ചന്ദ്രയാൻ 3 വിക്ഷേപണം 2022 ൽ ; കോവിഡ് പശ്ചാത്തലത്തിൽ വൈകിയ ദൗത്യം പൂർത്തീകരിക്കാൻ തയ്യാറെടുത്ത് ഐ.എസ്.ആർ.ഒ
ഡൽഹി: 2022-ന്റെ മൂന്നാം പാദത്തോടെ ചന്ദ്രയാൻ 3 വിക്ഷേപിക്കാൻ ലക്ഷ്യമിട്ട് ഐഎസ്ആർഒ. ചന്ദ്രയാൻ 3 ദൗത്യം കോവിഡ് 19 പശ്ചാത്തലത്തിലാണ് വൈകിയത് ചന്ദ്രയാൻ 3 ദൗത്യത്തിന് വേണ്ടിയുളള ...
























