു; ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാവർക്കും ഈസ്റ്റർ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നേറ്റത്തിന്റെ പ്രതീകമാണ് ഈസ്റ്റർ. അതുകൊണ്ടുതന്നെ ഒത്തൊരുമയോടെ ഈ ദിനം ആഘോഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ ...

വേനൽ കടുക്കുന്നു; തണ്ണീർ പന്തലുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ; സഹകരണം വേണമെന്ന് മുഖ്യമന്ത്രി

മലയാളിക്ക് വീടെന്ന സ്വപ്നത്തിന് ഇനി ചിലവേറും; പെർമിറ്റ്, അപേക്ഷാ ഫീസുകൾ കുത്തനെ കൂട്ടി പിണറായി സർക്കാർ; വർദ്ധനവ് നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സ്വന്തമായി ഒരു കിടപ്പാടമെന്ന ശരാശരി മലയാളിയുടെ സ്വപ്നത്തിന് മേൽ കരിനിഴൽ വീഴ്ത്തി പിണറായി സർക്കാരിന്റെ പെർമിറ്റ്, അപേക്ഷാ ഫീസ് വർദ്ധനവുകൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ...

ക്ലാസിക് പോരിൽ മുംബൈയെ തകർത്തെറിഞ്ഞ് ധോനിപ്പട; വാംഖഡെയിലെ ചെന്നൈ വിജയം 7 വിക്കറ്റിന്

ക്ലാസിക് പോരിൽ മുംബൈയെ തകർത്തെറിഞ്ഞ് ധോനിപ്പട; വാംഖഡെയിലെ ചെന്നൈ വിജയം 7 വിക്കറ്റിന്

മുംബൈ: ഐപിഎല്ലിലെ ക്ലാസിക് പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ- ചെന്നൈ ഏറ്റുമുട്ടലിൽ, മുംബൈ ഇന്ത്യൻസിനെ വാംഖഡെയിൽ സച്ചിനെ സാക്ഷിയാക്കി തകർത്തെറിഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്. 7 വിക്കറ്റിനാണ് ...

രക്ഷിക്കണം,മാനുഷിക പരിഗണന വേണം; പ്രധാനമന്ത്രിയോട് നേരിട്ട് സഹായം അഭ്യർത്ഥിക്കാൻ യുക്രെയ്ൻ മന്ത്രി ഇന്ത്യയിലെത്തും

രക്ഷിക്കണം,മാനുഷിക പരിഗണന വേണം; പ്രധാനമന്ത്രിയോട് നേരിട്ട് സഹായം അഭ്യർത്ഥിക്കാൻ യുക്രെയ്ൻ മന്ത്രി ഇന്ത്യയിലെത്തും

ന്യൂഡൽഹി; യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം തുടരുന്നതിനിടെ ഇന്ത്യയോട് സഹായം തേടാൻ രാജ്യം. പ്രധാനമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ യുക്രെയ്ൻ ഉപവിദേശകാര്യ മന്ത്രി എമിനി ഡി സാപറോവയാണ് ഇന്ത്യൻ ...

യോഗി ആദിത്യനാഥിന്റെ വസതിയ്ക്ക് ബോംബ് ഭീഷണി; ബോബ് കണ്ടെത്തിയതായി വിവരം; സുരക്ഷ ശക്തമാക്കി

പണ്ട്  ഭീഷണിയുമായി വിലസി നടന്ന ഗുണ്ടകൾ ഇന്ന് പാന്റിൽ മുള്ളുന്നു; യുപിയിലെ ക്രമസമാധാനത്തെ കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ:  ഉത്തർപ്രദേശിൽ ക്രമസമാധാനത്തിൽ വന്ന പുരോഗതിയെ കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമർശം ജനശ്രദ്ധ നേടുന്നു. മുൻ സർക്കാരുകളുടെ കാലത്ത് വിലസി നടന്നിരുന്ന ഗുണ്ടാസംഘങ്ങൾ ഇന്ന് ...

ജമ്മുകശ്മീരിൽ കേന്ദ്രമന്ത്രിയുടെ കാർ അപകടത്തിൽപ്പെട്ടു

ജമ്മുകശ്മീരിൽ കേന്ദ്രമന്ത്രിയുടെ കാർ അപകടത്തിൽപ്പെട്ടു

ശ്രീനഗർ; ജമ്മുകശ്മീരിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ കാർ അപകടത്തിൽപ്പെട്ടു. ജമ്മുകശ്മീരിലെ ബനിഹാലിലാണ് അപകടം. മന്ത്രി സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ കേന്ദ്രമന്ത്രിയ്ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക ...

ചെന്നൈ – കോയമ്പത്തൂർ വന്ദേഭാരത്; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ചെന്നൈ – കോയമ്പത്തൂർ വന്ദേഭാരത്; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ചെന്നൈ : ദക്ഷിണേന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിച്ച് വന്ദേഭാരത് ട്രെയിനുകൾ. ചെന്നൈ കോയമ്പത്തൂർ വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ റെയിൽ ...

‘ഇത് മോദി മാജിക്കല്ലെങ്കിൽ പിന്നെന്ത്?‘ ശരദ് പവാറിന് പിന്നാലെ കോൺഗ്രസ് വിരുദ്ധ നിലപാടുമായി അജിത് പവാർ; വെട്ടിലായി കോൺഗ്രസും സംഘവും

‘ഇത് മോദി മാജിക്കല്ലെങ്കിൽ പിന്നെന്ത്?‘ ശരദ് പവാറിന് പിന്നാലെ കോൺഗ്രസ് വിരുദ്ധ നിലപാടുമായി അജിത് പവാർ; വെട്ടിലായി കോൺഗ്രസും സംഘവും

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരായ കോൺഗ്രസ് പ്രചാരണങ്ങളുടെ മുനയൊടിച്ച് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും എൻസിപി നേതാവുമായ അജിത് പവാർ. നരേന്ദ്ര മോദിയെ നേതാവായി ഉയർത്തിക്കാട്ടിയാണ് 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി കേന്ദ്രത്തിൽ ...

മനുഷ്യകുലത്തിന് ആശ്വാസ വാർത്ത; ക്യാൻസറിനും ഹൃദ്രോഗത്തിനുമുള്ള വാക്സിൻ ഉടൻ; പരീക്ഷണം വിജയത്തിലേക്കെന്ന് ഗവേഷകർ

മനുഷ്യകുലത്തിന് ആശ്വാസ വാർത്ത; ക്യാൻസറിനും ഹൃദ്രോഗത്തിനുമുള്ള വാക്സിൻ ഉടൻ; പരീക്ഷണം വിജയത്തിലേക്കെന്ന് ഗവേഷകർ

വാഷിംഗ്ടൺ : വസൂരി പ്ലേഗ് പോലുള്ള മഹാവ്യാധികൾക്കെതിരെ വാക്സിനുകൾ കണ്ടെത്തി ലോകത്തെ രക്ഷിച്ച ശാസ്ത്രം ഇതാ മാരകമായ മറ്റ് രോഗങ്ങൾക്കുള്ള വാക്സിനുമായി വരുന്നു. ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള ...

Page 669 of 1030 1 668 669 670 1,030

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist