TOP

രണ്ട് ലോക്‌സഭാ സീറ്റിൽ നിന്നാരംഭിച്ച യാത്ര ഇന്ന് 303 സീറ്റിൽ എത്തിനിൽക്കുന്നു; പത്രങ്ങളിലൂടെയും ടിവി ചാനലിലൂടെയുമല്ല, പ്രവർത്തകരുടെ കഠിനാധ്വാനത്തിലൂടെ ഉയർന്നു വന്ന പാർട്ടിയാണ് ബിജെപി; പ്രധാനമന്ത്രി

രണ്ട് ലോക്‌സഭാ സീറ്റിൽ നിന്നാരംഭിച്ച യാത്ര ഇന്ന് 303 സീറ്റിൽ എത്തിനിൽക്കുന്നു; പത്രങ്ങളിലൂടെയും ടിവി ചാനലിലൂടെയുമല്ല, പ്രവർത്തകരുടെ കഠിനാധ്വാനത്തിലൂടെ ഉയർന്നു വന്ന പാർട്ടിയാണ് ബിജെപി; പ്രധാനമന്ത്രി

ന്യൂഡൽഹി : രണ്ട് ലോക്‌സഭാ സീറ്റുകളിൽ നിന്ന് ആരംഭിച്ച യാത്ര ഇന്ന് 303 സീറ്റുകളിൽ എത്തി നിൽക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും വടക്ക് ...

സവർക്കർ ആർഎസ്എസുകാരനായിരുന്നില്ലെന്ന് ഓർക്കണം; നമ്മുടെ യുദ്ധം മോദിക്കും ബിജെപിക്കുമെതിരെയാണ്; രാഹുലിനെ ഉപദേശിച്ച് ശരദ് പവാർ

സവർക്കർ ആർഎസ്എസുകാരനായിരുന്നില്ലെന്ന് ഓർക്കണം; നമ്മുടെ യുദ്ധം മോദിക്കും ബിജെപിക്കുമെതിരെയാണ്; രാഹുലിനെ ഉപദേശിച്ച് ശരദ് പവാർ

മുംബൈ : അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധി, സ്വാതന്ത്ര്യ സമരസേനാനി വീർ സവർക്കർക്കെതിരെ നടത്തിയ പരാമർശം മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി സഖ്യത്തിൽ വിള്ളൽ വരുത്തിയിരിക്കുകയാണ്. ശിവസേന ഉദ്ധവ് ...

അനുമതിയില്ലാതെ ചെങ്കോട്ടയ്ക്ക് മുന്നിൽ പ്രതിഷേധത്തിനെത്തി കോൺഗ്രസ് പ്രവർത്തകർ ; കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

അനുമതിയില്ലാതെ ചെങ്കോട്ടയ്ക്ക് മുന്നിൽ പ്രതിഷേധത്തിനെത്തി കോൺഗ്രസ് പ്രവർത്തകർ ; കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി : ചെങ്കോട്ടയ്ക്ക് സമീപം പ്രതിഷേധിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധം അറിയിച്ച് ചെങ്കോട്ടയ്ക്ക് മുന്നിൽ അനുമതിയില്ലാതെ സമരത്തിനെത്തിയ കോൺഗ്രസ് ...

ശിരോവസ്ത്രം ധരിക്കാതെ ഡൽഹിയിലെ തെരുവുകളിലൂടെ വിലസിനടന്ന് അമൃത്പാൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ശിരോവസ്ത്രം ധരിക്കാതെ ഡൽഹിയിലെ തെരുവുകളിലൂടെ വിലസിനടന്ന് അമൃത്പാൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി : ഖാലിസ്ഥാനി അനുകൂല ഭീകരൻ അമൃത്പാൽ സിംഗിന് വേണ്ടി പഞ്ചാബ് പോലീസ് ഏറെ നാളായി തിരച്ചിൽ നടത്തുകയാണ്. പരിശോധന ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും അമൃത്പാൽ നാട് ...

ഉമേഷ് പാലിനെ തട്ടിക്കൊണ്ട് പോയ കേസ്; കൊടും കുറ്റവാളി അതീഖ് അഹമ്മദിനും കൂട്ടാളികൾക്കും ജീവപര്യന്തം

ഉമേഷ് പാലിനെ തട്ടിക്കൊണ്ട് പോയ കേസ്; കൊടും കുറ്റവാളി അതീഖ് അഹമ്മദിനും കൂട്ടാളികൾക്കും ജീവപര്യന്തം

ലക്‌നൗ: ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കൊടും കുറ്റവാളി അതീഖ് അഹമ്മദിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പ്രയാഗ്‌രാജ് കോടതിയുടേതാണ് വിധി. ജീവപര്യന്തം തടവിന് പുറമേ ഒരു ലക്ഷം ...

മഹാരാഷ്ട്രയിൽ ബസ് തലകീഴായി മറിഞ്ഞ് അപകടം; 53 പേർക്ക് പരിക്ക്

തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നിലയ്ക്കലിന് സമീപം ഇലവുങ്കലിലായിരുന്നു അപകടം ഉണ്ടായത്. തമിഴ്‌നാട്ടിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയോടെയായിരുന്നു അപകടം ...

അഭിനയ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞ് ഇന്നസെന്റ്; മാതാപിതാക്കൾക്കൊപ്പം ഇനി വിശ്രമം

അഭിനയ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞ് ഇന്നസെന്റ്; മാതാപിതാക്കൾക്കൊപ്പം ഇനി വിശ്രമം

തൃശ്ശൂർ: അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിന് വിട ചൊല്ലി നടൻ ഇന്നസെന്റിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇരിങ്ങാലക്കുടയിലെ വീടിന് സമീപത്തെ സെന്റ് തോമസ് കത്രീഡൽ പള്ളിയിൽ രാവിലെ ...

തനതായ ഹാസ്യശൈലിയിലൂടെ ഇന്ത്യൻ സിനിമയ്ക്ക് മഹത്തായ സംഭാവന നൽകിയ വ്യക്തി; ഇന്നസെന്റിന് അനുശോചനം അറിയിച്ച് അമിത് ഷാ

തനതായ ഹാസ്യശൈലിയിലൂടെ ഇന്ത്യൻ സിനിമയ്ക്ക് മഹത്തായ സംഭാവന നൽകിയ വ്യക്തി; ഇന്നസെന്റിന് അനുശോചനം അറിയിച്ച് അമിത് ഷാ

ന്യൂഡൽഹി: മലയാളത്തിന്റെ മഹാനടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തനതായ ഹാസ്യശൈലിയിലൂടെ ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണെന്ന് ...

സവർക്കർ മാപ്പ് പറഞ്ഞതിന്റെ തെളിവുണ്ടോ? രാഹുലിനെ വെല്ലുവിളിച്ച് സവർക്കറുടെ ചെറുമകൻ; രാഷ്ട്രീയം പ്രചരിപ്പിക്കാൻ ദേശസ്‌നേഹികളുടെ പേര് ഉപയോഗിക്കുന്നത് അപലപനീയമായ കാര്യമാണെന്നും വിമർശനം

സവർക്കർ മാപ്പ് പറഞ്ഞതിന്റെ തെളിവുണ്ടോ? രാഹുലിനെ വെല്ലുവിളിച്ച് സവർക്കറുടെ ചെറുമകൻ; രാഷ്ട്രീയം പ്രചരിപ്പിക്കാൻ ദേശസ്‌നേഹികളുടെ പേര് ഉപയോഗിക്കുന്നത് അപലപനീയമായ കാര്യമാണെന്നും വിമർശനം

ന്യൂഡൽഹി: വീര സവർക്കർക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ അപകീർത്തി പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ.സവർക്കർ ബ്രിട്ടീഷ് അധികാരികളോട് മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് തെളിവ് ...

കൂരാച്ചുണ്ടിൽ റഷ്യൻ യുവതി നേരിട്ടത് ക്രൂരപീഡനം; പ്രതിയുടെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു; ആഗിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൂരാച്ചുണ്ടിൽ പീഡനത്തിന് ഇരയായ യുവതി റഷ്യയിലേക്ക് മടങ്ങി; ആഗിലിന്റെ ലഹരി ബന്ധം സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: കൂരാച്ചുണ്ടിൽ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ റഷ്യൻ യുവതി തിരികെ നാട്ടിലേക്ക് മടങ്ങി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും രാവിലെ എട്ട് മണിയ്ക്കുള്ള വിമാനത്തിൽ ദുബായിലേക്കാണ് പോയത്. ഇവിടെ ...

വിവാഹബന്ധത്തിൽ താത്പര്യമില്ല; ദുരുപയോഗം ചെയ്തത് നിരവധി സ്ത്രീകളെ; അമൃത്പാൽ സിംഗ് അശ്ലീല വീഡിയോകൾ ഉപയോഗിച്ച് യുവതികളെ ബ്ലാക്ക് മെയിൽ ചെയ്തതായും കണ്ടെത്തൽ

നേപ്പാളിൽ നിന്നും കടക്കാൻ സാദ്ധ്യത; അമൃത്പാൽ സിംഗിനെ നിരീക്ഷിക്കാൻ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി; ഖാലിസ്ഥാനി ഭീകരനായി നോട്ടീസ് പുറപ്പെടുവിച്ച് നേപ്പാൾ ഇമിഗ്രേഷൻ വിഭാഗം

കാഠ്മണ്ഡു: ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിനെ പിടികൂടാൻ ഇന്ത്യയോട് സഹകരിച്ച് നേപ്പാളും. അമൃത്പാൽ സിംഗിനായി നേപ്പാൾ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യൻ എംബസ്സിയുടെ നിർദ്ദേശ പ്രകാരമാണ് ...

ത്രിപുരയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത് ”പ്രത്യേക സാഹചര്യം കാരണം”; ഈ മോഡൽ ദേശീയ തലത്തിൽ നടപ്പാക്കില്ല; യെച്ചൂരി

‘ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യമുണ്ടാകുമെന്ന് പറയാനാകില്ല, രാഹുലിന് വിഷയാധിഷ്ഠിത പിന്തുണ മാത്രം‘; വയനാട്ടിൽ ഇടത് സ്ഥാനാർത്ഥി ഉണ്ടാകുമെന്ന് യെച്ചൂരി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യമുണ്ടാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുൽ ഗാന്ധിക്ക് പാർട്ടി നൽകുന്നത് വിഷയാധിഷ്ഠിത പിന്തുണ മാത്രമാണ്. ...

അമേരിക്കയിൽ സ്‌കൂളിൽ വെടിവെപ്പ്: മൂന്ന് കുട്ടികൾ  ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ സ്‌കൂളിൽ വെടിവെപ്പ്: മൂന്ന് കുട്ടികൾ ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ:  അമേരിക്കയിൽ വീണ്ടും സ്‌കൂളിൽ വെടിവെപ്പ്. ടെന്നസിയിലെ നാഷ്വില്ലെയിലെ എലിമെന്റി സ്‌കൂളിലാണ് സംഭവം. മൂന്ന് വിദ്യാർത്ഥികൾ  ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. നിരവധി കുട്ടികൾക്ക് ഗുരുതരമായി ...

അമൃത്പാലിനെ രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് ഇന്ത്യ; പിന്നാലെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി നേപ്പാൾ

അമൃത്പാലിനെ രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് ഇന്ത്യ; പിന്നാലെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി നേപ്പാൾ

കാഠ്മണ്ഡു:  പിടികിട്ടാപ്പുള്ളിയും ഖാലിസ്ഥാൻ നേതാവുമായ അമൃത്പാൽ സിങ് നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ് വരികയാണെന്ന് റിപ്പോർട്ടുകൾ. അമൃത്പാൽ സിങ് നേപ്പാളിലുണ്ടെന്ന സൂചന ലഭിച്ചതോടെ ഇയാളെ മൂന്നാമതൊരു രാജ്യത്തേക്ക് രക്ഷപ്പെടാൻ ...

‘കേരളം അകം പൊള്ളയായ ഒരു ചില്ല് കൊട്ടാരം; കേന്ദ്രം ഭരിക്കുന്നത് സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മികച്ച സർക്കാർ‘: ആർ എസ് എസ് നിസ്വാർത്ഥരായ രാജ്യസ്നേഹികളുടെ സംഘടനയെന്ന് ഇ ശ്രീധരൻ

‘കേരളം അകം പൊള്ളയായ ഒരു ചില്ല് കൊട്ടാരം; കേന്ദ്രം ഭരിക്കുന്നത് സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മികച്ച സർക്കാർ‘: ആർ എസ് എസ് നിസ്വാർത്ഥരായ രാജ്യസ്നേഹികളുടെ സംഘടനയെന്ന് ഇ ശ്രീധരൻ

തിരുവനന്തപുരം: കേരളം അകം പൊള്ളയായ ഒരു ചില്ല് കൊട്ടാരമാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബ്രഹ്മപുരം തീപിടുത്തം മനുഷ്യനിർമ്മിത ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ...

മുന്നിൽ നിന്ന് നയിക്കാൻ ഇനി സാഷയില്ല; നമീബിയയിൽ നിന്നെത്തിച്ച ചീറ്റപ്പുലി ചത്തു

മുന്നിൽ നിന്ന് നയിക്കാൻ ഇനി സാഷയില്ല; നമീബിയയിൽ നിന്നെത്തിച്ച ചീറ്റപ്പുലി ചത്തു

ഭോപ്പാൽ : ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് രാജ്യത്തെത്തിച്ച ചീറ്റപ്പുലി ചത്തു. എഴുപത് വർഷങ്ങൾക്ക് ശേഷം രാജ്യത്തെത്തിച്ച ചീറ്റപ്പുലികളിൽ ഒന്നാണ് ചത്തത്. മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെത്തിക്കുന്നതിന് ...

പുതിയ റിമ്പോച്ചെയെ തിരഞ്ഞെടുത്ത് ദലൈലാമ; ചൈനീസ് ഭീഷണി മറികടന്ന് ഇന്ത്യൻ മണ്ണിൽ സ്ഥാനാരോഹണം

പുതിയ റിമ്പോച്ചെയെ തിരഞ്ഞെടുത്ത് ദലൈലാമ; ചൈനീസ് ഭീഷണി മറികടന്ന് ഇന്ത്യൻ മണ്ണിൽ സ്ഥാനാരോഹണം

ന്യൂഡൽഹി: ചൈനയുടെ അതൃപ്തി മറികടന്ന് എട്ട് വയസുകാരനെ ടിബറ്റൻ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത നേതൃസ്ഥാനത്തേക്ക് അവരോധിച്ച് ദലൈലാമ. അമേരിക്കയിൽ ജനിച്ച മംഗോളിയൻ ബാലനെയാണ് പത്താമത്തെ ഖൽക ജെറ്റ്സുൻ ...

പ്രധാനമന്ത്രിയെ കൊല്ലണം, ഇസ്ലാമിക രാജ്യം സ്ഥാപിക്കണം; ഇന്ത്യയെ അസ്ഥിരമാക്കുന്നതിനായി മസ് മുനീർ അഹമ്മദും ഐഎസ് ഭീകരനും നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പുറത്ത്

പ്രധാനമന്ത്രിയെ കൊല്ലണം, ഇസ്ലാമിക രാജ്യം സ്ഥാപിക്കണം; ഇന്ത്യയെ അസ്ഥിരമാക്കുന്നതിനായി മസ് മുനീർ അഹമ്മദും ഐഎസ് ഭീകരനും നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പുറത്ത്

ബംഗളൂരു; ശിവമോഗ-ഐഎസ് ഗൂഢാലോചന കേസിലെ പ്രതികളായ ബിടെക് വിദ്യാർത്ഥികൾക്കെതിരെ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ ഞെട്ടിക്കുന്നത്. മസ് മുനീർ അഹമ്മദ്, സയ്യിദ് യാസിൻ എന്നിവർ ചേർന്ന് ഐഎസിന്റെ ...

പണം വേണം; അഴിമതിയാണ് പരിഹാരം, അനുമതി വേണം ; പാകിസ്താൻ പ്രധാനമന്ത്രിയ്ക്ക് മുമ്പിൽ വിചിത്ര  ആവശ്യവുമായി ഉന്നത ഉദ്യോഗസ്ഥൻ

പണം വേണം; അഴിമതിയാണ് പരിഹാരം, അനുമതി വേണം ; പാകിസ്താൻ പ്രധാനമന്ത്രിയ്ക്ക് മുമ്പിൽ വിചിത്ര  ആവശ്യവുമായി ഉന്നത ഉദ്യോഗസ്ഥൻ

ഇസ്ലാമാബാദ്; സാമ്പത്തിക പ്രതിസന്ധി മൂലം ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിയ്ക്കാൻ പെടാപ്പാടു പെടുകയാണ് പാകിസ്താൻ ജനത. സർക്കാർ ഉദ്യോഗസ്ഥർക്കാണെങ്കിൽ മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുകയാണ്. ജീവിക്കാൻ ഗതിയില്ലാതെ വന്നതോടെ ചിലവുകൾക്കുള്ള ...

അഴിമതി നടത്തിയവരെ പൂജപ്പുര ജയിലിൽ എത്തിക്കും വരെ വിശ്രമമില്ല; എൻഡിഎക്കല്ലാതെ ആർക്കും കേരളത്തെ രക്ഷിക്കാനാവില്ലെന്ന് കെ സുരേന്ദ്രൻ

അഴിമതി നടത്തിയവരെ പൂജപ്പുര ജയിലിൽ എത്തിക്കും വരെ വിശ്രമമില്ല; എൻഡിഎക്കല്ലാതെ ആർക്കും കേരളത്തെ രക്ഷിക്കാനാവില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ കുരിശുയുദ്ധമാണ് നടത്തുന്നതെന്ന് എൻഡിഎ സംസ്ഥാന ചെയർമാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ എൻഡിഎ ...

Page 680 of 1031 1 679 680 681 1,031

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist