സ്വപ്ന സുരേഷ് എൻഐഎ പിടിയിൽ:സന്ദീപ് നായരും വലയിലായെന്ന് സൂചന, നാളെ എൻഐഎ ഓഫീസിൽ ഹാജരാക്കും
ബംഗളൂരു : സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷിനെ കസ്റ്റഡിയിലെടുത്തു.ഒളിവിലായിരുന്ന സ്വപ്ന ബംഗളുരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.സ്വപ്നയുടെ കുടുംബാംഗങ്ങളും കൂടെയുണ്ട് എന്നാണ് പ്രാഥമികമായി അറിയാന്‍ കഴിഞ്ഞത്.നാളെ സ്വപ്നയെ കൊച്ചിയിലുള്ള ...