പിടിമുറുക്കി കൊവിഡ്; ഇന്ന് 8553 പേർക്ക് രോഗബാധ, 23 മരണം, 7527 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
തിരുവനതപുരം: സംസ്ഥാനത്ത് പിടിമുറുക്കി കൊവിഡ് വ്യാപനം. ഇന്ന് 8553 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ...