TOP

ക്രിയേറ്റിവിറ്റിയുടെ പേരിൽ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ അശ്ലീല പ്രചാരണം അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ; സഭ്യമല്ലാത്ത ഭാഷയും സംസ്‌കാരമില്ലാത്ത പെരുമാറ്റവും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്നും മന്ത്രി

സവർക്കറുടെ പേര് രാജ്യത്തോടുള്ള ഉറച്ച ദേശസ്‌നേഹത്തേയും നിശ്ചയദാർഢ്യത്തേയുമാണ് പ്രതിനിധീകരിക്കുന്നത്; അതുകൊണ്ട് രാഹുലിന് സ്വപ്‌നത്തിൽ പോലും സവർക്കർ ആകാൻ കഴിയില്ല; രൂക്ഷ വിമർശനവുമായി അനുരാഗ് താക്കൂർ

ന്യൂഡൽഹി: സവർക്കറെ അപമാനിച്ച രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ശക്തമായ നിശ്ചയദാർഢ്യത്തേയും രാജ്യത്തോടുള്ള ഉറച്ച ദേശസ്‌നേഹത്തേയുമാണ് വീര സവർക്കറുടെ പേര് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് തന്നെ ...

അരുണാചലിലും ജമ്മു കശ്മീരിലും ജി20 പരിപാടികൾ; പങ്കെടുക്കാതെ ചൈന പിന്മാറി; വിറളി പൂണ്ട് പാകിസ്താൻ

അരുണാചലിലും ജമ്മു കശ്മീരിലും ജി20 പരിപാടികൾ; പങ്കെടുക്കാതെ ചൈന പിന്മാറി; വിറളി പൂണ്ട് പാകിസ്താൻ

ന്യൂഡൽഹി: ഇന്ത്യയോടുള്ള അതൃപ്തി ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള യോഗത്തിൽ പ്രകടിപ്പിച്ച് ചൈന. ഇന്നലെ അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ സംഘടിപ്പിച്ച യോഗത്തിൽ നിന്നും ചൈന വിട്ടു നിന്നു. വിവിധ ...

ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസ്; സിഒടി നസീർ ഉൾപ്പെടെ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി

ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസ്; സിഒടി നസീർ ഉൾപ്പെടെ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ മൂന്ന് പേർ കുറ്റക്കാരെന്ന് കോടതി. 88ാം പ്രതി ദീപക്, 18ാം പ്രതി സിഒടി നസീർ, 99ാം പ്രതി ...

ഒരു നോക്ക് കാണാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ; ആദരാഞ്ജലി അർപ്പിച്ച് പ്രമുഖർ; ഇന്നസെൻറിൻറെ മൃതദേഹം ഇൻഡോർ സ്റ്റേഡിയത്തിൽ

ഒരു നോക്ക് കാണാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ; ആദരാഞ്ജലി അർപ്പിച്ച് പ്രമുഖർ; ഇന്നസെൻറിൻറെ മൃതദേഹം ഇൻഡോർ സ്റ്റേഡിയത്തിൽ

കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ മൃതദേഹം കൊച്ചി ഇൻഡോർ സ്‌റ്റേഡിയത്തിൽ എത്തിച്ചു. ലേക്ക് ഷോർ ആശുപത്രിയിൽ നിന്നും രാവിലെ എട്ട് മണിയോടെയായിരുന്നു പൊതുദർശനത്തിനായി അദ്ദേഹത്തിന്റെ മൃതദേഹം ...

പോയില്ല എന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്; നിങ്ങൾ ഇവിടെ തന്നെ കാണും; ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ

പോയില്ല എന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്; നിങ്ങൾ ഇവിടെ തന്നെ കാണും; ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ

എറണാകുളം: മലയാളത്തിന്റെ മഹാനടൻ ഇന്നസെന്റിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മോഹൻലാൽ. പോയില്ലാ എന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം. എന്താ പറയേണ്ടത് ...

ഇന്നസെന്റിന്റെ നില അതീവ ഗുരുതരം;  ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായം തേടിയതായി റിപ്പോർട്ട്

ആ ചിരി മാഞ്ഞു: നടൻ ഇന്നസെന്റ് അന്തരിച്ചു

കൊച്ചി നടൻ ഇന്നസെന്റ് അന്തരിച്ചു(75). രാത്രി 10:30 ഓടെയായിരുന്നു അന്ത്യം. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ചയായി കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ...

ഭാരതത്തിന്റെ സുവർണ ദിനങ്ങൾ; ബോക്‌സിംഗിൽ  സ്വർണ കൊയ്ത്തുമായി  ഇന്ത്യയുടെ നാരീശക്തികൾ ;നാലാം സ്വർണവുമായി ലോവ്‌ലിന

ഭാരതത്തിന്റെ സുവർണ ദിനങ്ങൾ; ബോക്‌സിംഗിൽ സ്വർണ കൊയ്ത്തുമായി ഇന്ത്യയുടെ നാരീശക്തികൾ ;നാലാം സ്വർണവുമായി ലോവ്‌ലിന

ന്യൂഡൽഹി;  ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ കൊയ്ത്ത് തുടർന്ന് ഇന്ത്യ. നിഖാത് സരീന് പിന്നാലെ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് ലോവ്‌ലിന സ്വർണം നേടി. ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ...

ഇത് എന്റെ രാജ്യമായ ഇന്ത്യയ്ക്ക് വേണ്ടി; ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കത്തിൽ നിഖാത് സറീൻ

ഇത് എന്റെ രാജ്യമായ ഇന്ത്യയ്ക്ക് വേണ്ടി; ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കത്തിൽ നിഖാത് സറീൻ

ന്യൂഡൽഹി : ലോക വനിതാ ബോക്‌സിംഗിൽ രണ്ടാമതും സ്വർണം നേടി നിഖാത് സറീൻ. 50 കിലോഗ്രാം വിഭാഗത്തിൽ വിയറ്റ്നാമിന്റെ തി താം എൻഗുയെനെ 5-0 നാണ് നിഖാത് ...

 ബ്രഹ്‌മപുരത്ത് വീണ്ടും തീ; അണച്ചെന്ന് മന്ത്രി, ഇന്ന് അണയ്ക്കുമെന്ന് കളക്ടർ; പ്രതിഷേധവുമായി നാട്ടുകാർ

 ബ്രഹ്‌മപുരത്ത് വീണ്ടും തീ; അണച്ചെന്ന് മന്ത്രി, ഇന്ന് അണയ്ക്കുമെന്ന് കളക്ടർ; പ്രതിഷേധവുമായി നാട്ടുകാർ

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിച്ച സംഭവത്തിൽ തീഅണയ്ക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം. തീ ഉടൻ അണക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പി വി ശ്രീനിജൻ എംഎൽഎയും ഇന്ന് തന്നെ ...

നിങ്ങളുടെ ഒരു തീരുമാനത്തിന് നിരവധി ജീവൻ രക്ഷിക്കാനും നിരവധി ജീവിതങ്ങൾ പുന:സൃഷ്ടിക്കാനും കഴിയും; അവയവ ദാനത്തിനായി ജനങ്ങൾ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി

നിങ്ങളുടെ ഒരു തീരുമാനത്തിന് നിരവധി ജീവൻ രക്ഷിക്കാനും നിരവധി ജീവിതങ്ങൾ പുന:സൃഷ്ടിക്കാനും കഴിയും; അവയവ ദാനത്തിനായി ജനങ്ങൾ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മൻ കി ബാത്തിൽ അവയവദാനത്തിന്റെ പ്രധാന്യം ജനങ്ങളെ ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റുള്ളവർക്ക് പുതു ജീവിതം നൽകുന്നതിനായി എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. ...

രാജാവിനേക്കാൾ വലിയ രാജഭക്തിയാണ്  രാഹുലിന്റെ കാര്യത്തിൽ സിപിഎമ്മിന്; പിണറായിയുടേത് കാൽകാശിന് വിലയില്ലാത്ത സർക്കാർ: രൂക്ഷ വിമർശനവുമായി പികെ കൃഷ്ണദാസ്

രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് രാഹുലിന്റെ കാര്യത്തിൽ സിപിഎമ്മിന്; പിണറായിയുടേത് കാൽകാശിന് വിലയില്ലാത്ത സർക്കാർ: രൂക്ഷ വിമർശനവുമായി പികെ കൃഷ്ണദാസ്

തിരുവനന്തപുരം: പിണറായി വിജയന്റേത് കാൽ കാശിന് കൊള്ളാത്ത സർക്കാരാണെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ്. ജനവിരുദ്ധ നയങ്ങൾ മാത്രം പിന്തുടരുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. ...

പശുക്കൾ ചെയ്യുന്ന സംഭാവന പോലും മുഖ്യമന്ത്രിയോ സർക്കാരോ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നില്ല; കെ സുരേന്ദ്രൻ

പോലീസ് ക്രിമിനലുകൾ കാട്ടാളന്മാരെ പോലെ അഴിഞ്ഞാടുകയാണ്; പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് പോലീസ് ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. നാഥനില്ലാത്ത കളരിയാണ് ആഭ്യന്തരവകുപ്പെന്നും  അദ്ദേഹം കുറ്റപ്പെടുത്തി. ...

ബ്രഹ്‌മപുരത്ത് വീണ്ടും തീപിടുത്തം

ബ്രഹ്‌മപുരത്ത് വീണ്ടും തീപിടുത്തം

കൊച്ചി: കൊച്ചിയെ രണ്ടാഴ്ചയോളം വിഷപ്പുകയിലമർത്തിയ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീപിടുത്തം ഉണ്ടായത്. തീ അണയ്ക്കാനായി രണ്ട് അഗ്നിശമന യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. തീ ...

നെടുമ്പാശ്ശേരിയിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നു

നെടുമ്പാശ്ശേരിയിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നു

എറണാകുളം: നെടുമ്പാശ്ശേരിയിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നു വീണു. ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല. വിമാനത്താവളത്തിന് സമീപമായിരുന്നു ഹെലികോപ്റ്റർ തകർന്ന് വീണത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം.പരിശീലനത്തിന്റെ ഭാഗമായി ...

പോലീസ് കസ്റ്റഡിയിൽ ഗൃഹനാഥൻ മരിച്ച സംഭവം; എസ്‌ഐയ്ക്ക് സസ്‌പെൻഷൻ

പോലീസ് കസ്റ്റഡിയിൽ ഗൃഹനാഥൻ മരിച്ച സംഭവം; എസ്‌ഐയ്ക്ക് സസ്‌പെൻഷൻ

എറണാകുളം: കസ്റ്റഡിയിലെടുത്ത ഗൃഹനാഥൻ മരിച്ച സംഭവത്തിൽ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. ഹിൽപാലസ് സ്റ്റേഷനിലെ ജൂനിയർ എസ്‌ഐ ജിമ്മി ജോസിനെയാണ് സസ്‌പെൻഡ് ചെയ്തത്. തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി മനോഹരനാണ് പോലീസ് ...

ചരിത്ര നേട്ടവുമായി ഐ എസ് ആർ ഒ: 36 വൺ വെബ് ഇന്റർനെറ്റ് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു (വീഡിയോ)

ചരിത്ര നേട്ടവുമായി ഐ എസ് ആർ ഒ: 36 വൺ വെബ് ഇന്റർനെറ്റ് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു (വീഡിയോ)

ന്യൂഡൽഹി: 36 വൺ വെബ് ഇന്റർനെറ്റ് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച് ഐ എസ് ആർ ഒ. ഏറ്റവും ഭാരമേറിയ ലോഞ്ച് വെഹിക്കിളായ മാർക്ക് 3 ആണ് വൺ ...

അമേരിക്കയിൽ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകന് ഖാലിസ്ഥാൻ അനുകൂലികളുടെ മർദ്ദനം; ശക്തമായി അപലപിച്ച് ഇന്ത്യ

അമേരിക്കയിൽ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകന് ഖാലിസ്ഥാൻ അനുകൂലികളുടെ മർദ്ദനം; ശക്തമായി അപലപിച്ച് ഇന്ത്യ

വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകനെ ഖാലിസ്ഥാൻ അനുകൂലികൾ മർദ്ദിച്ച സംഭവത്തിൽ അതിവേഗ ഇടപെടലുമായി ഇന്ത്യൻ എംബസി. മുതിർന്ന മാദ്ധ്യമ പ്രവർത്തകന് നേരെ നടന്ന അനാവശ്യമായ ആക്രമണത്തെ ...

അര നൂറ്റാണ്ടിനിപ്പുറം മുത്തശ്ശിയുടെ വഴിയേ രാഹുലും; എഴുപത്തിയഞ്ചിൽ ഇന്ദിര അയോഗ്യയാക്കപ്പെട്ടത് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ

അര നൂറ്റാണ്ടിനിപ്പുറം മുത്തശ്ശിയുടെ വഴിയേ രാഹുലും; എഴുപത്തിയഞ്ചിൽ ഇന്ദിര അയോഗ്യയാക്കപ്പെട്ടത് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ

ന്യൂഡൽഹി: പിന്നോക്ക സമുദായത്തെ അപമാനിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എം പി സ്ഥാനത്ത് നിന്നും അയോഗ്യനായി പുറത്ത് പോകുന്ന രാഹുൽ ഗാന്ധിയുടെ പേരിൽ രാജ്യത്താകമാനം അക്രമം അഴിച്ചുവിട്ട് ...

വീണ്ടും ഭീതി പടർത്തി അരിക്കൊമ്പൻ; ചിന്നക്കനാലിൽ വീട് തകർത്തു

മിഷൻ അരിക്കൊമ്പൻ; ബുധനാഴ്ച മോക്ഡ്രിൽ

ഇടുക്കി: ചിന്നക്കനാൽ ശാന്തൻപാറ മേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായുള്ള മോക്ഡ്രിൽ ബുധനാഴ്ച. കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായാൽ അടുത്ത ദിവസം തന്നെ തുടർ ...

ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചു; തട്ടുകട ഉടമയ്ക്കും കുടുംബത്തിനും മർദ്ദനം

പോലീസ് കസ്റ്റഡിയിൽ വച്ച് യുവാവ് മരിച്ചു

കൊച്ചി: പോലീസ് കസ്റ്റഡിയിൽ വച്ച് മരിച്ചു. എറണാകുളത്താണ് സംഭവം. എറണാകുളം ഇരുമ്പനം സ്വദേശി മോഹനനാണ് മരിച്ചത്. തൃപ്പൂണിത്തുറ സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ...

Page 681 of 1031 1 680 681 682 1,031

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist