TOP

300 അടി ഉയരത്തില്‍ വന്‍മതില്‍ പോലെ മണല്‍ക്കാറ്റ്; മണല്‍ക്കാറ്റ് വീശിയത് 20 അടി അപ്പുറത്തുള്ള കാഴ്ച പോലും മറച്ചു കൊണ്ട്; ചൈനീസ് നഗരത്തിലെ റോഡുകള്‍ അടച്ചു ( വീഡിയോ )

300 അടി ഉയരത്തില്‍ വന്‍മതില്‍ പോലെ മണല്‍ക്കാറ്റ്; മണല്‍ക്കാറ്റ് വീശിയത് 20 അടി അപ്പുറത്തുള്ള കാഴ്ച പോലും മറച്ചു കൊണ്ട്; ചൈനീസ് നഗരത്തിലെ റോഡുകള്‍ അടച്ചു ( വീഡിയോ )

ബീജിങ്: വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് കരകയറുന്ന ചൈനയിലെ ഡുന്‍ഹുവാങ് നഗത്തില്‍ 300 അടിയോളം ഉയരത്തില്‍ മണല്‍ക്കാറ്റ് വീശിയതിനെ തുടര്‍ന്ന് റോഡുകള്‍ അടച്ചു. 300 അടി വീതിയില്‍ വന്‍മതില്‍ ...

”പാവപ്പെട്ടവരുടേയും കര്‍ഷകരുടേയും വേദന രാഹുലിന് അറിയില്ല; നിലനില്‍പ്പിനുവേണ്ടി കളളങ്ങള്‍ പറയുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ്.” പ്രക്ഷോഭം നടത്തുന്നവരെ പിന്തുണച്ച രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് കര്‍ഷക സമരമെന്ന പേരില്‍ പ്രക്ഷോഭം നടത്തുന്നവരെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ രംഗത്ത്. കള്ളം പറയുന്നത് ...

കോവിഡ് വാക്‌സിനേഷന്‍: വിദേശത്ത് പോകുന്നവര്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമം; പല ജില്ലകളിലും വിതരണം സ്വകാര്യ ആശുപത്രികളിൽ മാത്രം; തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ സ്റ്റോക്ക് പൂർണമായും തീർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമം തുടരുന്ന സാഹചര്യത്തിൽ ഇന്ന് വാക്സിൻ വിതരണം പൂർണമായും നിലച്ചേക്കും. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ സ്റ്റോക്ക് പൂർണമായും തീർന്നു. ...

മുക്കുപണ്ടം പണയപ്പെടുത്തിയും, ഭൂമിയുടെ മതിപ്പ് വില കൂട്ടി കാണിച്ചും തട്ടിപ്പ്; തൃശൂരിൽ രണ്ട് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കൂടി പുറത്ത്

തൃശൂർ: തൃശൂരിലെ മറ്റ് രണ്ട് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കൂടി പുറത്ത്. കാരമുക്ക് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി 22 വായ്പാ ഇടപാടുകളിലായി 36 ലക്ഷത്തി 57000 ...

‘ബയോളജിക്കല്‍ ഇ’യുടെ പുതിയ കോവിഡ് വാക്‌സിന്‍ ‘കോര്‍ബിവാക്‌സ്’ സെപ്റ്റംബര്‍ അവസാനത്തോടെ

‘ബയോളജിക്കല്‍ ഇ’യുടെ പുതിയ കോവിഡ് വാക്‌സിന്‍ ‘കോര്‍ബിവാക്‌സ്’ സെപ്റ്റംബര്‍ അവസാനത്തോടെ

ഡല്‍ഹി: ഹൈദരാബാദ് ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ 'ബയോളജിക്കല്‍ ഇ' നിർമ്മിക്കുന്ന എറ്റവും പുതിയ കോവിഡ് വാക്‌സിനായ 'കോര്‍ബിവാക്‌സ്' സെപ്റ്റംബര്‍ അവസാനത്തോടെ പുറത്തിറങ്ങുമെന്ന് സൂചന. ആദ്യ രണ്ടു ഘട്ട ...

കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും കാണാതായ ഉത്തരപേപ്പറുകൾ ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിൽ നിന്നും കണ്ടെത്തി

കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും കാണാതായ ഉത്തരപേപ്പറുകൾ ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിൽ നിന്നും കണ്ടെത്തി

കാലടി: കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും ഉത്തരപേപ്പറുകൾ കാണാതായ വിവാദം തുടരുന്നതിനിടയിൽ ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിൽ നിന്ന് ഉത്തര പേപ്പറുകൾ കണ്ടെത്തി. എംഎ സ൦സ്കൃത൦ സാഹിത്യ൦ വിഭാഗം ...

പെൺകുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാരിന്റെ ചെറു നിക്ഷേപ പദ്ധതി; അറിയാം ‘സുകന്യ സമൃദ്ധി യോജന’യുടെ പ്രാധാന്യം

പെൺകുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാരിന്റെ ചെറു നിക്ഷേപ പദ്ധതി; അറിയാം ‘സുകന്യ സമൃദ്ധി യോജന’യുടെ പ്രാധാന്യം

ഡൽഹി : പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്‌ കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്ന പുതിയ സമ്പാദ്യ പദ്ധതിയാണ്​ 'സുകന്യ സമൃദ്ധി യോജന'. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ ...

കാർഗിൽ വിജയ ദിനം: രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരരായ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

കാർഗിൽ വിജയ ദിനം: രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരരായ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

21ാം കാർഗിൽ വിജയ ദിനത്തിൽ വിജയത്തിന്റെ സന്തോഷം പങ്കിടുന്നതിലുപരി യുദ്ധത്തിൽ വീരമൃത്യു വരിച്ച 527 ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിക്കുകയാണ് രാഷ്ട്രം. വീരമൃത്യുവരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് ...

യെദ്യൂരപ്പ രാജിപ്രഖ്യാപനം നടത്തി( BREAKING)

ബംഗലൂരു: കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് യെദ്യൂരപ്പ. രാജിയെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഇന്ന് വിശദീകരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യെദ്യൂരപ്പയുടെ പ്രകടനം മികച്ചതാണെന്ന് ബിജെപി ...

കോവിഡ് വ്യാപന  യാത്രവിലക്ക്; 107 വിമാനത്താവളങ്ങൾ കനത്തനഷ്ടത്തിൽ; 100 കോടി രൂപ നഷ്ടത്തിൽ തിരുവനന്തപുരം വിമാനത്താവളം

കോവിഡ് വ്യാപന യാത്രവിലക്ക്; 107 വിമാനത്താവളങ്ങൾ കനത്തനഷ്ടത്തിൽ; 100 കോടി രൂപ നഷ്ടത്തിൽ തിരുവനന്തപുരം വിമാനത്താവളം

കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രവിലക്ക് ഏർപ്പെടുത്തിയത് കാരണം എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 136 വിമാനത്താവളങ്ങളിൽ 107 എണ്ണവും കനത്തനഷ്ടത്തിൽ. 2,948.97 കോടി രൂപയാണ് മൊത്തംനഷ്ടം. മുൻ സാമ്പത്തിക ...

മുകേഷും മേതിൽ ദേവികയും വേർപിരിയുന്നു?

മുകേഷും മേതിൽ ദേവികയും വേർപിരിയുന്നു?

കൊല്ലം: മുകേഷും മേതിൽ ദേവികയും വിവാഹബന്ധം വേർപിരിയുന്നുവെന്ന് അഭ്യൂഹം. മുകേഷില്‍ നിന്നുള്ള അവഗണനകളും സിനിമാക്കാരനെന്ന നിലയിലുള്ള മുകേഷിന്റെ ചില ശീലങ്ങളുമാണ് ദേവികയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കാന്‍ ഇടയാക്കിയതെന്നാണ് ...

‘സമ്മര്‍ദ്ദങ്ങളില്‍ ശക്തിയും നിരാശയില്‍ ശുഭാപ്തി വിശ്വാസവും ; കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്തി നല്‍കി’; പ്രധാനമന്ത്രി

‘കാർഗിൽ യുദ്ധവീരന്മാരുടെ ശൗര്യം ഓരോ ദിവസവും പ്രചോദനം നൽകുന്നു‘; കാർഗിൽ വിജയ ദിവസത്തിൽ പ്രധാനമന്ത്രി

ഡൽഹി: കാർഗിൽ യുദ്ധവീരന്മാരുടെ ശൗര്യം ഓരോ ദിവസവും പ്രചോദനം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാം അവരുടെ ത്യാഗങ്ങൾ സ്മരിക്കുന്നു. നാം അവരുടെ ധീരത സ്മരിക്കുന്നു. ഈ ...

ഇന്ന് കാർഗിൽ വിജയ ദിവസം; മഹാവിജയത്തിന്റെ ദീപ്തസ്മരണയിൽ രാജ്യം

കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാന് മേൽ ഇന്ത്യ നേടിയ ജ്വലിക്കുന്ന വിജയത്തിന്റെ ദീപ്തസ്മരണയിൽ രാജ്യം. 22 വർഷങ്ങൾക്ക് മുൻപാണ് കാർഗിലിൽ ഇന്ത്യയുടെ ധീരസൈനികർ രാജ്യത്തിന്റെ യശ്ശസ്സുയർത്തി ത്രിവർണ്ണ പതാക ...

സുധാകരനെതിരെ സജി ചെറിയാനും എ എം ആരിഫും; മുൻ മന്ത്രി പാർട്ടിയിൽ ഒറ്റപ്പെടുന്നു, നടപടിക്ക് സാധ്യത

ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരനെതിരെ പാർട്ടിയിൽ പടയൊരുക്കം. സിപിഎം അന്വേഷണ കമ്മീഷന് മുന്നിൽ സുധാകരനെതിരെ നിരവധി പരാതികൾ എത്തിയതായാണ് വിവരം. സുധാകരൻ ...

രാജ്യത്തിന് അഭിമാനമായി തെലങ്കാനയിലെ രാമപ്പ ക്ഷേത്രം ലോക പൈതൃക പട്ടികയിൽ; ആഹ്ളാദം പങ്കു വെച്ച് പ്രധാനമന്ത്രി

രാജ്യത്തിന് അഭിമാനമായി തെലങ്കാനയിലെ രാമപ്പ ക്ഷേത്രം ലോക പൈതൃക പട്ടികയിൽ; ആഹ്ളാദം പങ്കു വെച്ച് പ്രധാനമന്ത്രി

ഡൽഹി: തെലങ്കാനയിലെ രാമപ്പ ക്ഷേത്രം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചു. തെലങ്കാനയിലെ വാറംഗലിലെ പാലംപെട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാമപ്പ ക്ഷേത്രത്തിന് ലോക പൈതൃക ...

‘സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ല‘; വെല്ലുവിളിയുമായി കർഷക സമരക്കാർ

ഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ലെന്ന വെല്ലുവിളിയുമായി കർഷക സമരക്കാർ. സ്വാതന്ത്ര്യ ദിനത്തില്‍ ഹരിയാനയിൽ ബിജെപി നേതാക്കളെയും മന്ത്രിമാരെയും ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും അന്നേ ...

ചൈന മ്യാൻമറിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ജാഗ്രതപാലിക്കണമെന്ന് ബിപിൻ റാവത്ത്

ഡൽഹി: മ്യാൻമറിലെ നിലവിലെ സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് പ്രതിരോധ ചീഫ് ജനറൽ ബിപിൻ റാവത്ത്. ഇന്ത്യൻ മിലിട്ടറി റിവ്യൂ സംഘടിപ്പിച്ച "വടക്കുകിഴക്കൻ ഇന്ത്യയിലെ അവസരങ്ങളും വെല്ലുവിളികളും" ...

‘വിജയീ ഭവ…‘: ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യൻ താരങ്ങൾക്ക് മൻ കി ബാത്തിലൂടെ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

‘വിജയീ ഭവ…‘: ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യൻ താരങ്ങൾക്ക് മൻ കി ബാത്തിലൂടെ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ഡൽഹി: ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾ വിജയാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് അദ്ദേഹം താരങ്ങൾക്ക് ...

ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷി​പ്പ്; ഉത്തരവിൽ അനുപാതം പറയാതെ സർക്കാർ ഒളിച്ചുകളി

ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷി​പ്പ്; ഉത്തരവിൽ അനുപാതം പറയാതെ സർക്കാർ ഒളിച്ചുകളി

തി​രു​വ​ന​ന്ത​പു​രം: സ​ച്ചാ​ർ, പാ​ലോ​ളി ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി​യ ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ അ​നു​പാ​ത ക​ണ​ക്കി​ൽ ഒ​ളി​ച്ചു​ക​ളി. നി​ല​വി​ൽ മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 80 ശ​ത​മാ​ന​വും ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാവ് ബിജു കരീം ഒറ്റയ്ക്ക് വിഴുങ്ങിയത് 26 കോടി രൂപ, ഭാര്യയുടെ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത് എ സി മൊയ്തീൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാവ് ബിജു കരീം ഒറ്റയ്ക്ക് വിഴുങ്ങിയത് 26 കോടി രൂപ, ഭാര്യയുടെ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത് എ സി മൊയ്തീൻ

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവ് ബിജു കരീമിന്റെ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്. കേസിലെ രണ്ടാം പ്രതിയും സിപിഎം പൊറത്തിശേരി ലോക്കൽ കമ്മിറ്റി മുൻ ഭാരവാഹിയുമായ ...

Page 835 of 1033 1 834 835 836 1,033

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist