TOP

കേരളത്തിൽ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിലും പത്തനംതിട്ട ജില്ലയിലും ; അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ് 

‘ഡെൽറ്റ വകഭേദം വസൂരിയേക്കാൾ വ്യാപന ശേഷിയുള്ളത്; വാക്സിൻ സ്വീകരിച്ചവരും സ്വീകരിക്കാത്തവരും ഒരേ പോലെ രോഗം പടർത്താൻ സാധ്യതയുള്ളവർ‘; ഞെട്ടിക്കുന്ന വിവരങ്ങളുമായി പഠന റിപ്പോർട്ട് പുറത്ത്

ന്യൂയോർക്ക്: കൊവിഡ് ഡെൽറ്റ വകഭേദം ചിക്കൻ പോക്സിന് സമാനമായ വ്യാപന ശേഷിയുള്ളതാണെന്ന് പഠന റിപ്പോർട്ട്. അമേരിക്കൻ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ പഠനത്തിലാണ് ...

പ്രധാനമന്ത്രിയുടെ ഇടപെടലുകൾ ഫലപ്രാപ്തിയിലേക്ക്; രാഗമാലയും യക്ഷഭൈരവനും കാളിയന്ത്രവും ഉൾപ്പെടെ 15 അമൂല്യ വസ്തുക്കൾ ഇന്ത്യക്ക് തിരികെ നൽകുമെന്ന് ഓസ്ട്രേലിയ

പ്രധാനമന്ത്രിയുടെ ഇടപെടലുകൾ ഫലപ്രാപ്തിയിലേക്ക്; രാഗമാലയും യക്ഷഭൈരവനും കാളിയന്ത്രവും ഉൾപ്പെടെ 15 അമൂല്യ വസ്തുക്കൾ ഇന്ത്യക്ക് തിരികെ നൽകുമെന്ന് ഓസ്ട്രേലിയ

ഡൽഹി: ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ട് പോയ 15 അമൂല്യ വസ്തുക്കൾ തിരികെ നൽകുമെന്ന് ഓസ്ട്രേലിയ. ഇക്കാര്യം ഓസ്ട്രേലിയൻ നാഷണൽ ഗാലറി സ്ഥിരീകരിച്ചതായി കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി ...

കേന്ദ്രത്തെ പഴിചാരി കണ്ണിൽ പൊടിയിടാൻ ശ്രമം; ഇന്ധന വിൽപ്പനയിലൂടെ സംസ്ഥാന സർക്കാരിന് നാല് വർഷം കൊണ്ട് കിട്ടിയത് 37,353.13 കോടി രൂപ

തിരുവനന്തപുരം: ഇന്ധന വില കൂടുമ്പോൾ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുകയും പ്രധാനമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്ത് ഇടത് സംഘടനകൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തുമ്പോൾ  ഇന്ധന വിൽപ്പനയിലൂടെ സംസ്ഥാന ...

ലഡാക്ക് സംഘർഷം: 12ാമത് ഇന്ത്യ- ചൈന കമാന്‍ഡര്‍ തല ചര്‍ച്ച നാളെ

ലഡാക്ക് സംഘർഷം: 12ാമത് ഇന്ത്യ- ചൈന കമാന്‍ഡര്‍ തല ചര്‍ച്ച നാളെ

ലഡാക്: ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള 12ാമത് കമാന്‍ഡര്‍തല ചര്‍ച്ച ശനിയാഴ്ച രാവിലെ 10:30 നു നടക്കും. നിയന്ത്രണരേഖയിലെ മോള്‍ഡോയാണ് വേദി. ഗോഗ്ര ഹൈറ്റ്‌സില്‍ ...

ബ്രിട്ടീഷ് സന്ദർശനത്തിൻ്റെ 125ാം വർഷ സ്മരണാർത്ഥം ലണ്ടനിൽ സ്വാമി വിവേകാനന്ദൻ്റെ പ്രതിമ സ്ഥാപിച്ചു

ബ്രിട്ടീഷ് സന്ദർശനത്തിൻ്റെ 125ാം വർഷ സ്മരണാർത്ഥം ലണ്ടനിൽ സ്വാമി വിവേകാനന്ദൻ്റെ പ്രതിമ സ്ഥാപിച്ചു

ഹാരോ: ലണ്ടനിലെ ഹാരോ പട്ടണത്തിൽ സ്വാമി വിവേകാനന്ദൻ്റെ പ്രതിമ സ്ഥാപിച്ചു. ഹാരോ ആർട്സ് സെൻ്ററിനു മുന്നിലാണ് പ്രതിമ സ്ഥാപിച്ചത്. ഹാരോ മേയറായ കൗൺസിലർ ഗസൻഫാർ അലി, ബ്രെൻ്റ് ...

ടോക്യോ ഒളിമ്പിക്സ്: നിര്‍ണായക മത്സരത്തില്‍ സ്‌പെയിനിനെ തകര്‍ത്ത് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം

ടോക്യോ ഒളിമ്പിക്‌സ്: മികച്ച പ്രകടനവുമായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം; ആതിഥേയരെ പരാജയപ്പെടുത്തി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നേടി

ടോക്യോ: ഒളിമ്പിക്‌സ് ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനവുമായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. പൂള്‍ എയിലെ അവസാന മത്സരത്തില്‍ ആതിഥേയരായ ജപ്പാനെ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പില്‍ രണ്ടാം ...

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്; ടിപിആർ 13.61%, മരണം 116

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ ...

ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

കോതമംഗലം: നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. കണ്ണൂര്‍ സ്വദേശി മാനസ(24 )യാണ് വെടിയേറ്റ് മരിച്ചത്. മാനസയെ കൊലപ്പെടുത്തിയ ശേഷം ...

കൊവിഡിനെതിരെ പ്രതിരോധ കവചം തീർത്ത് രാജ്യം; ഇതു വരെ വാക്സിൻ സ്വീകരിച്ചത് 9,99,065 പേർ, ഗുരുതര പാർശ്വഫലങ്ങളോ മരണങ്ങളോ ഇല്ല

സംസ്ഥാനത്ത് വാക്സിനേഷൻ പ്രതിസന്ധി; വാക്സിൻ കിട്ടിയപ്പോൾ കോവിൻ പോർട്ടൽ തകരാറിൽ

തിരുവനന്തപുരം : കേന്ദ്രത്തിൽ നിന്നും വാക്സിൻ ലഭിച്ചപ്പോൾ രജിസ്‌ട്രേഷന് ഉപയോഗിക്കുന്ന കോവിൻ പോർട്ടലിലെ തകരാറിൽ . വാക്സിനേഷൻ കേന്ദ്രങ്ങൾക്കുള്ള ലോഗിനാണ് തകരാറിലായത്. ഇതോടെ സംസ്ഥാനത്ത് വാക്സിൻ നൽകുന്നതിനുള്ള ...

പിന്മാറാൻ തയാറാകാതെ ചൈന; അതിർത്തിയിലേക്ക് 10,000 ഇന്ത്യൻ സൈനികർ കൂടി

ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും തീവ്രവാദി ആക്രമണം; ഗ്രനേഡ് ആക്രമണത്തിൽ രണ്ട് സി ആർ പി എഫ് ജവാന്മാർക്കും ഒരു ജമ്മു കാശ്മീർ‌ പൊലീസ് ഉദ്യോഗസ്ഥനും പരിക്ക്

ശ്രീനഗർ: ബരാമുള്ളയ്ക്ക് അടുത്തുള്ള ഖാൻപുരയിൽ വെച്ച് ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും തീവ്രവാദി ആക്രമണം. ഇന്ത്യൻ സേനാവ്യൂഹത്തിനെതിരെ ഗ്രനേഡുകൾ പ്രയോഗിച്ച തീവ്രവാദികളുടെ ആക്രമണത്തിൽ രണ്ട് സി ആർ ...

ടോക്യോ ഒളിമ്പിക്സ്: ഇന്ത്യയുടെ മെഡൽ പ്രതീക്ഷക്ക് ചിറകു നൽകി പിവി സിന്ധു ബാഡ്മിന്റൺ സെമി ഫൈനലിൽ

ടോക്യോ ഒളിമ്പിക്സ്: ഇന്ത്യയുടെ മെഡൽ പ്രതീക്ഷക്ക് ചിറകു നൽകി പിവി സിന്ധു ബാഡ്മിന്റൺ സെമി ഫൈനലിൽ

ടോക്യോ: ബാഡ്മിന്റണിൽ ആദ്യമായി ഒളിംപിക് സ്വർണം നേടാനുള്ള ഇന്ത്യയുടെ പ്രതീക്ഷ നിലനിർത്തി പിവി സിന്ധു ബാഡ്മിന്റൺ സെമി ഫൈനലിൽ. ലോക വനിതാ 5ആം നമ്പർ താരം ജപ്പാന്റെ ...

”കോവിഡില്‍ പ്രതിസന്ധിയിലായ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സഹായങ്ങള്‍ അപര്യാപ്തമാണ്‌”; സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.കെ. ശൈലജ

തിരുവനന്തപുരം: കോവിഡ് മൂലം പ്രതിസന്ധിയിലായ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിൽ സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡില്‍ പ്രതിസന്ധിയിലായ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ...

രാമായണ പുണ്യവുമായി കുമ്മനം അയോധ്യയിൽ; ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ നോക്കിക്കണ്ടു

രാമായണ പുണ്യവുമായി കുമ്മനം അയോധ്യയിൽ; ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ നോക്കിക്കണ്ടു

രാമായണ മാസമായ കർക്കിടകത്തിൽ അയോധ്യയിൽ ദർശനം നടത്തി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം അദ്ദേഹം നേരിൽ നോക്കിക്കണ്ടു. യാത്രാനുഭവം കുമ്മനം ഫേസ്ബുക്കിൽ പങ്കു ...

പ്രചാരണറാലിക്കിടെ തളര്‍ന്നു വീണ പ്രവര്‍ത്തകന് അടിയന്തര വൈദ്യസഹായം എത്തിച്ച് പ്രധാനമന്ത്രി

ഏഴ് കോടിയിലഴികം ഫോളോവേഴ്സുമായി പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട്; ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ലോകനേതാവായി ഇന്ത്യൻ പ്രധാനമന്ത്രി

ഡൽഹി: ഏഴ് കോടി കടന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ടിലെ ഫോളോവേഴ്സ്. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ലോകനേതാവാണ് മോദി ഇപ്പോൾ. 5.3 ...

പിന്മാറാൻ തയാറാകാതെ ചൈന; അതിർത്തിയിലേക്ക് 10,000 ഇന്ത്യൻ സൈനികർ കൂടി

ഇന്ത്യൻ സുരക്ഷാ സേനകൾക്ക് പാക് ഏജൻസികളിൽ നിന്നും വ്യാജ ഫോൺ കോളുകൾ; ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശം

ഡൽഹി: ജമ്മു വ്യോമകേന്ദ്രത്തിൽ ഡ്രോൺ ആക്രമണങ്ങൾക്ക് ശേഷം സുരക്ഷാ സേനകൾക്ക് നിരവധി വ്യാജ ഫോൺ കോളുകൾ വന്നതായി റിപ്പോർട്ടുകൾ. ഇവയൊക്കെയും പാക് ഏജൻസികളിൽ നിന്നാണ് എന്ന് അന്വേഷണത്തിൽ ...

ടോക്യോ ഒളിമ്പിക്സ് : പുരുഷ അമ്പെയ്ത്തില്‍ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവിനെ വീഴ്ത്തി ഇന്ത്യയുടെ അതാനു ദാസ് പ്രീ-ക്വാര്‍ട്ടറില്‍

ടോക്യോ ഒളിമ്പിക്സ് : പുരുഷ അമ്പെയ്ത്തില്‍ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവിനെ വീഴ്ത്തി ഇന്ത്യയുടെ അതാനു ദാസ് പ്രീ-ക്വാര്‍ട്ടറില്‍

ടോക്യോ: പുരുഷന്‍മാരുടെ അമ്പെയ്ത്തില്‍ വ്യക്തിഗത ഇനത്തില്‍ ദക്ഷിണ കൊറിയയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ജിന്‍യെക് ഓയെ അട്ടിമറിച്ച് ഇന്ത്യയുടെ അതാനു ദാസ് പ്രീ-ക്വാര്‍ട്ടറില്‍ കടന്നു. ലണ്ടന്‍ ...

പെരുന്നാളിനോട് അനുബന്ധിച്ച് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തീരുമാനം തെറ്റാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

വാരാന്ത്യ ലോക്ക്ഡൗൺ തുടരും, സ്റ്റുഡിയോകൾ തുറക്കാം; സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ഫോട്ടോ സ്റ്റുഡിയോകൾ തുറക്കാൻ അനുമതി നൽകി. നീറ്റ് അടക്കമുള്ള പരീക്ഷകള്‍ക്ക് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകൾ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ...

ഹോക്കിയിലും തകർപ്പൻ ജയം; ചാമ്പ്യന്മാരായ അർജന്റീനയെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ

ഹോക്കിയിലും തകർപ്പൻ ജയം; ചാമ്പ്യന്മാരായ അർജന്റീനയെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ

ടോക്യോ: ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം. ഇന്ത്യക്ക് വേണ്ടി വരുൺ കുമാർ, ...

ടോക്യോ ഒളിമ്പിക്സ്; ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് പി വി സിന്ധു ക്വാർട്ടറിൽ

ടോക്യോ ഒളിമ്പിക്സ്; ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് പി വി സിന്ധു ക്വാർട്ടറിൽ

ടോക്യോ: ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് പി വി സിന്ധു ക്വാർട്ടർ ഫൈനലിൽ. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിക്ഫെല്‍ഡിനെ നേരിട്ടുള്ള ...

ഇളവ് നൽകുമെന്ന വാക്ക് മുഖ്യമന്ത്രി പാലിച്ചില്ല; ഓഗസ്റ്റ് ഒൻപത് മുതൽ സംസ്ഥാന വ്യാപകമായി കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി സംസ്ഥാന സമിതി

ഇളവ് നൽകുമെന്ന വാക്ക് മുഖ്യമന്ത്രി പാലിച്ചില്ല; ഓഗസ്റ്റ് ഒൻപത് മുതൽ സംസ്ഥാന വ്യാപകമായി കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി സംസ്ഥാന സമിതി

തൃശ്ശൂർ: ബക്രീദിന് ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ നിരാകരിച്ച സാഹചര്യത്തിൽ ഓഗസ്റ്റ് രണ്ട് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണയിരിക്കാനും, ഓഗസ്റ്റ് ഒൻപത് മുതൽ ...

Page 833 of 1033 1 832 833 834 1,033

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist